ഇന്റര്‍നെറ്റ് സ്പീഡ് കൂട്ടാന്‍ മികച്ച ആപ്‌സുകള്‍!

Written By:

ഇന്റര്‍നെറ്റിനെ ആശ്രയിക്കാത്തവരായി ഇപ്പോള്‍ ആരും ഇല്ല. ഹോം വൈ-ഫൈയും ഇപ്പോള്‍ എല്ലാവരും ഉപയോഗിക്കുന്നുണ്ട്. 3ജി, 4ജി ഇന്റര്‍നെറ്റ് കണക്ഷനാണ് ഇപ്പോള്‍ എല്ലാവരും ഉപയോഗിക്കുന്നത്. എവിടെയായാലും ഇന്റര്‍നെറ്റ് ഇപ്പോള്‍ ലഭ്യമാണ്.

ഇന്റര്‍നെറ്റ് സ്പീഡ് കൂട്ടാന്‍ മികച്ച ആപ്‌സുകള്‍!

എന്നാല്‍ ചില സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകില്ല. അങ്ങനെയുളള സാഹതര്യങ്ങളില്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് മൊബൈലുകളില്‍ ഈ ആപ്‌സുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്റര്‍നെറ്റ് ബൂസ്റ്റര്‍ ആന്റ് ഒപ്ടിമൈസര്‍

ഇന്റര്‍നെറ്റ് ബൂസ്റ്റര്‍ ആന്റ് ഒപ്ടിമൈസര്‍ എന്ന ആന്‍ഡ്രോയിഡ് ആപ്പ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മറ്റ് ആപ്ലിക്കേഷനുകളില്‍ നിന്ന് ബ്രൗസറിന് മുന്‍ഗണന നല്‍കുന്നു. ഈ ആപ്ലിക്കേഷന്‍ റാം, കാഷെ മെമ്മറി എന്നിവ ശുദ്ധീകരിക്കുന്നു. അങ്ങനെ ബ്രൗസിങ്ങ് സ്പീഡ് വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ഫാസ്റ്റര്‍ ഇന്റര്‍നെറ്റ് 2X

ഫാസ്റ്റര്‍ ഇന്റര്‍നെറ്റ് 2X, 3ജി/ 4ജി ഇന്റര്‍നെറ്റുകളില്‍ കൂടുതല്‍ വേഗത നല്‍കുന്നു. ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കാനായി പ്രത്യേകം പ്രാഗ്രാമിങ്ങ് സ്‌ക്രിപ്റ്റുകള്‍ ഉപയോഗിച്ചാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഇന്റര്‍നെറ്റ് സ്പീഡ് ബൂസ്റ്റര്‍

ലളിതമായി രീതിയില്‍ ഇന്റര്‍നെറ്റ് സ്പീഡ് കൂട്ടാന്‍ കഴിയുന്ന ഒരു സ്പീഡ് ബൂസ്റ്ററാണ് ഇന്റര്‍നെറ്റ് സ്പീഡ് ബൂസ്റ്റര്‍. ഇതില്‍ ഒരു അദ്വിതീയ അല്‍ഗോരിതം ഉപയോഗിച്ചാണ് ഇന്റര്‍നെറ്റ് സ്പീഡ് വര്‍ദ്ധിപ്പിക്കുന്നത്. ഇത് റൂട്ട് ചെയ്തതും ഇല്ലാത്തതുമായ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉപയോഗിക്കാം.

ഇന്റര്‍നെറ്റ് ബൂസ്റ്റര്‍ റൂട്ട്

ഇന്റര്‍നെറ്റ് ബൂസ്റ്റര്‍ റൂട്ടില്‍ നിന്നും ലഭിക്കുന്ന ഇന്റര്‍നെറ്റ് സ്പീഡ് പല രീതിയില്‍ ഉപയോഗിക്കാം.40% മുതല്‍ 70% വരെ ഇന്റര്‍നെറ്റ് സ്പീഡ് വര്‍ദ്ധിപ്പിക്കാം.

ഫ്രീ ഇന്റര്‍നെറ്റ് സ്പീഡ് ബൂസ്റ്റര്‍

ഇന്റര്‍നെറ്റ് സ്പീഡ് വര്‍ദ്ധിപ്പിക്കാനുളള മറ്റൊരു ആന്‍ഡ്രോയിഡ് ആപ്പാണ് ഫ്രീ ഇന്റര്‍നെറ്റ് സ്പീഡ് ബൂസ്റ്റര്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Despite the availability of 3G and 4G cellular communication technologies which allow us to have access to the Internet wherever we are, it doesn’t hurt to get a bit of a boost when it comes to getting a faster Internet connection.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot