Just In
- 19 min ago
പരാതികളും പരിഭവങ്ങളും തത്കാലം മറക്കാന്നേ... ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും
- 30 min ago
ഇപ്പോഴും എപ്പോഴും കാര്യം നടക്കും, കുറഞ്ഞ ചെലവിൽ; നിരക്ക് കുറഞ്ഞ 5 എയർടെൽ പ്ലാനുകൾ
- 3 hrs ago
ചൊവ്വയിൽ പോകാൻ നോക്കുന്നതിന് പകരം വാക്സിൻ ഉണ്ടാക്കൂ; ഇലോൺ മസ്കിന് ഉപദേശവുമായി ബിൽ ഗേറ്റ്സ്
- 16 hrs ago
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
Don't Miss
- Sports
IND vs AUS: എല്ലാ മത്സരങ്ങള്‍ക്ക് മുമ്പും അത് ചെയ്യും! മുന്നൊരുക്കം വെളിപ്പെടുത്തി രോഹിത് ശര്‍മ
- News
യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത, ഭാര്യ മുഖേന നേട്ടങ്ങള്‍ ഉണ്ടാകും, അഭീഷ്ടസിദ്ധി, ഇന്നത്തെ നാൾഫലം
- Lifestyle
ശിവചൈതന്യം ഭൂമിയിലൊഴുകും പുണ്യദിനം; ശിവരാത്രി ശുഭമുഹൂര്‍ത്തം, പൂജാവിധി, ആരാധനാരീതി
- Automobiles
ഓടിക്കാന്‍ ലൈസന്‍സ് വേണ്ട; പുതിയ 3 ക്യൂട്ട് ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഹോണ്ട
- Movies
ദാമ്പത്യം തകര്‍ന്നു, സിനിമാ ജീവിതം ഉപേക്ഷിച്ചു; എല്ലാം കാമുകിയ്ക്ക് വേണ്ടി; പ്രണയം പരസ്യമാക്കി ഇമ്രാന് ഖാന്
- Finance
ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ; ഇനി നിക്ഷേപകര്‍ക്ക് ആശ്രയിക്കാം ഈ പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
വ്യാജ മൊബൈൽ ആപ്പുകൾ ഒഴിവാക്കുന്നതിനായുള്ള ലളിതമായ 5 വഴികൾ
ഇന്ന് ഇൻറർനെറ്റിൽ ഒട്ടനവധി ആപ്പുകളാണ് ഉള്ളത്, അത് പോലെ തന്നെ അതിനായുള്ള ആവശ്യക്കാരും ഒരുപാടാണ്. ഇൻറർനെറ്റിൽ നിന്നും മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യ്താണ് നമ്മൾ ഉപയോഗിക്കുന്നത്. എന്നാൽ ഈ ഡൗൺലോഡ് ചെയ്യുന്നവയിൽ എത്രയെണ്ണം നമുക്ക് തിരിച്ചടിയായി മാറുമെന്നത് അറിയത്തില്ല.

ഡൗൺലോഡ് ചെയ്തവയിൽ മിക്കതും നമ്മുടെ സിസ്റ്റത്തിൽ ലോഗ് ഇൻ ആകാറുണ്ട്. വ്യാജ ആപ്പുകളുടെ സ്വഭാവം കൊണ്ടാണ് ഈ പറഞ്ഞ പ്രശ്‌നങ്ങൾ സംഭവിക്കുന്നത്. ഇത് ഒഴിവാക്കുന്നതിനായുള്ള ഒരേയൊരു പോംവഴി എന്നത് ആപ്പുകൾ പരിശോധിച്ച് വിലയിരുത്തി ഡൗൺലോഡ് ചെയ്യുക എന്നുള്ളതാണ്.
ഈ പറയുന്ന 5 വഴികളിലൂടെ വ്യാജ ആപ്പുകൾ കണ്ടുപിടിക്കുകയും ഡൗൺലോഡ് ചെയ്യുന്നതും ഒഴിവാക്കാം

ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് പരിശോധിക്കുക
1. വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ ഒഴിവാക്കുന്നതിന് നിങ്ങൾ ആദ്യം ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, ആപ്പിന്റെ വിവരണം ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് പരിശോധിക്കുക എന്നതാണ്. ഇത് വഴി ഒരു 70 ശതമാനത്തോളം വ്യാജ ആപ്പുകളുടെ സമീപനം തടയാം.

ആപ്പിന്റെ പേരും, വെബ്സൈറ്റും സന്ദർശിക്കുക
2. ആപ്പ്നിർമ്മിതാവിന്റെ പേരും, പറഞ്ഞിരിക്കുന്ന വെബ്സൈറ്റും സന്ദർശിക്കുക. കേൾക്കുന്ന പേരിൽ എന്തെങ്കിലും അപരിചിതമായോ അല്ലെങ്കിൽ സംശയമുളവാക്കുന്നതായോ തോന്നിയാൽ, അത് വ്യാജമാകാം.

ആപ്പിന്റെ വിവരങ്ങൾ, റേറ്റിംഗ് തുടങ്ങിയവ പരിശോധിക്കുക
3. നിങ്ങൾ ഡൗൺലോഡ് ചെയ്യാനുദ്ദേശിക്കുന്ന മൊബൈൽ ആപ്പിന്റെ വിവരങ്ങൾ, റേറ്റിംഗ് തുടങ്ങിയവ പരിശോധിക്കുക. പക്ഷെ, ഇവയും വ്യാജമായേക്കാം. എന്തെന്നാൽ, വ്യാജ ആപ്പിന്റെ നിർമിതാക്കൾ, ഒരു പക്ഷെ, തീർച്ചയായും ഇതിനൊരു മുൻകൈയെടുത്തേക്കാം എന്നുള്ളതാണ്. ഒരു ആപ്പ് നിർമ്മിതാവിന് മേൽ പറഞ്ഞ രണ്ടു കാര്യങ്ങൾ ചെയ്തെടുക്കാൻ വലിയ പ്രയാസമില്ല.

മൂന്നാം കക്ഷികളുടെ ആപ്പുകൾ ഉപയോഗിക്കാതിരിക്കുക
4. മൂന്നാം കക്ഷികളുടെ ഉറവിടങ്ങളിൽ നിന്നും ഒരു കാരണവശാലും മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യ്ത് ഉപയോഗിക്കാതിരിക്കുക. എന്തെന്നാൽ, ഇതിൽ വ്യാജ ആപ്പുകളും ഉൾപ്പെട്ടേക്കാം. ഇത് നിങ്ങളുടെ സ്മാർട്ട്ഫോണുകൾക്ക് ഒരു വലിയ ഭീക്ഷണിയായി മാറിയേക്കും എന്നുള്ളത് തീർച്ചയാണ്.

മൊബൈൽ ആന്റിവൈറസ്
5. മികച്ച ഒരു മൊബൈൽ ആന്റിവൈറസ് ഇൻസ്റ്റാൾ ചെയ്തത് ഉപയോഗിക്കുക. ഇത് വൈറസ്, മറ്റ് പ്രോഗ്രാമുകൾ തുടങ്ങിയവയെ തടയുകയും നിങ്ങളുടെ സ്മാർട്ഫോണിനെ സംരക്ഷിക്കുകയും ചെയ്യും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470