ആമസോണ്‍ ക്യാഷ് ലോഡ് സേവനവുമായി, എന്താണ് 'ക്യാഷ് ലോഡ്'?

|

അമേരിക്ക ആസ്ഥാനമാക്കിയുളള ഇ-കൊമേഴ്‌സ് ഭീമന്‍ പുതിയ സേവനം ആരംഭിച്ചു. 'Cash-load at doorstep' എന്ന സേവനത്തിലൂടെ ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പേ ബാലന്‍സ് അക്കൗണ്ടിലേക്ക് പണം ചേര്‍ക്കാന്‍ കഴിയും.

ആമസോണ്‍ ക്യാഷ് ലോഡ് സേവനവുമായി, എന്താണ് 'ക്യാഷ് ലോഡ്'?

അവരുടെ ബാങ്ക് അക്കൗണ്ടുകളും ക്രഡിറ്റ് കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചു കൊണ്ട് അവരുടെ അക്കൗണ്ടില്‍ പണം ചേര്‍ക്കാന്‍ സാധിക്കുന്ന രീതിയാണ് ഈ സവിശേഷത കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ആമസോണ്‍ പറഞ്ഞു.

ഡെലിവറി ഓര്‍ഡറിന്റെ പണം നല്‍കുമ്പോള്‍ ആമസോണ്‍ ഉപഭോക്താക്കാള്‍ക്ക് ഡെലിവറി അസോസിയേറ്റിനോട് ചോദിക്കാം, ശേഷിക്കുന്ന പണം ആമസോണ്‍ പേ ബാലന്‍സിലേക്ക് ചേര്‍ക്കുന്നതിനായി.

ആമസോണ്‍ പേ ബാലന്‍സില്‍ 10,000 രൂപ വരെ അധികമായി നിങ്ങള്‍ക്കു ചേര്‍ക്കാം. ഇതു വഴി കൂടുതല്‍ സൗകര്യപ്രദവുമായ മാര്‍ഗ്ഗം ഉപഭോക്താക്കള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഡിജിറ്റല്‍ ഉത്പന്ന വിഭാഗത്തില്‍ നിന്ന് വാങ്ങിയവര്‍ക്ക് മാത്രമേ ഈ സേവനം ലഭ്യമാക്കാന്‍ കഴിയൂ. ആമസോണ്‍ ലോജിസ്റ്റിക് സേവനം നല്‍കുന്ന എല്ലാ പിന്‍ കോഡുകളിലും ക്യാഷ്-ലോഡ് സേവനം ഇന്ത്യയിലുടനീളം ലഭ്യമാണ്.

ഫേസ്ബുക്കിന്റെ വീഡിയോ ചാറ്റ് ഡിവൈസ് ഉടന്‍ എത്തുംഫേസ്ബുക്കിന്റെ വീഡിയോ ചാറ്റ് ഡിവൈസ് ഉടന്‍ എത്തും

'ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കുളള പേയ്‌മെന്റ് അനുഭവം വര്‍ദ്ധിപ്പിക്കാനും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് അവരുടെ മുന്‍ഗണന വര്‍ദ്ധിപ്പിക്കാനും ഞങ്ങള്‍ തുടര്‍ച്ചയായി ശ്രമിക്കുന്നു എന്നും ആമസോണ്‍ പേയുടെ ഡയറക്ടര്‍ മഹേന്ദ്ര നെര്‍ക്കൂര്‍കര്‍ പറഞ്ഞു'

Best Mobiles in India

Read more about:
English summary
US-based e-commerce giant, Amazon, launched its 'cash-load at doorstep' service. It allows Amazon Pay users to add balance to their accounts right from their doorstep. A maximum of Rs. 10,000 can be transferred.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X