Home
Apps

ഫളിപ്കാര്‍ട്ട് ബിഗ് ഷോപ്പിംഗ് ഡേയില്‍ ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച ഓഫറുകള്‍..!

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. അതായത് ഫ്‌ളിപ്കാര്‍ട്ടില്‍ ബിഗ് ഷോപ്പിംഗ് ഡേ എത്തുന്നു.

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. അതായത് ഫ്‌ളിപ്കാര്‍ട്ടില്‍ ബിഗ് ഷോപ്പിംഗ് ഡേ എത്തുന്നു. അതില്‍ ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പ്രത്യേക ഓഫറുകളാണ് നല്‍കിയിരിക്കുന്നത്. കൂടാതെ ഇതില്‍ പുതിയ ഗാഡ്ജറ്റുകളും മറ്റു ഉത്പന്നങ്ങളും ഉണ്ട്.

ഫളിപ്കാര്‍ട്ട് ബിഗ് ഷോപ്പിംഗ് ഡേയില്‍ ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍

ഉത്പന്നങ്ങള്‍ വാങ്ങുന്ന സമയത്ത് നോ-കോസ്റ്റ് ഇഎംഐ, ഡിസ്‌ക്കൗണ്ട്, 10% എച്ച്ഡിഎഫ്‌സി ബാങ്ക് ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡിന് 10% ഓഫര്‍, 5% ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് എന്നിവ നല്‍കുന്നു.

Oppo F11 Pro

Oppo F11 Pro

MRP: Rs 28,990, Discount Price: Rs 24,990

 

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍


. 6.5 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍

. 6ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 48എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Vivo V15 Pro

Vivo V15 Pro

MRP: Rs 32,990, Discount Price: Rs 28,990


ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

 

സവിശേഷതകള്‍


. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം

. 128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 48/5/8എംപി റിയര്‍ ക്യാമറ

. 32എംപി മുന്‍ ക്യാമറ

. 3700എംഎഎച്ച് ബാറ്ററി

Vivo V11 Pro

Vivo V11 Pro

MRP: Rs 28,990, Discount Price: Rs 23,990

 

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

 

സവിശേഷതകള്‍


. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12/5എംപി റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 3400എംഎഎച്ച് ബാറ്ററി

Poco F1 (Special Discounts)

Poco F1 (Special Discounts)

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

 

സവിശേഷതകള്‍


. 6.18 ഇഞ്ച് FHD+ ഐപിഎസ് എല്‍സിഡി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം, 64ജിബി റോം

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി/5എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. വൈഫൈ

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy Note 9 (Special Discounts)

Samsung Galaxy Note 9 (Special Discounts)

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

 

സവിശേഷതകള്‍


. 6.4 ഇഞ്ച് എച്ച്ഡി+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 6/8ജിബി റാം, 128/512ജിബി റോം

. ഡ്യുവല്‍ സിം

. 12എംപി/12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. വൈഫൈ

. 4000എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
There's been very good news for some users who keep longing to have premium smartphones. And it is- they can obtain them from Flipkart at incredibly greater discounts and deals. The Big shopping day sale is also all about purchasing some new gadgets and other wares at a relieving deal.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X