മലയാളികള്‍ക്ക് സൗജന്യമായി ഉപയോഗിക്കാം ഈ ആന്‍ഡ്രോയിഡ് ആപ്‌സുകള്‍!

Written By:

മലയാളികള്‍ക്ക് ഉപയോഗപ്പെടുന്ന അനേകം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ഉണ്ട്. ഈ ആപ്ലിക്കേഷനുകള്‍ നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറിന്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. കൂടാതെ ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ഇത് ഉപയോഗിക്കുകയും ചെയ്യാം.

297 രൂപയ്ക്ക് പ്രതി ദിനം 4ജി ഡാറ്റയുമായി ഐഡിയ!

മലയാളികള്‍ക്ക് സൗജന്യമായി ഉപയോഗിക്കാം ഈ ആന്‍ഡ്രോയിഡ് ആപ്‌സുകള്‍!

ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ വളരെ വേഗത്തില്‍ വര്‍ദ്ധിച്ചു വരുകയാണ്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ് കമ്പനിയായ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ എന്നീ കമ്പനികള്‍ കേരളത്തില്‍ വലിയൊരു സ്ഥാനം പിടിച്ചെടുത്തിട്ടുണ്ട്.

അതു പോലെ ഈ പറയുന്ന ആന്‍ഡ്രോയിഡ് ആപ്‌സുകളും നിങ്ങള്‍ക്ക് വളരെ ഏറെ പ്രയോജനപ്പെടും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അടുക്കള ഡയറക്ടറി

അടുക്കള ഡയറക്ടറിയില്‍ നിങ്ങള്‍ക്ക് എല്ലാ പാചക വിദ്യകളും മലയാളത്തില്‍ അറിയാം. പല ഫേസ്ബുക്ക് ഗ്രൂപ്പുകളിലും അടുക്കള ഡയറക്ടറി പോസ്റ്റ് ചെയ്തിട്ടുണ്ടാകും. ഇതില്‍ കേരളത്തിലെ ഭക്ഷണ വിഭവങ്ങള്‍ വിശദമായി ലളിതമായ ഭാഷയില്‍ വിശദീകരിച്ചിട്ടുണ്ട്.

1ജിബി ഡാറ്റ പ്രതിദിനം, 70 ദിവസം വാലിഡിറ്റി എയര്‍ടെല്‍ ഞെട്ടിക്കുന്നു!

അമ്മച്ചിയുടെ അടുക്കള

ഈ ആപ്‌സിലൂടേയും നിങ്ങള്‍ക്ക് റസിപ്പികള്‍ വിശദമായി അറിയാം. അടുക്കള ഡയറക്ടറിയേക്കാള്‍ മികച്ച രീതിയില്‍ അറിയാം നിങ്ങള്‍ക്ക് ഈ ആപ്‌സിലൂടെ

ഗൂഗിള്‍ ഹാന്‍ഡ്‌റൈറ്റിങ്ങ് ഇന്‍പുട്ട്

ഗൂഗിള്‍ ഇന്‍പുട്ട് കീബോഡ് ആപ്പ് ഒരു കീബോഡ് ആപ്പാണ്. അതില്‍ നിങ്ങള്‍ക്ക് ഡീഫോള്‍ട്ട് ആന്‍ഡ്രോയിഡ് കീബോഡിനെ മാറ്റി ഇംഗ്ലീഷോ ഇല്ലെങ്കില്‍ നിങ്ങളുടെ ഭാഷകളായ മലയാളം, ഹിന്ദി, തമിഴ് എന്നിവ ആക്കാം.

വേനല്‍ കാലത്ത് എങ്ങനെ ലാപ്‌ടോപ്പുകളെ സംരക്ഷിക്കാം?

ഓളം

ഓളം എന്ന ആപ്പില്‍ ഇംഗ്ലീഷ് ടു മലയാളം ഡിഷ്ണറിയില്‍ നിങ്ങള്‍ക്ക് എല്ലാ വാക്കുകളുടേയും അര്‍ത്ഥം ലഭിക്കുന്നതാണ്.

ശ്രേഷ്ട കൃഷി

കൃഷിയെ സ്‌നേഹിക്കുന്നവര്‍ക്ക് എല്ലാ വിധ വിവരങ്ങളും ഈ ആപ്‌സില്‍ നിന്നും ലഭിക്കുന്നതാണ്. ഓരോ ചെടികളുടെ അവസ്ഥ അതില്‍ വരാവുന്ന രോഗങ്ങള്‍ അതിന്റെ ചികിത്സ എന്നീ പല വിവരങ്ങളും ലഭിക്കുന്നതാണ്.

നിങ്ങളുടെ വൈഫൈ പാസ്‌വേഡ് മറന്നോ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Malayalees will benefit by using the following apps in your Android smartphones.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot