ഐസിസി(ICC) ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ അറിയാം ഇതിലൂടെ!

Written By:

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ 2017, ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നു. അതിശയിക്കാനില്ല നാളെ അതായത് 17 ജൂണ്‍ 2017ന് ആണ് ക്ലൈമാക്‌സ്.

യഥാര്‍ത്ഥ ക്രിക്കറ്റ് പ്രേമികള്‍ ഓരോ നിമിഷത്തേയും സ്‌കോര്‍ അറിയാന്‍ വളരെ ഉല്‍കണ്ഠാകുലരാണ്. ഇന്ത്യയുടെ ഈ ഫൈനല്‍ കളി കാണാന്‍ നിങ്ങള്‍ക്ക് ആഗ്രഹം ഉണ്ടോ? എന്നാല്‍ വിഷമിക്കേണ്ട.

നോക്കിയ 3 ഇന്ത്യയിലെ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ലഭ്യമായി തുടങ്ങി!

ഐസിസി(ICC) ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ അറിയാം ഇതിലൂടെ!

ഇന്ത്യക്കു വേണ്ടി ആവേശം പകരാന്‍ നിങ്ങള്‍ക്കു സ്റ്റേഡിയത്തില്‍ പോകാന്‍ കഴിയില്ലെങ്കിലും സാരമില്ല. അതിനായി ഞങ്ങള്‍ ഗിസ്‌ബോട്ട് നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്തയുമായാണ് എത്തിയിരിക്കുന്നത്.

നിങ്ങള്‍ക്ക് ഏറ്റവും നല്ല രീതിയില്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കാണാന്‍ ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫ്‌ളിപ്കാര്‍ട്ട്

നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കളേയും കുടുംബാങ്ങങ്ങളേയും ഐസിസി ചാമ്പ്യന്‍സ് ട്രോഫി കാണിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ വലിയൊരു പിന്തുണക്കാരനാണ്. ഈ ക്രിക്കറ്റ് സീസണ്‍ ശരിയായ ടീമായി നിങ്ങളുടെ ടീമിനെ പിന്തുണയ്ക്കുക. ഇന്നു തന്നെ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ പിന്തുണ പ്രഖ്യാപിക്കുക.

ഒപേറ ക്രിക്കറ്റ് (Opera Cricket)

ഒപേറ ഒരു നോര്‍വീജിയന്‍ കമ്പനിയാണെങ്കിലും ഇന്ത്യയിലെ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ആളുകളെ ഭ്രാന്തു പിടിപ്പിക്കുന്നതെങ്ങനെയെന്ന് അവര്‍ മനസ്സിലാക്കുന്നു. ഒപേറ മിനി എന്ന് അറിയപ്പെടുന്ന ഒപേറ ക്രിക്കറ്റ് മത്സരത്തില്‍ നിങ്ങള്‍ക്ക് തത്സമയം സ്‌കോര്‍, തത്സമയം അപ്‌ഡേറ്റുകള്‍ എന്നിവ നല്‍കുന്നു.

ഇക്കാലത്ത് സ്വയം സംരക്ഷിക്കുന്നതിന് ജിമെയില്‍ സുരക്ഷാ ടിപ്‌സുകള്‍!

 

 

യൂബര്‍

ഒരു ലൈവ് കാണാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ വിഷമിക്കേണ്ട. ലൈവ് കാണാനായി യൂബര്‍ ബുക്ക് ചെയ്യൂ. പേറ്റിഎം വഴി നിങ്ങള്‍ക്ക് പണം അടയ്ക്കുകയും ചെയ്യാം. യൂബല്‍ ഹെല്‍പ്പില്‍ നിന്നും ക്യാബ് ബുക്ക് ചെയ്യൂ, അങ്ങനെ അത്ഭുതകരമായ സമയത്തിനുളളില്‍ തന്നെ നിങ്ങളുടെ ചാമ്പ്യന്‍സ് ട്രോഫി നേരിട്ട് കാണാം.

ഡൈന്‍ഔട്ട് (Dineout)

ഡൈന്‍ഔട്ട് എന്ന മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ നിങ്ങള്‍ക്ക് അതു വഴി ഒരു ടേബിള്‍ റിസര്‍വ് ചെയ്യാം. അങ്ങനെ വലിയ റെസ്റ്റുറന്റില്‍ പോയാല്‍ നിങ്ങള്‍ക്ക് ഭക്ഷണത്തോടൊപ്പെ മാച്ച് കാണുകയും ചെയ്യാം.

10ജിബി ഡാറ്റ 98 രൂപയ്ക്ക്: വേഗമാകട്ടേ!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We are pretty sure that true cricket fans are keen for ball-by-ball score updates. If you are sad because you won't be able to go to the stadium to cheer for India, we have some good news for you.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot