മികച്ച 6 ഓഫ്‌ലൈന്‍ മ്യൂസിക് ആപ്ലിക്കേഷനുകള്‍..!!

Written By:

ഗൂഗിള്‍ പ്ലേ-സ്റ്റോര്‍ തുറന്നാല്‍ നിരവധി മ്യൂസിക് ആപ്ലിക്കേഷനുകള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. അതിലെ മിക്ക ആപ്ലിക്കേഷനുകളും ഓണ്‍ലൈനായി ഗാനങ്ങളും അതിന് പുറമേ വീഡിയോകളും ആസ്വദിക്കാന്‍ നമ്മെ സഹായിക്കുന്നു. ഇന്റര്‍നെറ്റ്‌ ലഭ്യമല്ലാത്തപ്പോഴും നമുക്കൊപ്പം നില്‍ക്കുന്ന ചില ഓഫ്‌ലൈന്‍ മ്യൂസിക് ആപ്ലിക്കേഷനുകളും ഈ കൂട്ടത്തിലുണ്ട്. ഈ ആപ്ലിക്കേഷനുകളിലൂടെ ഇഷ്ട്ടാനുസരണം നമുക്ക് ഹൈ-ക്വാളിറ്റി പാട്ടുകളും വീഡിയോകളും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനും സാധിക്കും. ഇത്തരത്തിലുള്ള മികച്ച 6 ഓഫ്‌ലൈന്‍ മ്യൂസിക് ആപ്ലിക്കേഷനുകളെ നമുക്കിവിടെ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മികച്ച 6 ഓഫ്‌ലൈന്‍ മ്യൂസിക് ആപ്ലിക്കേഷനുകള്‍..!!

ഈ ഫ്രീ ഓണ്‍ലൈന്‍ മ്യൂസിക് ആപ്ലിക്കേഷന്‍റെ പ്രൊ വെര്‍ഷനായ 'സാവന്‍ പ്രൊ' സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഓഫ്‌ലൈനായി ഗാനങ്ങള്‍ ആസ്വദിക്കാം.

മികച്ച 6 ഓഫ്‌ലൈന്‍ മ്യൂസിക് ആപ്ലിക്കേഷനുകള്‍..!!

ഗാന.കോം നിങ്ങള്‍ക്ക് സൗജന്യമായി പാട്ടുകള്‍ ഇന്റര്‍നെറ്റിലൂടെ ആസ്വദിക്കാന്‍ അവസരമൊരുക്കുമ്പോള്‍ ഗാന+ലൂടെ നിങ്ങള്‍ക്ക് ഓഫ്‌ലൈനായും പാട്ടുകള്‍ കേള്‍ക്കാം.

മികച്ച 6 ഓഫ്‌ലൈന്‍ മ്യൂസിക് ആപ്ലിക്കേഷനുകള്‍..!!

ഗാനങ്ങള്‍ക്ക് പുറമേ വീഡിയോകളും ഹംഗാമ ആപ്പ് വഴി നമുക്ക് ആസ്വദിക്കാം. പാട്ടുകളും വീഡിയോകളും ആപ്ലിക്കേഷനില്‍ ഓഫ്‌ലൈനായി കാണാന്‍ നിങ്ങള്‍ ഹംഗാമയുടെ പ്രൊ വേര്‍ഷന്‍ സ്വന്തമാക്കുക.

മികച്ച 6 ഓഫ്‌ലൈന്‍ മ്യൂസിക് ആപ്ലിക്കേഷനുകള്‍..!!

വിങ്കിലൂടെ ഫ്രീയായി നിങ്ങള്‍ക്ക് പാട്ടുകള്‍ സ്ട്രീം ചെയ്യാന്‍ സാധിക്കും. ഇഷ്ട്ടാനുസരണം ഗാനങ്ങള്‍ ഡൗൺലോഡ് ചെയ്യാന്‍ നിങ്ങള്‍ 'വിങ്ക് പ്ലസ്' സബ്സ്ക്രൈബ് ചെയ്യുക.

മികച്ച 6 ഓഫ്‌ലൈന്‍ മ്യൂസിക് ആപ്ലിക്കേഷനുകള്‍..!!

സൗജന്യ മ്യൂസിക് ആപ്പ് ഗുവേരയുടെ പ്രൊ വെര്‍ഷനായ ഗുവേര പ്ലാറ്റിനം സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെ നിങ്ങള്‍ ഇന്റര്‍നെറ്റില്ലാതെയും ഗാനങ്ങള്‍ ആസ്വദിക്കാം.

മികച്ച 6 ഓഫ്‌ലൈന്‍ മ്യൂസിക് ആപ്ലിക്കേഷനുകള്‍..!!

ആപ്പിളിന്‍റെ ഔദ്യോഗിക മ്യൂസിക് ആപ്ലിക്കേഷനാണ് ആപ്പിള്‍ മ്യൂസിക്. പരസ്യങ്ങളുടെ ശല്യമില്ലാതെ ഗാനങ്ങള്‍ ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും. പ്രതിമാസം 120രൂപ സബ്സ്ക്രിപ്ഷന്‍ ചാര്‍ജുള്ള ആപ്പിള്‍ മ്യൂസിക് ഐഒഎസിലും അതുപോലെതന്നെ ആന്‍ഡ്രോയിഡിലും പ്രവര്‍ത്തിക്കും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There Google Play Store is flooded with Apps and there are several Apps there offering great number of choices to listen to Music. You can listen to Offline Music i.e Download the songs within the app and listen to them when you are not online.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot