ഇന്റര്‍നെറ്റില്ലാതെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാം..!!

Written By:

യാത്രാവേളകളിലും മറ്റു തിരക്കുപിടിച്ച സന്ദര്‍ഭങ്ങളിലും ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ലഭിക്കാതെ നമ്മള്‍ കുറേ വലഞ്ഞിട്ടുണ്ട്. മൊബൈല്‍ ഡാറ്റയോ വൈഫൈയോ ഇല്ലാതെ ഇന്റര്‍നെറ്റില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കില്ലയെന്ന്‍ എടുത്ത് പറയണ്ട കാര്യമില്ലല്ലോ. പക്ഷേ, ഇന്റര്‍നെറ്റ്‌ ഇല്ലാതെ തന്നെ അത്യാവശ്യം ഡാറ്റാകള്‍ ലഭിക്കുന്ന ചില ആപ്ലികേഷനുകള്‍ വിപണിയില്‍ ലഭ്യമാണ്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്റര്‍നെറ്റില്ലാതെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാം..!!

പ്രധാനമായും ന്യൂസുകളും മറ്റും വായിക്കാനാണ് ഫീഡ്മീ ഉപയോഗിക്കുന്നത്. ബാക്കിയുള്ള ആപ്ലിക്കേഷനുകളെ അപേക്ഷിച്ചിട്ട്‌ ഫീഡ്മീയില്‍ ഓഫ്‌ലൈനായും വിവരങ്ങള്‍ ലഭിക്കും. പക്ഷേ, ആപ്പ് ഓട്ടോമാറ്റിക്ക് സിങ്ക്(sync) ഓപ്ഷനിലിടാന്‍ മറക്കരുത്.

ഇന്റര്‍നെറ്റില്ലാതെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാം..!!

പരസ്യങ്ങളുടെ ശല്യമില്ലാതെ സൗകര്യമായി പാട്ടുകള്‍ ആസ്വദിക്കാന്‍ പോഡ്കാസ്റ്റ് ആപ്പായ പ്ലെയര്‍എഫ്എമ്മിലൂടെ സാധിക്കും.

ഇന്റര്‍നെറ്റില്ലാതെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാം..!!

പോകാനുള്ള സ്ഥലത്തേക്കുള്ള റൂട്ട് സേവ് ചെയ്യാനുള്ള ഓപ്ഷന്‍ ഗൂഗിള്‍ മാപ്പിലുണ്ടെങ്കിലും നാവിഗേഷന്‍ ലഭ്യമല്ലായിരുന്നു. എന്നാലിപ്പോള്‍ ഓഫ്‌ലൈന്‍ മോഡില്‍ കൃത്യമായ നാവിഗേഷന്‍ നല്‍കികൊണ്ട് ഗൂഗിള്‍ മാപ്പും സ്മാര്‍ട്ടായിരിക്കുന്നു.

ഇന്റര്‍നെറ്റില്ലാതെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാം..!!

വിക്കിപീഡിയിലെ വിവരങ്ങളൊക്കെ ഇന്റര്‍നെറ്റിന്‍റെ സഹായമില്ലാതെ നിങ്ങള്‍ക്ക് യഥേഷ്ടം ഈ ആപ്ലിക്കേഷനിലൂടെ അറിയാന്‍ കഴിയും.

ഇന്റര്‍നെറ്റില്ലാതെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാം..!!

ഓണ്‍ലൈനായി എസ്എംഎസ് അയക്കാന്‍ സാധിക്കുന്ന നിരവധി ആപ്ലിക്കേഷനുകളെ നിങ്ങള്‍ക്ക് പരിചയമുണ്ടാവും. എന്നാല്‍ എസ്എംഎസിലൂടെ അത്യാവശ്യം ഇന്റര്‍നെറ്റ്‌ സംബന്ധപെട്ട കാര്യങ്ങള്‍ ചെയ്യാന്‍ എസ്എംഎസ്മാര്‍ട്ട് നിങ്ങളെ സഹായിക്കും.

ഇന്റര്‍നെറ്റില്ലാതെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാം..!!

യാത്ര ചെയ്യുമ്പോള്‍ വഴികാട്ടിയായി ഗൂഗിള്‍ മാപ്പുണ്ടാവും. പക്ഷേ, ബസ്‌/ടട്രെയിന്‍ സമയങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ ഓഫ്‌ലൈനായി ലഭിക്കില്ല. അവിടെയാണ് ട്രാന്‍സിറ്റ് ആപ്പ് നിങ്ങള്‍ക്ക് വെളിച്ചമാകുന്നത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Best 6 offline apps.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot