ബജാജ് അലയന്‍സ്‌ ജനറല്‍ ഇന്‍ഷുറന്‍സ്: ഡിജിറ്റല്‍ സംരഭം ആരംഭിച്ചു!

Written By:

മൊബൈല്‍ ആപ്ലിക്കേഷന്‍ വിപ്ലവം നമ്മുടെ ജീവിതം ലളിതവും വളരെ ഏറെ മെച്ചപ്പെടുത്തലും ആക്കി. വിദ്യാഭ്യാസം, മെഡിക്കല്‍, ഹോസ്പിറ്റാലിറ്റി അല്ലെങ്കില്‍ യാത്ര എന്നിവ നമ്മുടെ സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ പിസി എന്നിവയുടെ സഹായത്തോടെ അവിടെ എത്താന്‍ സാഹായിക്കുന്നു.

ബജാജ് അലയന്‍സ്‌  ജനറല്‍ ഇന്‍ഷുറന്‍സ്: ഡിജിറ്റല്‍ സംരഭം ആരംഭിച്ചു!

എന്നിരുന്നാലും ഇന്‍ഷുറന്‍സ് മേഖലയെ സംബന്ധിച്ചിടത്തോളം ഡിജിറ്റല്‍ വത്കരണത്തിന്റെ അഭാവം ഉപഭോക്താക്കളെ കുറച്ചു ബുദ്ധിമുട്ടിലാക്കുന്നു. എന്നാല്‍ ബജാജ് അലയന്‍സിന്റെ
സഹായത്തോടെ ഇതെല്ലാം മാറുന്നു.

ബജാജ് അലയന്‍സ്‌ ജനറല്‍ ഇന്‍ഷുറന്‍സ് ഡിജിറ്റല്‍ സംരഭങ്ങളുടെ ഒരു നിരൂപണം തുടങ്ങിയിരിക്കുന്നു. ഈ പുതിയ സംരഭം ഉപഭോക്താക്കളുടെ സമയം കുറയ്ക്കാനും അതിലൂടെ സാങ്കേതിക വിദ്യയുടെ അധുനിക ഉപകരണങ്ങളെ പ്രയോജനപ്പെടുത്തുന്നു.

ബജാജ് അലിയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന്റെ ഡിജിറ്റല്‍ സംരംഭം നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ട്രാവല്‍ ഈസ് ആപ്ലിക്കേഷന്‍

ട്രാവല്‍ ഇന്‍ഷുറന്‍സ് വാങ്ങാന്‍ അതിന്റേതായ പ്രക്രിയയുണ്ട്. സാധാരണയായി വിപുലമായ പ്രക്രിയ ഇപ്പോള്‍ മൂന്നു ഘട്ടങ്ങളിലായി ചുരുങ്ങി കഴഞ്ഞു. അവിടെ ഉപയോക്താക്കള്‍ക്ക് അവരുടെ ബോര്‍ഡിങ്ങ് പാസ്, പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ അവരുടെ ടിക്കറ്റ് വാലറ്റ് ആപ്പ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്യണം. ഇന്റര്‍ഫേസ് ഓട്ടോമാറ്റിക് ആയി പിടിച്ചെടുക്കുന്നു. അവിടെ ഉപഭോക്താവിന് പ്ലാന്‍ തിരഞ്ഞെടുക്കുകയും പേയ്‌മെന്റ് നടത്തുവാനും സാധിക്കുന്നു. പോളിസിയുടെ പകര്‍പ്പ് തല്‍ക്ഷണം തന്നെ രജിസ്റ്റര്‍ ഈമെയില്‍ ഐഡിയില്‍ ലഭിക്കുന്നു.

ബോയിങ്ങ് (BOING)

ബജാജ് അലയന്‍സ്‌ 'ബോയിങ്ങ്' എന്ന ചാറ്റ്‌ബോട്ട് സേവന പ്ലാറ്റ്‌ഫോം രൂപപ്പെടുത്തി. അതില്‍ 24/7 എന്ന രീതിയില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ സംശയങ്ങല്‍ ചോദിക്കാവുന്നതാണ്. ചാറ്റ്‌ബോട്ട് സേവനം നിലവില്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. എന്നാല്‍ പെട്ടന്നു തന്നെ ഫേസ്ബുക്ക് മെസഞ്ചറിലും ഇത് പ്രസിദ്ധീകരിക്കപ്പെടും. ഇത് നിങ്ങളുടെ ഇന്‍ഷുറന്‍സ് അനുബന്ധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളെ അനുവദിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Be it education, medical, hospitality or travel, we can reach out to anything and everything with the help of our smartphones and PCs.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot