ആന്‍ഡ്രോയിഡിന് വേണ്ടി 9 മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനുകള്‍..!!

Written By:

ആപ്ലിക്കേഷനുകളുടെ ക്ഷാമം വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് ഒരു ശാപം തന്നെയാണ്. ആന്‍ഡ്രോയിഡിനെയും ഐഒഎസിനെയും താരതമ്യപെടുത്തുമ്പോള്‍ മൈക്രോസോഫ്റ്റിലെ ആപ്ലിക്കേഷനുകളുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ ഈ പരാതികള്‍ക്ക് നടുവില്‍ നമ്മള്‍ കാണാതെ പോകുന്ന ചില ഉപകാരപ്രദമായ മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനുകളുണ്ട്. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍പോലും മികവ് പുലര്‍ത്തുന്ന ഇവയിലെ തിരഞ്ഞെടുത്ത ചില ആപ്ലിക്കേഷനുകളെ നമുക്കിവിടെ കാണാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡിന് വേണ്ടി 9 മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനുകള്‍..!!

നിങ്ങളുടെ ഇഷ്ട്പെട്ട ആപ്ലിക്കേഷനുകള്‍ കണ്ടെത്താനും ഓപ്പണ്‍ ചെയ്യാനും ക്ലോസ് ചെയ്യാനുമൊക്കെ വളരെ സഹായകമാണ് ഈ 'ആരോ ലോഞ്ചര്‍'.

ഡൗൺലോഡ് ലിങ്ക്

ആന്‍ഡ്രോയിഡിന് വേണ്ടി 9 മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനുകള്‍..!!

മൈക്രോസോഫ്റ്റ് അവതരിപ്പിച്ച ഓണ്‍ലൈന്‍ ഫയല്‍ സ്റ്റോറേജ് സംവിധാനമാണ് വണ്‍ഡ്രൈവ്. വിന്‍ഡോസില്‍ നിന്ന് മാത്രമല്ല ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിങ്ങനെ വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളില്‍ നിന്നും നമുക്ക് ഡാറ്റ സ്റ്റോര്‍ ചെയ്യാന്‍ സാധിക്കും.

ഡൗൺലോഡ് ലിങ്ക്

ആന്‍ഡ്രോയിഡിന് വേണ്ടി 9 മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനുകള്‍..!!

സ്കാന്‍ ചെയ്ത ഡോക്യുമെന്റുകളും പഴയ ഫോട്ടോകളും മെച്ചപ്പെടുത്തിയെടുക്കാന്‍ ഈ ആപ്ലിക്കേഷന്‍ നിങ്ങളെ സഹായിക്കും.

ഡൗൺലോഡ് ലിങ്ക്

ആന്‍ഡ്രോയിഡിന് വേണ്ടി 9 മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനുകള്‍..!!

അന്യരുടെ കൈകടത്തലുകളില്‍ നിന്ന് നിങ്ങളുടെ ഫോണിന് മികച്ച സുരക്ഷിതത്വം ഉറപ്പ് നല്‍ക്കുന്നു ഈ നെക്സ്റ്റ് ലോക്ക്.

ഡൗൺലോഡ് ലിങ്ക്

ആന്‍ഡ്രോയിഡിന് വേണ്ടി 9 മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനുകള്‍..!!

ഈ ആപ്ലിക്കേഷന്‍ വഴി വളരെ കൃത്യവും മികവുറ്റതുമായ ടൈം-ലാപ്സ് വീഡിയോകള്‍ ഷൂട്ട്‌ ചെയ്യാം.

ഡൗൺലോഡ് ലിങ്ക്

ആന്‍ഡ്രോയിഡിന് വേണ്ടി 9 മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനുകള്‍..!!

നിങ്ങള്‍ സെലക്റ്റ് ചെയ്ത സ്ഥലത്തെ കൃത്യമായ കാലാവസ്ഥ വിവരങ്ങള്‍ എംഎസ്എന്‍ വെതര്‍ നിങ്ങള്‍ക്ക് എത്തിച്ചുതരും.

ഡൗൺലോഡ് ലിങ്ക്

ആന്‍ഡ്രോയിഡിന് വേണ്ടി 9 മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനുകള്‍..!!

മൈക്രോസോഫ്റ്റ് വേര്‍ഡ്, എക്സല്‍, പവര്‍പോയിന്‍റ് എന്നിവയില്‍ തയാറാക്കിയ ഫയലുകള്‍ നിങ്ങള്‍ക്ക് മൊബൈലിലൂടെ അക്സസ് ചെയ്യാനും എഡിറ്റ്‌ ചെയ്യാനും ഈ ആപ്ലിക്കേഷന്‍ വഴി ഒരുക്കുന്നു.

ഡൗൺലോഡ് ലിങ്ക്

ആന്‍ഡ്രോയിഡിന് വേണ്ടി 9 മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനുകള്‍..!!

നോട്ടുബുക്കുകളില്‍ എഴുതുന്നത് പോലെ ഞൊടിയിടയില്‍ വെര്‍ച്ച്വല്‍ നോട്ട്സുകള്‍ കുറിക്കാന്‍ പാര്‍ച്ചിയിലൂടെ സാധ്യമാണ്.

ഡൗൺലോഡ് ലിങ്ക്

ആന്‍ഡ്രോയിഡിന് വേണ്ടി 9 മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനുകള്‍..!!

ഒരുവിധപെട്ട എല്ലാ മൈക്രോസോഫ്റ്റ്‌ ആപ്ലിക്കേഷനുകളിലേക്കുമുള്ള ഗേറ്റ് എന്ന് വിശേഷിപ്പിക്കാം ഔട്ട്‌ലുക്കിനെ. കൂടാതെ ഔട്ട്‌ലുക്കില്‍ ഇമെയില്‍ സര്‍വീസും ലഭ്യമാണ്.

ഡൗൺലോഡ് ലിങ്ക്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
9 Microsoft Apps that you must try out on your Android Smartphone!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot