നിങ്ങള്‍ക്ക് ചുറ്റുമുള്ള അദൃശ്യമായ തരംഗങ്ങളെ കാണാന്‍ ആഗ്രഹമുണ്ടോ..?

Written By:

നമുക്ക് ചുറ്റും എത്രയോ സിഗ്നലുകളാണ് പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. ഫോണുകള്‍, വൈഫൈ റൂട്ടറുകള്‍, മൊബൈല്‍ ടവറുകള്‍ എന്നിങ്ങനെ നിരവധി ഉറവിടങ്ങളില്‍ നിന്ന് നമ്മുടെ നഗ്നനേത്രങ്ങള്‍ക്ക് പിടി തരാതെയാണ് ഈ തരംഗങ്ങളുടെ സഞ്ചാരം. ഇങ്ങനെ നമ്മുടെ കണ്ണുവെട്ടിച്ച് നടക്കുന്ന സിഗ്നലുകളുടെ പാത കാണിച്ചുതരാന്‍ ഒരു ആപ്ലിക്കേഷനെത്തിയിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങള്‍ക്ക് ചുറ്റുമുള്ള അദൃശ്യമായ തരംഗങ്ങളെ കാണാന്‍ ആഗ്രഹമുണ്ടോ..?

റിച്ചാര്‍ഡ് വിജ്ഗെനാണ് ഈ ആപ്ലിക്കേഷന്‍റെ ഉപജ്ഞാതാവ്.

നിങ്ങള്‍ക്ക് ചുറ്റുമുള്ള അദൃശ്യമായ തരംഗങ്ങളെ കാണാന്‍ ആഗ്രഹമുണ്ടോ..?

ആര്‍ക്കിടെക്ച്ചര്‍ ഓഫ് റേഡിയോ(Architecture of Radio) എന്നാണീ ആപ്പിന്‍റെ പേര്.

നിങ്ങള്‍ക്ക് ചുറ്റുമുള്ള അദൃശ്യമായ തരംഗങ്ങളെ കാണാന്‍ ആഗ്രഹമുണ്ടോ..?

ദൃശ്യമായ വസ്തുകളില്ലാതെ അദൃശ്യമായ സിഗ്നലുകള്‍ മാത്രമാണ് സ്ക്രീനില്‍ കാണാന്‍ കഴിയുന്നത്.

നിങ്ങള്‍ക്ക് ചുറ്റുമുള്ള അദൃശ്യമായ തരംഗങ്ങളെ കാണാന്‍ ആഗ്രഹമുണ്ടോ..?

7 മില്ല്യണ്‍ മൊബൈല്‍ ടവറുകള്‍, 19 മില്ല്യണ്‍ വൈഫൈ റൂട്ടറുകള്‍ കൂടാതെ നൂറുകണക്കിന് ഉപഗ്രഹങ്ങളുടെ ഡാറ്റ സെറ്റുപയോഗിച്ച് റിച്ചാര്‍ഡ് 'ഇന്‍ഫോസ്ഫിയര്‍' പ്ലോട്ട് ചെയ്തിരുന്നു.

നിങ്ങള്‍ക്ക് ചുറ്റുമുള്ള അദൃശ്യമായ തരംഗങ്ങളെ കാണാന്‍ ആഗ്രഹമുണ്ടോ..?

ജിപിഎസിന്‍റെ സഹായത്തോടെ ചുറ്റുമുള്ള അദൃശ്യമായ സിഗ്നലുകളെ നിങ്ങളുടെ കണ്മുന്നിലെത്തിക്കുകയാണ് ഈ ആപ്പ് ചെയ്യുന്നത്.

നിങ്ങള്‍ക്ക് ചുറ്റുമുള്ള അദൃശ്യമായ തരംഗങ്ങളെ കാണാന്‍ ആഗ്രഹമുണ്ടോ..?

വാര്‍ത്താവിനിമയം, നിരീക്ഷണം, നാവിഗേഷന്‍ തുടങ്ങിയ രീതിയില്‍ സിഗ്നലുകളെ തരംതിരിച്ച് തിരിച്ചറിയാന്‍ യഥാക്രമം വെളുപ്പ്, പച്ച, നീല എന്നീ നിറങ്ങള്‍ നല്‍കിയിട്ടുണ്ട്.

നിങ്ങള്‍ക്ക് ചുറ്റുമുള്ള അദൃശ്യമായ തരംഗങ്ങളെ കാണാന്‍ ആഗ്രഹമുണ്ടോ..?

സിഗ്നലുകള്‍ അളക്കാനല്ല മറിച്ച് അദൃശ്യമായ തരംഗങ്ങളെ കാണാനുള്ള കൗതുകത്തിനാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്.

നിങ്ങള്‍ക്ക് ചുറ്റുമുള്ള അദൃശ്യമായ തരംഗങ്ങളെ കാണാന്‍ ആഗ്രഹമുണ്ടോ..?

ഈ ആപ്ലിക്കേഷന്‍ ഐഒഎസ്സില്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ.

നിങ്ങള്‍ക്ക് ചുറ്റുമുള്ള അദൃശ്യമായ തരംഗങ്ങളെ കാണാന്‍ ആഗ്രഹമുണ്ടോ..?

200 രൂപയാണിതിന്‍റെ ആപ്പിള്‍ സ്റ്റോറിലെ വില.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Architecture of Radio: App that traces invisible signals around us.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot