സ്മാര്‍ട്ട്‌ഫോണ്‍ ഡാറ്റ സംരക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണ്, നിങ്ങള്‍ തയ്യാറാണോ?

Written By:

ഫ്‌ളാഷ് ലൈറ്റുകള്‍ ഇല്ലാത്ത സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ ഒന്നും തന്നെ ഇല്ല. എന്നാല്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഈ ഫ്‌ളാഷ്‌ലൈറ്റുകള്‍ എത്ര അപകടകാരികളാണെന്ന് നിങ്ങള്‍ക്കറിയാമോ?

സ്മാര്‍ട്ട്‌ഫോണ്‍ ഫ്‌ളാഷ്‌ലൈറ്റ് സുരക്ഷിതമാണോ?

ഏറ്റവും ജനപ്രീതിയുളള സൗജന്യ ഫ്‌ളാഷ് ലൈറ്റ് ആപ്ലിക്കേഷനുകള്‍ പലതും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയാണ്. ഉപഭോക്താക്കളുടെ മെസേജുകള്‍, കോണ്ടാക്ട്, കോളുകള്‍, ഫോട്ടോകള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ഈ ഫ്‌ളാഷ് ലൈറ്റുകള്‍ ചോര്‍ത്തുകയാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ഫ്‌ളാഷ്‌ലൈറ്റ് സുരക്ഷിതമാണോ?

സ്മാര്‍ട്ട്‌ഫോണ്‍ ഫ്‌ളാഷ്‌ലൈറ്റുകള്‍ കൂടാതെ അതിനു സമാനമായ മറ്റു പല ആപ്ലിക്കേഷനുകളും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു. ഇത്തരം ആപ്പുകള്‍ വെറും സ്‌പൈവേറുമായി പ്രവര്‍ത്തിക്കുകയോ സ്‌പൈവേറുകളുടെ വാഹരമായി മാറുകയോ ചെയ്യുന്നതായാണ് കണ്ടെത്തല്‍.

സാധാരണ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്‌സുകളുടെ ലിസ്റ്റ് ഇവിടെ നല്‍കാം.

1. സൂപ്പര്‍-ബ്രൈറ്റ് എല്‍ഈഡി ഫ്‌ളാഷ്‌ലൈറ്റ്
2. ബ്രൈറ്റ്‌ടെസ്റ്റ് ഫ്‌ളാഷ്‌ലൈറ്റ് ഫ്രീ
3. ടൈനി ഫ്‌ളാഷ്‌ലൈറ്റ്+ എല്‍ഇഡി
4. ഫ്‌ളാഷ്‌ലൈറ്റ്
5. ബ്രൈറ്റ്‌ലൈറ്റ് എല്‍ഇഡി ഫ്‌ളാഷ്‌ലൈറ്റ്
6. കളര്‍ ഫ്‌ളാഷ്‌ലൈറ്റ്
7. ഹൈപവര്‍ ഫ്‌ളാഷ്‌ലൈറ്റ്
8. ഫ്‌ളാഷ്‌ലൈറ്റ് എച്ച്ഡി എല്‍ഇഡി

English summary
No one would have thought that the most practical invention of the past decade will be the Smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot