ആമസോണ്‍ സമ്മര്‍ സെയില്‍: മേയ് 4 മുതല്‍ 7 വരെ..!

ആമസോണ്‍ സമ്മര്‍ സെയില്‍ മേയ് 4 മുതല്‍ 7 വരെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറ്റവും മികച്ച ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളാണ് കമ്പനി നല്‍കുന്നത്.

|

ആമസോണ്‍ സമ്മര്‍ സെയില്‍ മേയ് 4 മുതല്‍ 7 വരെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറ്റവും മികച്ച ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളാണ് കമ്പനി നല്‍കുന്നത്.

ആമസോണ്‍ സമ്മര്‍ സെയില്‍: മേയ് 4 മുതല്‍ 7 വരെ..!

നോ കോസ്റ്റ് ഇഎംഐ, ക്യാഷ്ബാക്ക് ഓഫര്‍, എക്‌സ്‌ച്ചേഞ്ച് ഓഫര്‍, 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, ICICI ബാങ്ക് ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡിന് 1500 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, 2500 രൂപ അധിക ഡിസ്‌ക്കൗണ്ട് എന്നിവയാണ് ഓഫറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ 100% പ്രൊട്ടക്ഷന്‍ പ്ലാനും ഈ പോര്‍ട്ടലില്‍ ഓഫര്‍ ചെയ്തിട്ടുണ്ട്.

Oneplus 6T

Oneplus 6T

സവിശേഷതകള്‍

ഈ ഓഫര്‍ ആമസോണില്‍ നേടാം

. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/8ജിബി റാം, 128/256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 16/20എംപി ക്യാമറ

. 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

Galaxy A20

Galaxy A20

സവിശേഷതകള്‍

ഈ ഓഫര്‍ ആമസോണില്‍ നേടാം

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 13/5എംപി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Realme U1

Realme U1

സവിശേഷതകള്‍

ഈ ഓഫര്‍ ആമസോണില്‍ നേടാം

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13/2എംപി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

 Redmi 6A

Redmi 6A

സവിശേഷതകള്‍

ഈ ഓഫര്‍ ആമസോണില്‍ നേടാം

. 5.45 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍

. 2ജിബി റാം, 16/32ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Galaxy M10

Galaxy M10

സവിശേഷതകള്‍

ഈ ഓഫര്‍ ആമസോണില്‍ നേടാം

. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 2/3ജിബി റാം, 16/32ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13/5എംപി ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3430എംഎഎച്ച് ബാറ്ററി

Huawei Y9 2019

Huawei Y9 2019

സവിശേഷതകള്‍

ഈ ഓഫര്‍ ആമസോണില്‍ നേടാം

. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 6/2എംപി ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Xolo ZX

Xolo ZX

സവിശേഷതകള്‍

ഈ ഓഫര്‍ ആമസോണില്‍ നേടാം

. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13/5എംപി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3260എംഎഎച്ച് ബാറ്ററി

Honor 7C

Honor 7C

സവിശേഷതകള്‍

ഈ ഓഫര്‍ ആമസോണില്‍ നേടാം

. 5.99 ഇഞ്ച് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 13/2എംപി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Huawei P30 Pro

Huawei P30 Pro

സവിശേഷതകള്‍

ഈ ഓഫര്‍ ആമസോണില്‍ നേടാം

. 6.47 ഇഞ്ച് FHD+ OLED ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ പ്രോസസര്‍

. 8ജിബി റാം, 128/256/512ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 40/20/8എംപി ക്യാമറ

. 32എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4200എംഎഎച്ച് ബാറ്ററി

OPPO F11 PRO

OPPO F11 PRO

സവിശേഷതകള്‍

ഈ ഓഫര്‍ ആമസോണില്‍ നേടാം

. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 48/5എംപി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy S10

Samsung Galaxy S10

സവിശേഷതകള്‍

ഈ ഓഫര്‍ ആമസോണില്‍ നേടാം

. 6.1 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 8ജിബി റാം, 128/512ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 12/12/16എംപി ക്യാമറ

. 10എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

Vivo V15 Pro

Vivo V15 Pro

സവിശേഷതകള്‍

ഈ ഓഫര്‍ ആമസോണില്‍ നേടാം

. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 48/5/8എംപി ക്യാമറ

. 32എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

LG G7 Plus THINQ

LG G7 Plus THINQ

സവിശേഷതകള്‍

ഈ ഓഫര്‍ ആമസോണില്‍ നേടാം

. 6.1 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 16/16എംപി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Honor View 20

Honor View 20

സവിശേഷതകള്‍

ഈ ഓഫര്‍ ആമസോണില്‍ നേടാം

. 6.4 ഇഞ്ച് ഫഫ്എച്ച്ഡി+ ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ പ്രോസസര്‍

. 6/8ജിബി റാം, 128/256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 48എംപി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Amazon Summer Sale offers that will occur from 4th to 7th May, comes with innumerable but amazing offers on some popular devices coming from different price option. We have enlisted some devices below. You can check it and find the one that attracts you the most. These phones are also feature-rich that can take your user-experience to a great level.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X