ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെ കുടുക്കിലാക്കുന്ന ആന്‍ഡ്രോയിഡ് ആപ്‌സുകള്‍: സൂക്ഷിക്കുക!

Written By:

ഈ ദിവസങ്ങളില്‍ അക്ഷരാര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ ആപ്ലിക്കേഷനുകള്‍ പല ഉപയോഗങ്ങളും ചെയ്യുന്നുണ്ട്. നിങ്ങള്‍ക്ക് മണിക്കൂറുകളോളം ഗെയിമുകള്‍ കളിക്കാന്‍, സ്‌പോര്‍ട്ട് കാണാന്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് ചെയ്യാന്‍ എന്നീ പല കാര്യങ്ങള്‍ക്കും ആന്‍ഡ്രോയിഡ് ഫോണ്‍ ആപ്‌സുകളാണ് ഉപയോഗിക്കുന്നത്.

ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെ കുടുക്കിലാക്കുന്ന ആന്‍ഡ്രോയിഡ് ആപ്‌സുകള്‍

10ജിബി ഡാറ്റ 98 രൂപയ്ക്ക്: വേഗമാകട്ടേ!

എന്നാല്‍ ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിങ്ങളെ ആന്‍ഡ്രോയിഡ് ഫോണുകളെ കുടുക്കിലാക്കുന്ന പല ആപ്‌സുകളും ഉണ്ട്.

ഈ ആപ്‌സുകള്‍ ഏതൊക്കെ എന്നു നോക്കാം.....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ക്വിക്പിക് (QuickPick)

ക്വിക്പിക് ഉപോയഗിക്കാന്‍ എളുപ്പമുളള രു ഫോട്ടോ ഗാലറി ആപ്പാണ്. ഇത് വ്യക്തമായ ആശയവിനിമയങ്ങളും നിരന്തര അപ്‌ഡേറ്റുകളും ചെയ്യുന്നു.

ചെതഹ് മൊബൈലാണ് ഈ ആപ്പ് കഴിഞ്ഞ വര്‍ഷം കൊണ്ടു വന്നത്. ഉപഭോക്താക്കള്‍ അവരുടെ സ്വന്തം സെര്‍വറുകളിലേക്ക് ഡാറ്റ അപ്‌ഡേറ്റ് ചെയ്യാന്‍ തുടങ്ങി. അങ്ങനെ ഉപഭോക്താവിന് പുതിയ ഡിഎന്‍എസ് ആവശ്യങ്ങളില്‍ നഷ്ടം കണ്ടെത്തി.

ബ്രോഡ്ബാന്‍ഡ് സ്പീഡ് എങ്ങനെ ഹാക്ക് ചെയ്യാം?

 

ES-ഫയല്‍ എക്‌സ്‌പ്ലോറര്‍

അത്ഭുതകരമെന്നു പറയട്ടേ! ഒരു പക്ഷേ ഏറ്റവും പ്രശസ്ഥമായ ഒരു ഫയര്‍ എക്‌സ്‌പ്ലോറര്‍ ആപ്ലിക്കേഷനാണ് ഇത്. അതാണ് അഞ്ച് വര്‍ഷം മുന്‍പ് ഇത് ശരിക്കും നല്ലതാണെന്ന് പറഞ്ഞിരുന്നത്.

എന്നാല്‍ ഈ സൗജന്യ ആപ്‌സില്‍ ബ്ലോട്ട്‌വയറുകളും ആഡ്-വയറുകളുമാണ് ഇപ്പോള്‍. അതിനാല്‍ ഈ ആപ്‌സ് ഇപ്പോള്‍ അത്ര പ്രശസ്ഥമല്ല.

 

യുസി ബ്രൗസര്‍

ചൈനയിലേയും ഇന്ത്യയിലേയും ഇപ്പോഴത്തെ ഏറ്റവും പ്രശസ്ഥമായ ആന്‍ഡ്രോയിഡ് വെബ് ബ്രൗസറാണ്. ഇതില്‍ ' ഫാസ്റ്റ് മോഡ്' ഉളളതിനാല്‍ ഡാറ്റ ഉപയോഗം കുറയ്ക്കാന്‍ അനുവദിക്കുന്നു.

എന്നാല്‍ യുസി ബ്രൗസര്‍ അത്രയേറെ സുരക്ഷിതമല്ല.

 

ക്ലീന്‍ ഇറ്റ് (Clean it)

ഒരു ' ജങ്ക് ഫയല്‍ ക്ലീനല്‍' 10 ദശലക്ഷം തവണ ഇന്‍സ്റ്റോള്‍ ചെയ്തു, 85% നാലോ അഞ്ചോ സ്റ്റാര്‍ ലഭിച്ചു.

എന്നാല്‍ ഇത് ഉപയോഗിച്ച് നിങ്ങളുടെ റാം ക്ലിയര്‍ ചെയ്യണമെങ്കില്‍ ബാറ്ററി ചാര്‍ജ്ജര്‍ കുറയുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Over 800 different Android apps that have been downloaded millions of times from Google Play Store found to be infected with malicious ad library that silently collects sensitive user data and can perform dangerous operations.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot