കൃതൃമബുദ്ധിയുപയോഗം വൈദ്യുതിരംഗത്തും; സുരക്ഷിതമെന്നു കണ്ടെത്തല്‍

|

സാങ്കേതിക രംഗത്ത് കൃതൃമബുദ്ധിയുടെ ഉപയോഗം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. കൃതൃമബുദ്ധിയുടെ സേവനം വൈദ്യുതി ഉത്പാദനത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പുത്തന്‍ കണ്ടെത്തല്‍. യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജിയുടെ പ്രിന്‍സിറ്റോണ്‍ പ്ലാസ്മ ഫിസിക്‌സ് ലബോററ്റിയിലെയും പ്രിന്‍സിറ്റോണ്‍ സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞരാണ് കണ്ടുപിടിത്തത്തിനു പിന്നില്‍.

 
കൃതൃമബുദ്ധിയുപയോഗം വൈദ്യുതിരംഗത്തും; സുരക്ഷിതമെന്നു കണ്ടെത്തല്‍

പ്രിൻസ്ടൺ പ്ലാസ്മ ഫിസിക്സ് ലബോറട്ടറി (പി.പി.പി എൽ)

പ്രിൻസ്ടൺ പ്ലാസ്മ ഫിസിക്സ് ലബോറട്ടറി (പി.പി.പി എൽ)

കൃതൃമബുദ്ധിയും വൈദ്യുതിയും എന്ന വിഷയത്തില്‍ ആഴത്തിലുള്ള പഠനമാണ് ഇവര്‍ നടത്തി വരുന്നത്. 'ഭൂമിക്കായി നിയന്ത്രണമില്ലാത്തെ വൈദ്യുതി ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം' - പി.പി.പി.എല്‍ ഡയറക്ടര്‍ സ്റ്റീവ് കവ്‌ലി പറയുന്നു. കൃതൃമബുദ്ധി പല രംഗങ്ങളിലും ശക്തി പ്രാപിക്കുന്നുണ്ട്. ഇപ്പോഴിതാ ലോക വ്യാപകമായി വൈദ്യുതി രംഗത്തുമെത്തിയിരിക്കുകയാണ്, സ്റ്റീവ് കൂട്ടിച്ചേര്‍ത്തു.

പ്രിന്‍സിറ്റോണ്‍ സര്‍വകലാശാല

പ്രിന്‍സിറ്റോണ്‍ സര്‍വകലാശാല

കൃതൃമബുദ്ധിയും വൈദ്യുതിയും എന്ന വിഷയത്തില്‍ ആഴത്തിലുള്ള പഠനമാണ് ഇവര്‍ നടത്തിവരുന്നത്. 'ഭൂമിക്കായി നിയന്ത്രണമില്ലാത്തെ വൈദ്യുതി ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം' - പി.പി.പി.എല്‍ ഡയറക്ടര്‍ സ്റ്റീവ് കവ്‌ലി പറയുന്നു. കൃതൃമബുദ്ധി പല രംഗങ്ങളിലും ശക്തി പ്രാപിക്കുന്നുണ്ട്. ഇപ്പോഴിതാ ലോക വ്യാപകമായി വൈദ്യുതി രംഗത്തുമെത്തിയിരിക്കുകയാണ്. സ്റ്റീവ് കൂട്ടിച്ചേര്‍ത്തു

യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് എനർജി
 

യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് എനർജി

കൃതൃമബുദ്ധിയിന്ന് ശാസ്ത്രത്തെ ആകമാനം ഉടച്ചുവാര്‍ക്കുകയാണ്. 'ഈ വിഷയത്തിലെ ആഴമേറിയ പഠനം പല തടസ്സങ്ങളും മുന്‍കൂട്ടി അറിയുന്നതിനും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും സഹായിക്കുന്നു. പല വെല്ലുവിളികളും ഇതിലൂടെ നേരിടാന്‍ കഴിയും. ' - പി.പി.പി.എല്‍ റിസര്‍ച്ച് ഊര്‍ജതന്ത്രജ്ഞനായ ബില്‍ ടാങ്ങ് പറയുന്നു.

ഫ്യൂഷൻ എനർജി

ഫ്യൂഷൻ എനർജി

പ്രത്യേക നിര്‍ദേശങ്ങള്‍ മാത്രം നടപ്പാക്കുന്ന പരമ്പരാഗത സോഫ്റ്റ് വെയറുകളില്‍ നിന്നും വ്യത്യസ്തമായി പുത്തന്‍ സാങ്കേതിക തലങ്ങള്‍ തേടാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയും. വരും നാളുകളില്‍ ഈരംഗത്തെ തടസ്സങ്ങളെ മുന്‍കൂട്ടി പ്രവചിച്ച് നടപടികള്‍ സ്വീകരിക്കാന്‍ കൃതൃമബുദ്ധിയുടെ സഹായത്തോടെ കഴിയും.

പി.പി.പി.എല്‍ ഡയറക്ടര്‍ സ്റ്റീവ് കവ്‌ലി

പി.പി.പി.എല്‍ ഡയറക്ടര്‍ സ്റ്റീവ് കവ്‌ലി

അവസാന നിമിഷത്തില്‍ തടസ്സങ്ങള്‍ പ്രവചിച്ച് കൂടുതല്‍ സങ്കീര്‍ണമാക്കുന്നതിനു പകരം അപ്രതീക്ഷിതമായ പ്രദേശങ്ങളില്‍ നിന്ന് പ്ലാസ്മയെ മൃദുവായി അകറ്റി നിര്‍ത്തുന്നതിനുള്ള ഭാവിയിലെ ആഴത്തിലുള്ള പഠന മാതൃകകള്‍ ഞങ്ങള്‍ ആദ്യം ഉപയോഗിക്കും. - ഹവാര്‍ഡ് സര്‍വകലാശാലയിലെ പ്രതിനിധിയായ ജൂലിയാന്‍ കേറ്റ്‌സ് പറയുന്നു.

Best Mobiles in India

English summary
A team of scientists at the US Department of Energy's (DOE) Princeton Plasma Physics Laboratory (PPPL) and Princeton University are applying deep learning to forecast sudden disruptions that can halt fusion reactions and damage the doughnut-shaped tokamaks that house the reactions.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X