ഇന്ത്യയില്‍ വാങ്ങാവുന്ന മികച്ച 16 എം.പി റിയര്‍ ക്യാമറ സാംസങ്ങ് ഫോണുകള്‍

എന്നും ഏവരേയും ആകര്‍ഷിക്കുന്ന ഫോണാണ് സാംസങ്ങ്. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് സാംസങ്ങ് ഫോണുകളില്‍ കമ്പനി നിരവധി പ്രധാന സവിശേഷതകള്‍ അപ്‌ഗ്രേഡ് ചെയ്തിരുന്നു.

|

എന്നും ഏവരേയും ആകര്‍ഷിക്കുന്ന ഫോണാണ് സാംസങ്ങ്. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് സാംസങ്ങ് ഫോണുകളില്‍ കമ്പനി നിരവധി പ്രധാന സവിശേഷതകള്‍ അപ്‌ഗ്രേഡ് ചെയ്തിരുന്നു.

ഫുള്‍-സ്‌ക്രീന്‍ ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ, പ്രീമിയം ഡിസൈന്‍ എന്നിവയ്ക്കു പുറമേ ക്യാമറ യൂണിറ്റുകളിലും മികച്ച പ്രവര്‍ത്തനമാണ് നടത്തിയിട്ടുളളത്. ഇന്നിവിടെ 16എംപി റിയര്‍ ക്യാമറയുമായി എത്തിയ മികച്ച സാംസങ്ങ് ഫോണുകളടെ ലിസ്റ്റ് കൊടുക്കുകയാണ്. സെല്‍ഫി ആരാധകര്‍ക്ക് മികച്ച ഫോണുകളായിരിക്കും ഇത്.

ഇന്ത്യയില്‍ വാങ്ങാവുന്ന മികച്ച 16 എം.പി റിയര്‍ ക്യാമറ സാംസങ്ങ്

പിന്‍ വശത്ത് ശക്തമായ സെന്‍സറുകളുടെ സാന്നിധ്യം ഉളളതിനാല്‍ ഈ ഹാന്‍സെറ്റുകള്‍ പ്രകാശ പൂര്‍ണ്ണവും അതു പോലെ വളരെ വ്യക്തമായ ചിത്രങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ പ്രകാശത്തില്‍ പോലും പിന്‍വശത്തെ ക്യാമറയും മുന്‍ വശത്തെ ക്യാമറയും വളരെ നല്ല ഫോട്ടോകള്‍ നല്‍കുന്നു.

Samsung Galaxy A30

Samsung Galaxy A30

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ സിം

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy A50

Samsung Galaxy A50

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 25/5/8എംപി റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ സിം

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy A9 2018

Samsung Galaxy A9 2018

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 24/10/8എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ സിം

. 3800എംഎഎച്ച് ബാറ്ററി

Samsung Galaxy A7 2018

Samsung Galaxy A7 2018

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 24എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ സിം

. 3300എംഎഎച്ച് ബാറ്ററി

Samsung Galaxy A8 Star

Samsung Galaxy A8 Star

സവിശേഷതകള്‍

. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 16/24എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ സിം

. 3700എംഎഎച്ച് ബാറ്ററി

Samsung Galaxy On8 2018

Samsung Galaxy On8 2018

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 16/5എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

 

Samsung Galaxy J8 2018

Samsung Galaxy J8 2018

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 16/5എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy A6 Plus

Samsung Galaxy A6 Plus

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 16/5എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy A8 Plus 2018

Samsung Galaxy A8 Plus 2018

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ

. 16/8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy A6 64GB

Samsung Galaxy A6 64GB

സവിശേഷതകള്‍


. 5.6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. എക്‌സിനോസ് പ്രോസസര്‍

. 4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Samsung smartphones have been getting upgraded in terms of several key features over the past few months. Apart from working on the full-screen Infinity displays and premium designs, the world's biggest smartphone manufacturer has worked greatly on the camera units on its phones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X