Home
Apps

199 രൂപയ്ക്ക് ബി.എസ്.എന്‍.എല്ലിന്റെ കിടിലന്‍ ഐ.പി.എല്‍ പ്ലാനുകള്‍

ഐപിഎല്‍ സീസണ്‍ നടക്കുകയാണ്. ക്രിക്കറ്റ് പ്രേമികള്‍ക്കായി പ്രത്യേക ഓഫറുകളാണ് വിവിധ ഡിറ്റിഎച്ച് ഓപ്പറേറ്റര്‍മാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് ടെലികോം ഓപ്പറേറ്റര്‍മാര്‍

ഐ.പി.എല്‍ സീസണ്‍ നടക്കുകയാണ്. ക്രിക്കറ്റ് പ്രേമികള്‍ക്കായി പ്രത്യേക ഓഫറുകളാണ് വിവിധ ഡിറ്റിഎച്ച് ഓപ്പറേറ്റര്‍മാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് ടെലികോം ഓപ്പറേറ്റര്‍മാര്‍ മികച്ച ഡേറ്റ ഓഫറുകള്‍ പ്രഖ്യാപിച്ചു.

199 രൂപയ്ക്ക് ബി.എസ്.എന്‍.എല്ലിന്റെ കിടിലന്‍ ഐ.പി.എല്‍ പ്ലാനുകള്‍

 ബി.എസ്.എന്‍.എൽ

ബി.എസ്.എന്‍.എൽ

അതു പോലെ ഇപ്പോള്‍ ബി.എസ്.എന്‍.എല്ലും പുതിയ രണ്ട് റീച്ചാര്‍ജ്ജ് പായ്ക്കുകള്‍ അവതരിപ്പിച്ചു. ഇത് പ്രത്യേകിച്ചും ക്രിക്കറ്റ് പ്രേമികള്‍ക്കു വേണ്ടിയാണ്.

അണ്‍ലിമിറ്റഡ് ലോക്കല്‍ കോള്‍

അണ്‍ലിമിറ്റഡ് ലോക്കല്‍ കോള്‍

ട്വിറ്ററിലൂടെയാണ് ഈ രണ്ടു പായ്ക്കുകളും പ്രഖ്യാപിച്ചത്. ആദ്യത്തേത് 199 രൂപയുടേതാണ്. ഇതില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ കോള്‍, എസ്റ്റിഡി കോള്‍, പ്രതിദിനം 100 എസ്.എം.എസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഒപ്പം പ്രതിദിനം 1 ജി.ബി ഡേറ്റയും നല്‍കുന്നു

രണ്ടാമത്തെ പ്ലാന്‍

രണ്ടാമത്തെ പ്ലാന്‍

രണ്ടാമത്തെ പ്ലാന്‍ 499 രൂപയുടേതാണ്. ഇതിന്റെ വാലിഡിറ്റി 90 ദിവസമാണ്, അതായത് ഏകദേശം മൂന്നു മാസം. ഈ പ്ലാനിലും പ്രതിദിനം 1 ജി.ബി ഡേറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി/ റോമിംഗ് കോള്‍, പ്രതിദിനം 100 എസ്.എം.എസ് എന്നിവ നല്‍കുന്നു.

ക്രിക്കറ്റ് സ്‌കോര്‍ കോളര്‍ ട്യൂണുകള്‍

ക്രിക്കറ്റ് സ്‌കോര്‍ കോളര്‍ ട്യൂണുകള്‍

ഈ രണ്ടു പ്ലാനുകളിലും ഉപയോക്താക്കള്‍ക്ക് ക്രിക്കറ്റ് സ്‌കോര്‍ കോളര്‍ ട്യൂണുകള്‍ നല്‍കിയിരിക്കുന്നു. ഇതിലൂടെ ഐ.പി.എല്‍ മത്സരങ്ങള്‍ നടക്കുന്ന സമയത്തു തന്നെ തത്സമയ സ്‌കോറുകള്‍ അറിയാന്‍ കഴിയും. ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ മാത്രമാണ് ക്രിക്കറ്റ് സ്‌കോര്‍ കോളര്‍ ട്യൂണുകള്‍ സജീവമായിരിക്കുന്നത്.

 ഐ.പി.എല്‍ മത്സരങ്ങള്‍

ഐ.പി.എല്‍ മത്സരങ്ങള്‍

ഏറ്റവും പുതിയ എല്ലാ STV റീച്ചാര്‍ജ്ജുകളിലും ബി.എസ്.എന്‍എല്‍ പ്രതിദിനം 1 ജി.ബി ഡേറ്റ നല്‍കിയിരിക്കുന്നു. എന്നാല്‍ റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍ എന്നിവ പ്രതിദിനം 1ജി.ബി ഡേറ്റയേക്കാള്‍ അധികമാണു നല്‍കുന്നത്. ജിയോ സൗജന്യമായി ജിയോ ആപ്‌സും അതു പോലെ വോഡാഫോണ്‍ സൗജന്യമായി വോഡാഫോണ്‍ പ്ലേ സേവനങ്ങളും നല്‍കുന്നു.

Best Mobiles in India

English summary
BSNL has announced on its Twitter handle about the two new recharge packs for IPL fans during this year's IPL season. The first recharge pack costs Rs 199 and offers a validity of 28 days. With this plan, subscribers will be entitled to unlimited local, STD and roaming calls along with 100 SMSes per day. The plan also offers 1GB of data per day for the entire period of its validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X