ഇന്ത്യന്‍ യാത്രികര്‍ക്ക് പ്രിയപ്പെട്ട ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍..!!

Written By:

ഭൂപ്രകൃതിയുടെയും സംസ്കാരത്തിന്‍റെയും ഭാഷയുടെയുമൊക്കെ വൈവിധ്യത്തിന്‍റെ കാര്യത്തില്‍ മറ്റ് രാജ്യങ്ങളെക്കാള്‍ വളരെ മുന്‍പന്തിയിലാണ് നമ്മുടെ ഭാരതം. സുഹൃത്തുക്കളുമായുള്ള ദീര്‍ഘദൂരയാത്രകള്‍ അല്ലെങ്കില്‍ ഔദ്യോഗിക യാത്രകള്‍ എന്നിങ്ങനെ ഈ വൈവിധ്യങ്ങളൊക്കെ ആസ്വദിക്കുന്നൊരു യാത്രികന്‍ നിങ്ങളിലുണ്ടെങ്കില്‍ ഈ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ നിങ്ങള്‍ക്കുള്ളതാണ്. ഇന്ത്യയിലെ സഞ്ചാരികള്‍ക്ക് പലതരത്തിലും പ്രയോജനപ്പെടുന്ന ചില ആന്‍ഡ്രോയിഡ് ആപ്പുകളെ നമുക്കിവിടെ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്ത്യന്‍ യാത്രികര്‍ക്ക് പ്രിയപ്പെട്ട ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍..!!

യാത്രികര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിനും മറ്റ് ട്രെയിന്‍ സംബന്ധമായ മറ്റ് വിവരങ്ങള്‍ അറിയുന്നതിനുമാണ് ഇന്ത്യന്‍ റെയില്‍വേ ഈ ഔദ്യോഗിക ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.

ഡൗൺലോഡ് ലിങ്ക്

ഇന്ത്യന്‍ യാത്രികര്‍ക്ക് പ്രിയപ്പെട്ട ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍..!!

ഇന്ത്യയില്‍ ഉടനീളമുള്ള വോള്‍വോ ബസ് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ റെഡ്ബസ് നമ്മെ സഹായിക്കുന്നു. 67000റൂട്ടുകളിലേക്കുള്ള 1800ബസ് ഓപ്പറേറ്റര്‍മാര്‍ അടങ്ങുന്ന വലിയ ശൃംഖലയാണ് റെഡ്ബസിനുള്ളത്.

ഡൗൺലോഡ് ലിങ്ക്

ഇന്ത്യന്‍ യാത്രികര്‍ക്ക് പ്രിയപ്പെട്ട ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍..!!

ഫ്ലൈറ്റ്, ബസ്, ട്രെയിന്‍, ഹോട്ടലുകള്‍ എന്നിങ്ങനെ ഒരു യാത്ര സംബന്ധിച്ച് ആവശ്യമുള്ള എല്ലാ കാര്യങ്ങളും നിങ്ങളുടെ വിരല്‍തുമ്പിലെത്തിക്കുകയാണ് ഈ ആപ്ലിക്കേഷന്‍.

ഡൗൺലോഡ് ലിങ്ക്

ഇന്ത്യന്‍ യാത്രികര്‍ക്ക് പ്രിയപ്പെട്ട ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍..!!

ഇനി ഭാഷ അറിയില്ലെന്നൊരു പേടി വേണ്ട. ഇന്ത്യയിലെ നിരവധി ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് നിങ്ങളുടെ സഹായത്തിനുണ്ട്.

ഡൗൺലോഡ് ലിങ്ക്

ഇന്ത്യന്‍ യാത്രികര്‍ക്ക് പ്രിയപ്പെട്ട ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍..!!

ഈ ആപ്ലിക്കേഷനിലൂടെ നിങ്ങള്‍ക്ക് 150ല്‍ പരം നഗരങ്ങളിലെ മികച്ച ഹോട്ടലുകളില്‍ റൂമുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.

ഡൗൺലോഡ് ലിങ്ക്

ഇന്ത്യന്‍ യാത്രികര്‍ക്ക് പ്രിയപ്പെട്ട ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍..!!

നിങ്ങള്‍ക്ക് പോകേണ്ട സ്ഥലങ്ങളിലേക്കുള്ള ദൂരവും ട്രാഫിക് വിവരങ്ങളും കൃത്യമായി ഈ ആപ്പ് നല്‍കുന്നു. കൂടാതെ മികവുറ്റ നാവിഗേഷനും പ്രദാനം ചെയ്യുന്നു ഈ ഗൂഗിളിന്‍റെ ഔദ്യോഗിക ആപ്ലിക്കേഷന്‍.

ഡൗൺലോഡ് ലിങ്ക്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
6 Android Apps that are a must for every Indian Traveler!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot