ബി.എസ്.എന്‍.എല്‍ 599 രൂപ പ്ലാൻ, ജിയോ 498 രൂപ പ്ലാന്‍: മികച്ചത് ആര് ?

|

ടെലികോം മേഖലയിലെ മത്സരം മുറുകുന്നതിന് പല കമ്പനികളും ഒന്നിനൊന്നു മികച്ച പ്ലാനുകളാണ് അവതരിപ്പിക്കുന്നത്. ഉപയോക്താക്കള ഏറെ ആകര്‍ഷിക്കാനായി വ്യത്യസ്ഥ പ്ലാനുകള്‍ അവര്‍ കൊണ്ടു വരുന്നു. ഇതിന്റെ ഭാഗമായി ബി.എസ്.എന്‍.എല്‍ കൊണ്ടു വന്ന പ്ലാനാണ് 599 രൂപയുടേത്.

 
ബി.എസ്.എന്‍.എല്‍ 599 രൂപ പ്ലാൻ, ജിയോ 498 രൂപ പ്ലാന്‍: മികച്ചത് ആര് ?

ജിയോ

ജിയോ

ഈ പ്ലാനിന്റെ വാലിഡിറ്റി 180 ദിവസമാണ്, അതായത് ആറു മാസം. ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും നല്‍കുന്നുണ്ട്. എന്നാല്‍ ഈ പ്ലാനില്‍ എസ്.എം.എസും ഡേറ്റയും ലഭ്യമല്ല.

ജിയോ ടി.വി

ജിയോ ടി.വി

കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍/ നാഷണല്‍ കോള്‍ എന്നിവയും ഉണ്ട്. 91 ദിവസമാണ് പ്ലാന്‍ വാലിഡിറ്റി. സൗജന്യമായി മൈജിയോ ആപ്‌സും നിങ്ങള്‍ക്ക് ആക്‌സസ് ചെയ്യാം. ഇതില്‍ ജിയോടിവി, ജിയോസിനിമ മുതലായവ അടങ്ങിയിട്ടുണ്ട്.

ജിയോ സിനിമ

ജിയോ സിനിമ

അടുത്തിടെ ബിഎസ്എന്‍എല്‍ തങ്ങളുടെ 666 രൂപ പ്ലാന്‍ പുതുക്കിയിരുന്നു. പുതുക്കിയ പ്ലാനില്‍ വാലിഡിറ്റി കമ്പനി വര്‍ദ്ധിപ്പിച്ചിരുന്നു.

ജിയോയുടെ പ്ലാന്‍
 

ജിയോയുടെ പ്ലാന്‍

നേരത്തെ ഈ പ്ലാനില്‍ 122 ദിവസമായിരുന്നു വാലിഡിറ്റി എന്നാല്‍ ഇപ്പോള്‍ അത് 134 ദിവസമാണ്. ഒപ്പം ഇതില്‍ 3.7ജിബി ഡേറ്റ പ്രതിദിനവും 100 എസ്.എം.എസ് പ്രതിദിനവും നല്‍കുന്നു.

Best Mobiles in India

Read more about:
English summary
The Rs 599 plan is a long term plan and it offers the validity of 180 days which is 6 months. The plan also offers unlimited local and national calling. However, the unlimited calling facility will not work in the Mumbai and Delhi circles. Apart from calling the plan does not offer any other benefit. This means that users of Rs 599 plan will not get any SMS or data facility under the plan.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X