വാട്ട്‌സാപ്പ് 'ഡിമോട്ട് ആസ് അഡ്മിന്‍' എന്ന സവിശേഷതയുമായി

|

വാട്ട്‌സാപ്പില്‍ പുതിയ സവിശേഷത പരിശോധിക്കുന്നു. അതായത് വാട്ട്‌സാപ്പിന്റെ ഈ സവിശേഷതയില്‍ നിന്നും അഡ്മിനെ പുറത്താക്കേണ്ടതില്ല. പകരം അഡ്മിന്‍ സ്ഥാനത്തു നിന്നു നീക്കം ചെയ്ത് അവരെ ഗ്രൂപ്പില്‍ നിന്നും ഇല്ലാതാക്കാതെ തന്നെ 'ഡിമോട്ട്' അല്ലെങ്കില്‍ 'ഡിസ്മിസ്' എന്ന സവിശേഷത ഉപയോഗിക്കാനായി വാട്ട്‌സാപ്പില്‍ പുതിയ ബട്ടണ്‍ എത്തുന്നു.

 

അഡ്മിനെ സാധാരണ ഗ്രൂപ്പിലേക്ക് ചേര്‍ക്കാന്‍

അഡ്മിനെ സാധാരണ ഗ്രൂപ്പിലേക്ക് ചേര്‍ക്കാന്‍

ഇപ്പോള്‍ ഒരു അഡ്മിനിസ്‌ട്രേറ്ററിനെ സാധാരണ ഗ്രൂപ്പ് അംഗത്തിലേക്ക് ചേര്‍ക്കണമെങ്കില്‍, ആദ്യം ഗ്രൂപ്പില്‍ നിന്നും അദ്ദേഹത്തെ നീക്കം ചെയ്യുക, പിന്നീട് ചേര്‍ക്കുകയും ചെയ്യാം. ഈ സവിശേഷത ഉപയോഗിച്ച്, ഗ്രൂപ്പ് അഡ്മിന്‍ മറ്റൊരു ഗ്രൂപ്പ് അഡ്മിനെ ടാപ്പ് ചെയ്യണം, അതിനു ശേഷം 'ഡിസ്മിസ് ആസ് അഡ്മിന്‍' എന്നു വീണ്ടും ടാപ്പ് ചെയ്യുക. 'ഡിസ്മിസ് ആസ് അഡ്മിന്‍' എന്നതില്‍ ടാപ്പ് ചെയ്താല്‍ ഗ്രൂപ്പ് അഡ്മിന്‍ പോസ്റ്റില്‍ നിന്നും അഡ്മിനെ നീക്കം ചെയ്യും, എന്നാല്‍ അവരെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കില്ല.

ആദ്യം ഈ സവിശേഷത എത്തുന്നത്

ആദ്യം ഈ സവിശേഷത എത്തുന്നത്

WABeta പ്രകാരം ആദ്യം ഈ സവിശേഷത എത്തുന്നത് ഐഓഎസ് പ്ലാറ്റ്‌ഫോമിലാണ്, എന്നാല്‍ ബീറ്റ പ്രോഗ്രാം വഴി ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്. നിങ്ങള്‍ ഒരു ആന്‍ഡ്രോയിഡ് ഉപഭോക്താവാണെങ്കില്‍, വാട്ട്‌സാപ്പ് ബീറ്റ പതിപ്പ് 2.18.12 ഇന്‍സ്റ്റോള്‍ ചെയ്യുക.

സിഇഎസ്‌2018: ഉന്നത നിലവാരത്തിലുള്ള ഹെഡ്‌ഫോണുകളുമായി സെന്‍ഹെയ്‌സര്‍സിഇഎസ്‌2018: ഉന്നത നിലവാരത്തിലുള്ള ഹെഡ്‌ഫോണുകളുമായി സെന്‍ഹെയ്‌സര്‍

 മറ്റു സവിശേഷതകള്‍
 

മറ്റു സവിശേഷതകള്‍

ഗൂഗിള്‍ പ്ലേ ബീറ്റ പ്രോഗ്രാം 2.17.430 വേര്‍ഷന്‍ വഴി പ്രശസ്ഥ മൊബൈല്‍ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സാപ്പ് 'റസ്ട്രിക്റ്റഡ് ഗ്രൂപ്പ്' എന്ന സവിശേഷതയും സജ്ജമാക്കിയിട്ടുണ്ട്. ഗ്രൂപ്പ് ഇഡ്മിനുകള്‍ക്കു മാത്രമേ 'റസ്ട്രിക്റ്റഡ് ഗ്രൂപ്പ്' സജ്ജീവമാക്കാനാകൂ.

Best Mobiles in India

Read more about:
English summary
The new feature allows any administrator to demote other administrators without having to kick them out of the group first. WhatsApp has just started testing a new feature on its beta version of the app for both Android and iOS.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X