ജിയോ, നരേന്ദ്ര മോഡി, പേറ്റിഎം എന്നിവ ബന്ധപ്പെട്ട ലിങ്കുകള്‍ സൂക്ഷിക്കുക!

Written By:

വാട്ട്‌സാപ്പില്‍ വീഡിയോ കോളിങ്ങ്, വീഡിയോ സ്ട്രീമിങ്ങ് ഉള്‍പ്പെടെ പല സവിശേഷതകളാണുളളത്. എന്നിരുന്നാലും ഇപ്പോഴും പലരും വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങിനെ കുറിച്ചാണ് സംസാരം.

വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക.....

ജിയോ,നരേന്ദ്ര മോഡി,പേറ്റിഎം എന്നിവ ബന്ധപ്പെട്ട ലിങ്കുകള്‍ സൂക്ഷിക്കുക!

എല്ലാവരും ക്ഷമയോടെ കാത്തിരുന്ന വീഡിയോ കോളിങ്ങിനെ അടിസ്ഥാനമാക്കി നിരവധി സ്പാം ലിങ്കുകള്‍ വന്നിരിക്കുന്നു. ഇതു കൂടാതെ റിലയന്‍സ് ജിയോ, നരേന്ദ്ര മോദി ആപ്പ് എന്നിവയെ കുറിച്ചെല്ലാം വ്യാജ ആപ്പുകള്‍ വാട്ട്‌സാപ്പ് വഴി വന്നിരിക്കുന്നു.

ഭാവിയില്‍ നിങ്ങള്‍ക്ക് ഇതു പോലെ വ്യാജ വാട്ട്‌സാപ്പ് മെസേജുകള്‍ ലഭിക്കുന്നു എങ്കില്‍ അത് ഡിലീറ്റ് ചെയ്യുക.

നിമിഷങ്ങള്‍ക്കുളളില്‍ തന്നെ സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ ചാര്‍ജ്ജ് ചെയ്യാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സ് ജിയോ ബില്‍ 27,718

റിലയന്‍സ് ജിയോയെ കുറിച്ച് വാട്ട്‌സാപ്പില്‍ വ്യാജമായി പ്രചരിക്കുന്ന ഒരു സന്ദേശമാണ് ഇത്. ഒരിക്കലും വെല്‍ക്കം ഓഫറിന്റെ സമയത്ത് ഇങ്ങനെ ഒരു ബില്‍ ജിയോ കമ്പനിക്കാര്‍ നല്‍കില്ല. നിങ്ങള്‍ക്ക് ഇങ്ങനെ ഒരു വ്യാജ സന്ദേശം ലഭിച്ചു എങ്കില്‍ അത് ഒഴിവാക്കുക.

നരേന്ദ്ര മോദിയുടെ സൗജന്യ 500 രൂപ റീച്ചാര്‍ജ്ജ് ഓഫര്‍

500, 1000 രൂപ പിന്‍വലിച്ചതോടെ 'മോദിജി ഓഫര്‍' എന്നു പറഞ്ഞ് ഒരു സന്ദേശം വാട്ട്‌സാപ്പില്‍ പ്രചരിച്ചു, അതായത് എത് മൊബൈലിലേക്കും 500 രൂപ സൗജന്യമായി റീച്ചാര്‍ജ്ജ് ചെയ്യാം ഇൗ ലിങ്കില്‍ നിന്നും. എന്നാല്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ക്രഡിറ്റ്കാര്‍ഡ് തുകയുടെ വിവരങ്ങള്‍ ഒന്നും തന്നെ കാണില്ല.

സൗജന്യമായി 2000 രൂപ പേറ്റിഎം ബാലന്‍സായി ലഭിക്കുന്നു

അതു പോലെ മറ്റൊരു വ്യാജ മെസേജാണ് 2000 രൂപ പേറ്റിഎമ്മില്‍ നരേന്ദ്ര മോദി സൗജന്യമായി നല്‍കും എന്നത്. അതു പോലെ നിങ്ങള്‍ക്ക് ഇങ്ങനെയൊരു മെസേജ് ലഭിച്ചു എങ്കില്‍ ഉടന്‍ തന്നെ നിങ്ങള്‍ അതിനെ അവഗണിക്കുക. ഇത് ചിലപ്പോള്‍ നിങ്ങളെ ഒരു സൈബര്‍ ആക്രമണത്തെ പ്രേരിപ്പിക്കുന്നതാകും.

വാട്ട്‌സാപ്പ് വീഡിയോ കോള്‍ ലിങ്ക്

വാട്ട്‌സാപ്പ് വീഡിയോ കോള്‍ ഇറങ്ങിയതോടൊപ്പം തന്നെ ഒരു വ്യാജ ലിങ്കും പ്രചരിച്ചിരുന്നു. ആ ലിങ്ക് ഒഴിവാക്കാനായി ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരുന്നു.

വാട്ട്‌സാപ്പ് ഗോള്‍ഡ് ഹോക്‌സ്

ഇത് മറ്റൊരു തട്ടിപ്പാണ് നിങ്ങള്‍ക്ക് ലഭിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആപ്ലിക്കേഷന്റെ എക്‌സ്‌ക്ലൂസീവ് ഫോം ലഭിക്കുന്നതാണ് എന്നായിരിക്കും മെസേജ്.

ഇത് മറ്റൊരു തട്ടിപ്പാണ് നിങ്ങള്‍ക്ക് ലഭിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആപ്ലിക്കേഷന്റെ എക്‌സ്‌ക്ലൂസീവ് ഫോം ലഭിക്കുന്നതാണ് എന്നായിരിക്കും മെസേജ്.

നോക്കിയ ആന്‍ഡ്രോയിഡ് ഫോണില്‍ ഞെട്ടിക്കുന്ന സവിശേഷതകള്‍!

500, 1000 രൂപ പിന്‍വലിച്ചതോടെ 'മോദിജി ഓഫര്‍' എന്നു പറഞ്ഞ് ഒരു സന്ദേശം വാട്ട്‌സാപ്പില്‍ പ്രചരിച്ചു, അതായത് എത് മൊബൈലിലേക്കും 500 രൂപ സൗജന്യമായി റീച്ചാര്‍ജ്ജ് ചെയ്യാം ഇൗ ലിങ്കില്‍ നിന്നും. എന്നാല്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ക്രഡിറ്റ്കാര്‍ഡ് തുകയുടെ വിവരങ്ങള്‍ ഒന്നും തന്നെ കാണില്ല.

നോക്കിയ ആന്‍ഡ്രോയിഡ് ഫോണില്‍ ഞെട്ടിക്കുന്ന സവിശേഷതകള്‍!

ജിയോ സിം വാരിക്കൂട്ടുന്നവര്‍ ശ്രദ്ധിക്കുക: പഴയ സിം കാന്‍സലായേക്കാം!

വോഡാഫോണ്‍ ഇന്ത്യയുടെ പുതിയ ഓഫറാണ് 1ജിബി 3ജി ഡാറ്റ വെറും 53 രൂപയ്ക്ക്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
If receive these WhatsApp messages from your friends, simply delete it. It's a scam! Check out.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot