Just In
- 8 min ago
ഷവോമിക്കും വ്യാജൻ, ഡൽഹിയിൽ പിടിച്ചെടുത്തത് 13 ലക്ഷം രൂപയുടെ ഗാഡ്ജറ്റുകൾ
- 16 min ago
ലൈംഗികാതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് ഊബർ
- 2 hrs ago
രാത്രിയിലെ സുരക്ഷിത യാത്രയ്ക്ക് ഇനി ഗൂഗിൾ മാപ്പ്സ് വെളിച്ചമുള്ള വഴി കാണിച്ച് തരും
- 4 hrs ago
4500 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജ്ജുമായി iQOO നിയോ റേസിങ് എഡിഷൻ പുറത്തിറക്കി
Don't Miss
- Sports
പോരാട്ടം കോലിയും രോഹിത്തും തമ്മില്‍, ആകാംക്ഷയോടെ ആരാധകര്‍
- News
നീതി നടപ്പായെന്ന് ടൊവീനോ, സല്യൂട്ടടിച്ച് ജയസൂര്യ, ഹൈദരബാദ് പോലീസിനെ വാഴ്ത്തി സിനിമ ലോകം
- Lifestyle
വണ്ണം കുറക്കാൻ നാല് പിസ്തയിലുള്ള കിടിലൻ ഒറ്റമൂലി
- Movies
സിനിമ മോഹം പറഞ്ഞപ്പോൾ അച്ഛൻ നൽകിയ ഈ രണ്ട് ഉപദേശം! വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
- Automobiles
ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് എത്തുന്നത് തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം
- Finance
സർക്കാർ സഹായിച്ചില്ലെങ്കിൽ വൊഡാഫോൺ ഐഡിയ അടച്ചുപൂട്ടേണ്ടി വരും, മുന്നറിയിപ്പുമായി കുമാർ ബിർള
ഫോസില്‍ സ്പോര്‍ട്ട് വാച്ച് ഇന്ത്യന്‍ വിപണിയില്‍
ഇലക്ട്രോണിക് നിര്‍മാതാക്കളായ ഫോസില്‍ സ്നാപ്ഡ്രാഗണ്‍ അധിഷ്ഠിത വാച്ചിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫോസില്‍ സ്പോര്‍ട്ട് എന്നാണ് വാച്ചിന്റെ പേര്. ക്വാല്‍കോമില്‍ നിന്നുള്ള പുത്തന്‍ സ്നാപ്ഡ്രാഗണ്‍ 3100 ചിപ്പ്സെറ്റ് അധിഷ്ഠിത വാച്ചാണിത്. നിരവധി ഫിറ്റ്നസ് ഫീച്ചറുകളും മോഡലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഇന്ത്യന്‍ വിപണിയില്‍
17,995 രൂപ വിലയിലാണ് ഇന്ത്യന്‍ വിപണിയില്‍ ഫോസില്‍ സ്പോര്‍ട്ട് വാച്ചുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓഫ്ലൈനിലൂടെയും ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകള്‍ വഴിയും വാച്ച് വാങ്ങാനാകും. 2018 സെപ്റ്റംബറിലാണ് സ്നാപ്ഡ്രാഗണ്‍ 3100 ചിപ്പ്സെറ്റ് കമ്പനി അവതരിപ്പിച്ചത്. ബാറ്ററി ലൈഫ്, റാപ്പിഡ് ചാര്‍ജിംഗ് അടക്കമുള്ള ഫീച്ചറുകള്‍ ഈ ചിപ്പ്സെറ്റില്‍ അധിഷ്ഠിതമാണ്.

ഫോസില്‍ സ്പോര്‍ട്ട് വാച്ചുകള്‍
350 മില്ലി ആംപയര്‍ ബാറ്ററിയാണ് വാച്ചിലുള്ളത്. ഒരുതവണ ബാറ്ററി ചാര്‍ജ് ചെയ്താല്‍ രണ്ടുദിവസംവരെ ചാര്‍ജ് നില്ക്കുന്ന സംവിധാനമാണ് റാപിഡ് ചാര്‍ജിംഗ്. ബാറ്ററി സേവിംഗ് മോഡും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മാഗ്നെറ്റിക് വയര്‍ലെസ് ചാര്‍ജിംഗും വാച്ചിന്റെ പ്രധാന ഫീച്ചറുകളിലൊന്നാണ്. ഗൂഗിളില്‍ നിന്നുള്ള ഏറ്റവും പുതിയ വെയര്‍ ഓ.എസ് വാച്ചില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഗൂഗിള്‍ അസിസ്റ്റന്റ് പ്രത്യേകത
ഗൂഗിള്‍ അസിസ്റ്റന്റ്, ഫാസ്റ്റര്‍ അക്സസ് ഇന്‍ഫര്‍മേഷന്‍, ഹെല്‍ത്ത് കോച്ചിംഗ് ഫീച്ചറുകള്‍ എന്നിവ വാച്ചിന്റെ പ്രധാന പ്രത്യേകതകളാണ്. കൂടാതെ ഗൂഗിളിന്റെ സ്വന്തം ഗൂഗിള്‍ ഫിറ്റ്, ക്വിക്ക് സൈ്വപ്പ് ഫീച്ചറുകളുമുണ്ട്. ഹാര്‍ട്ട് റേറ്റ് സെന്‍സര്‍ ഇന്‍-ബിള്ട്ടായി ഘടിപ്പിച്ചിരിക്കുന്നു. അള്‍ട്ടീമീറ്റര്‍, ആംബയന്റ് ലൈറ്റ് സെന്‍സര്‍, മൈക്ക്, സ്പീക്കര്‍ എന്നിവ കോളിംഗിനായുണ്ട്.

കണക്ടീവിറ്റി
കണക്ടീവിറ്റി സംവിധാനമെന്നോണം ജി.പി.എസ് ഫീച്ചര്‍ ഫോസില്‍ വാച്ചിലുണ്ട്. കോണ്ടാക്ട്ലെസ് പേമെന്റിനായി എന്‍.എഫ്.സി സംവിധാനവുമുണ്ട്. കൂടാതെ ബ്ലൂടൂത്ത് കണക്ടീവിറ്റി ഉപയോഗിച്ച് ഐ.ഓ.എസ്/ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളെ വാച്ചുമായി ബന്ധിപ്പിക്കാനാകും. സ്പോട്ടിഫൈ, മാപ്പ്, മൂണ്‍ലൈറ്റ് അടക്കമുള്ള ആപ്പുകളും വാച്ചില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു. സ്മോക്കി ബ്ലൂ, ബ്ലാക്ക് നിറഭേദങ്ങളില്‍ ഫോസില്‍ സ്പോര്‍ട്ട് വാച്ച് വിപണിയില്‍ ലഭിക്കും. 17,995 രൂപയാണ് വിപണി വില.
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
49,999
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,354
-
19,999
-
17,999
-
9,999
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090