ഫേസ്ബുക്കിലൂടെ ഇനി ഗ്രൂപ്പ് വീഡിയോ ചാറ്റ് ചെയ്യാം!!

|

ഫേസ്ബുക്ക് എന്ന സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കില്‍ പുതിയ സവിശേഷതകള്‍ എത്തിയിരിക്കുന്നു. അതായത് ഇനി മുതല്‍ ഫേസ്ബുക്കു വഴിയും നിങ്ങള്‍ക്ക് ഗ്രൂപ്പ് വീഡിയോ ചാറ്റിങ്ങ് ചെയ്യാം.

448 രുപയ്ക്ക് എയര്‍ടെല്ലിന്റെ പുതിയ അണ്‍ലിമിറ്റഡ് പ്ലാന്‍!448 രുപയ്ക്ക് എയര്‍ടെല്ലിന്റെ പുതിയ അണ്‍ലിമിറ്റഡ് പ്ലാന്‍!

ലൈവ് ഗ്രൂപ്പ് വീഡിയോ ചാറ്റുകള്‍ നിര്‍മ്മിക്കുന്നതിനായി പുതിയ ബോണ്‍ഫയര്‍ ആപ്ലിക്കേഷന്‍ ഫേസ്ബുക്ക് പ്രഖ്യാപിച്ചു. ഈ വര്‍ഷം സെപ്തംബറില്‍ ഐഒഎസ് ഉപകരണങ്ങളില്‍ നല്‍കിയിരുന്നു, എന്നാല്‍ ഇപ്പോള്‍ ഇത് ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ലഭ്യമായി തുടങ്ങി.

ഫേസ്ബുക്കിലൂടെ ഇനി ഗ്രൂപ്പ് വീഡിയോ ചാറ്റ് ചെയ്യാം!!

ബോണ്‍ ഫയര്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഫേസ്ബുക്ക് ഗ്രൂപ്പ് ചാറ്റിങ്ങ് ചെയ്യാവുന്നത്. ഈ ആപ്പ് നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. എന്നാല്‍ നിലവില്‍ തുരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമാണ് ഇത് ലഭ്യമാകുക.

ജിയോണിയുടെ 8 ബിസില്‍-ലെസ് സ്മാര്‍ട്ട്‌ഫോണുകള്‍ നവംബര്‍ 26ന്!ജിയോണിയുടെ 8 ബിസില്‍-ലെസ് സ്മാര്‍ട്ട്‌ഫോണുകള്‍ നവംബര്‍ 26ന്!

എല്ലാ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും APK Mirror-ല്‍ നിന്നും APK file v1.50 ഡൗണ്‍ലോഡ് ചെയ്യാം.

ഈ ആപ്പിനെ കുറിച്ച് കൂടുതല്‍ അറിയാം

എന്താണ് ബോണ്‍ഫയര്‍?

എന്താണ് ബോണ്‍ഫയര്‍?

ഫോണ്‍ഫയര്‍ എന്ന ആപ്പു വഴി ഒന്നിലധികം ഉപഭോക്താക്കള്‍ക്ക് ഒരേ സമയം വീഡിയോ ചാറ്റില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നു. ഒരു സമയം വീഡിയോ ചാറ്റ് ചെയ്യാനായി എട്ടു പേരെ അതില്‍ ചേര്‍ക്കാം. ഇതു കൂടാതെ തത്സമയം സ്‌പെഷ്യല്‍ ഇഫക്ടുകളും സ്‌നാപ്ചാറ്റിലും ഇന്‍സ്റ്റാഗ്രാമിലും ലഭിക്കുന്നതു പോലെ ഫില്‍റ്ററുകളും ചെയ്യാം.

ബോണ്‍ഫയര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ബോണ്‍ഫയര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ബോണ്‍ഫയര്‍ ആപ്ലിക്കേഷന്‍ നിങ്ങള്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറഇല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഗ്രൂപ്പ് വീഡിയോ ചാറ്റിങ്ങ് ചെയ്യാവുന്നതാണ്.

ആപ്പിള്‍ ഐഫോണ്‍ Xന്‌ 70% ക്യാഷ്ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ!ആപ്പിള്‍ ഐഫോണ്‍ Xന്‌ 70% ക്യാഷ്ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ!

വീഡിയോ ചാറ്റുകള്‍ ചിത്രങ്ങള്‍ എടുക്കാം

വീഡിയോ ചാറ്റുകള്‍ ചിത്രങ്ങള്‍ എടുക്കാം

ബോണ്‍ഫയര്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ വീഡിയോ ചാറ്റുകള്‍ ചിത്രങ്ങള്‍ എടുക്കുകയും കൂടാതെ ഫേസ്ബുക്ക് ഉടമസ്ഥതയിലുളള മറ്റു സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളില്‍ പങ്കുവയ്ക്കുകയും ചെയ്യാം.

സ്‌കൈപ്പ്/ ടബ്ലര്‍ എന്നിവയില്‍ മത്സരം

സ്‌കൈപ്പ്/ ടബ്ലര്‍ എന്നിവയില്‍ മത്സരം

സ്‌കൈപ്പ് അടുത്തിടെ അവരുടെ ഗ്രൂപ്പ് ചാറ്റ് മെച്ചപ്പെടുത്താനായി കുറച്ച് അപ്‌ഡേറ്റുകള്‍ നടത്തി കൂടാതെ ചില രസകരമായ സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യാം. ഗ്രൂപ്പ് വീഡിയോ ചാറ്റില്‍ ഇതിനകം തന്നെ ഹൗസ്പാര്‍ട്ട്, എയര്‍ടൈം, ഓവോ, മാര്‍കോ പോളോ എന്നിങ്ങനെ പലതും വിപണിയില്‍ ഉണ്ട്.

Best Mobiles in India

English summary
Facebook has announced a new Bonfire app that is focused on making live group video chats.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X