ആന്‍ഡ്രോയ്ഡ് Vs ഐഫോണ്‍: ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ കൂടുതലായി ഡൗണ്‍ലോഡ് ചെയ്ത 12 ആപ്പുകള്‍
ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത ആപ്പുകള്‍ ഊഹിക്കുക അത്ര പ്രയാസമുള്ള കാര്യമല്ല. എന്നാല്‍ ആന്‍ഡ്രോയ്ഡ്- ഐഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍ ഇവയുടെ ഉപയോഗത്തില്‍ കാര്യമായ വ്യത്യാസമുണ്ട്. ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ പലതും ഐഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍ അത്ര ജനപ്രിയമല്ല. സെന്‍സര്‍ ടവറിന്റെ ഡാറ്റാ ഡൈജസ്റ്റ് റിപ്പോര്‍ട്ടില്‍ 2019-ന്റെ ആദ്യപാദത്തില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകളെ കുറിച്ചുള്ള കൗതുകകരമായ വിവരങ്ങളുണ്ടായിരുന്നു. ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത ആപ്പ് വാട്‌സാപ്പ് ആണ്. എന്നാല്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഇതിന് നാലാം സ്ഥാനമേയുള്ളൂ. ഇത്തരത്തിലുള്ള 12 ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ നോക്കാം.

1. ആന്‍ഡ്രോയ്ഡില്‍ ഒന്നാമന്‍ വാട്‌സാപ്പ്; ഐഫോണില്‍ ടിക് ടോക്
ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത ആന്‍ഡ്രോയ്ഡ് ആപ്പ്: വാട്‌സാപ്പ്
ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത ഐഫോണ്‍ ആപ്പ്: ടിക് ടോക്

2. ആന്‍ഡ്രോയ്ഡില്‍ മെസഞ്ചര്‍ രണ്ടാമത്; ഐഫോണില്‍ യൂട്യൂബ്
ആന്‍ഡ്രോയ്ഡില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത രണ്ടാമത്തെ ആപ്പ്: മെസഞ്ചര്‍
ഐഫോണില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത രണ്ടാമത്തെ ആപ്പ്: യൂട്യൂബ്

3. ടിക് ടോക് ആന്‍ഡ്രോയ്ഡില്‍ മൂന്നാമത്; ഐഫോണിലെ മൂന്നാമന്‍ ഇന്‍സ്റ്റാഗ്രാം
ആന്‍ഡ്രോയ്ഡില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത മൂന്നാമത്തെ ആപ്പ്: ടിക് ടോക്
ഐഫോണില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത മൂന്നാമത്തെ ആപ്പ്: ഇന്‍സ്റ്റാഗ്രാം

4. ആന്‍ഡ്രോയ്ഡില്‍ ഫെയ്‌സ്ബുക്ക്; ഐഫോണില്‍ വാട്‌സാപ്പ്
ആന്‍ഡ്രോയ്ഡില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത നാലാമത്തെ ആപ്പ്: ഫെയ്‌സ്ബുക്ക്
ഐഫോണില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത നാലാമത്തെ ആപ്പ്: വാട്‌സാപ്പ്

5. ആന്‍ഡ്രോയ്ഡില്‍ അഞ്ചാമന്‍ ഇന്‍സ്റ്റാഗ്രാം; ഐഫോണില്‍ മെസഞ്ചര്‍
ആന്‍ഡ്രോയ്ഡില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത അഞ്ചാമത്തെ ആപ്പ്: ഇന്‍സ്റ്റാഗ്രാം
ഐഫോണില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത അഞ്ചാമത്തെ ആപ്പ്: മെസഞ്ചര്‍

6. ആന്‍ഡ്രോയ്ഡില്‍ ആറാമത് ഷെയറിറ്റ്; ഐഫോണില്‍ ഫെയ്‌സ്ബുക്ക്
ആന്‍ഡ്രോയ്ഡില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത ആറാമത്തെ ആപ്പ്: ഷെയറിറ്റ്
ഐഫോണില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത ആറാമത്തെ ആപ്പ്: ഫെയ്‌സ്ബുക്ക്

7. ലൈക് വീഡിയോ ആന്‍ഡ്രോയ്ഡില്‍ ഏഴാമന്‍; ഐഫോണില്‍ നെറ്റ്ഫ്‌ളിക്‌സ്
ആന്‍ഡ്രോയ്ഡില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത ഏഴാമത്തെ ആപ്പ്: ലൈക് വീഡിയോ
ഐഫോണില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത ഏഴാമത്തെ ആപ്പ്: നെറ്റ്ഫ്‌ളിക്‌സ്

8. UC ബ്രൗസര്‍ ആന്‍ഡ്രോയ്ഡില്‍ ഏഴാമത്; ഐഫോണില്‍ ഗൂഗിള്‍ മാസ്പ്
ആന്‍ഡ്രോയ്ഡില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത എട്ടാമത്തെ ആപ്പ്: UC ബ്രൗസര്‍
ഐഫോണില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത എട്ടാമത്തെ ആപ്പ്: ഗൂഗിള്‍ മാപ്‌സ്

9. ആന്‍ഡ്രോയ്ഡില്‍ 9--ാം സ്ഥാനത്ത് Biugo; ഐഫോണില്‍ സ്റ്റഡി ദി ഗ്രേറ്റ് നേഷന്‍
ആന്‍ഡ്രോയ്ഡില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത ഒമ്പതാമത്തെ ആപ്പ്: Biugo
ഐഫോണില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത ഒമ്പതാമത്തെ ആപ്പ്: സ്റ്റഡി ദി ഗ്രേറ്റ് നേഷന്‍

10. ആന്‍ഡ്രോയ്ഡില്‍ 10-ാം സ്ഥാനത്ത് ഹോട്ട്‌സ്റ്റാറും ഐഫോണില്‍ ജിമെയിലും
ആന്‍ഡ്രോയ്ഡില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത പത്താമത്തെ ആപ്പ്: ഹോട്ട്‌സ്റ്റാര്‍
ഐഫോണില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത പത്താമത്തെ ആപ്പ്: ജിമെയില്‍

11. സ്‌നാപ്ചാറ്റ് ആന്‍ഡ്രോയ്ഡില്‍ പതിനൊന്നാമത്; ഐഫോണില്‍ സ്‌പോട്ടിഫൈ
ആന്‍ഡ്രോയ്ഡില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത പതിനൊന്നാമത്തെ ആപ്പ്: സ്‌നാപ്ചാറ്റ്
ഐഫോണില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത പതിനൊന്നാമത്തെ ആപ്പ്: സ്‌പോട്ടിഫൈ

12. ആന്‍ഡ്രോയ്ഡില്‍ 12-ാമത് യൂട്യൂബ്; ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ Tautiao
ആന്‍ഡ്രോയ്ഡില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത 12-ാമത്തെ ആപ്പ്: യൂട്യൂബ്
ഐഫോണില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത 12-ാമത്തെ ആപ്പ്: Tautiao


Click it and Unblock the Notifications








