പേറ്റിഎം വഴി 0% പലിശയില്‍ നിങ്ങളുടെ പണം ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാറ്റാം!

Written By:
  X

  ഇന്നത്തെ സാഹചര്യം അനുസരിച്ച് അതായത് 500, 1000 രൂപ വിന്‍വലിച്ചതോടെ ഓണ്‍ലൈന്‍ ഷോപ്പിങ്ങാണ് എല്ലാവരും തിരഞ്ഞെടുക്കുന്നത്. അതായത് ബാങ്ക് ട്രാന്‍സ്ഫര്‍, നമ്പര്‍ റീച്ചാര്‍ജ്ജ്, ഏതെങ്കിലും സാധനങ്ങള്‍ വാങ്ങുമ്പോള്‍ എല്ലാം ഓണ്‍ലൈന്‍ വഴിയാണ് നടത്തുന്നത്.

  നിങ്ങള്‍ ബാങ്കില്‍ പോയി വലിക ക്യൂ നില്‍ക്കേണ്ടി വന്നാലോ അതു പോലെ കെയ്യില്‍ പണം ആവശ്യത്തിന് ഇല്ലെങ്കിലോ പേറ്റിഎം നിങ്ങളുടെ ജീവിതം എളുപ്പമാക്കുന്നു.

  പേറ്റിഎം വഴി 0% പലിശയില്‍ പണം ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാറ്റാം!

  നിങ്ങള്‍ അറിയാതെ പോകുന്ന വാട്ട്‌സാപ്പ് വീഡിയോളിന്റെ 5 സവിശേഷതകള്‍!

  500, 1000 രൂപ നിരോധിച്ച ഉടനെ പേറ്റിഎം വഴി നിങ്ങള്‍ ബാങ്ക് ട്രാന്‍സ്ഫന്‍ നടത്തുമ്പോള്‍ 1% പലിശ മാത്രമേ ഈടാക്കൂ എന്നു പറഞ്ഞിരുന്നു.

  എന്നാല്‍ ഇപ്പോള്‍ ഈ പ്ലാന്‍ മാറ്റി പേറ്റിഎം പുതിയ പ്ലാനുമായി നിലവില്‍ വന്നിരിക്കുകയാണ്, അതാത് ഏതു ബാങ്കില്‍ നിന്നും പണം ട്രാന്‍സ്ഫര്‍ ചെയ്താലും ഒരു ചാര്‍ജ്ജും ഈടാക്കുന്നതല്ല.

  2017ല്‍ വരാര്‍ പോകുന്ന അടിപൊളി സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍!

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ആദ്യം 1% ആയിരുന്നു ട്രാന്‍സ്ഫര്‍ ഫീസ്

  500, 1000 രൂപ പിന്‍വലിച്ചതോടെ പേറ്റിഎം ട്രാന്‍സ്ഫര്‍ പലിശ 1% ആക്കിയിരുന്നു, എന്നാല്‍ ആ സമയങ്ങളില്‍ മൊബിക്വിക്കും ഫ്രീറീച്ചാര്‍ജ്ജും സൗജന്യമായി പണം കൈമാറ്റം ചെയ്യാന്‍ അനുവദിച്ചിരുന്നു.

  ഇപ്പോള്‍ പേറ്റിഎമ്മില്‍ 0% പ്രോസസിങ്ങ് ഫീസ്

  എന്നാല്‍ ഡിസംബര്‍ 31-ാം തീയതി വരെ പേറ്റിഎം വഴി നിങ്ങള്‍ക്ക് ബാങ്കുകളില്‍ ഫണ്ട് ട്രാന്‍സ്ഫര്‍ നടത്തണമെങ്കില്‍ പലിശ ഒന്നും തന്നെ ഇടാക്കുന്നതല്ല.

  റിലയന്‍സ് ജിയോയുടെ സ്പീഡ് കൂട്ടന്‍ എളുപ്പവഴികള്‍!

  മറ്റ് എതിരാളികള്‍

  മൊബിക്വിക്കും ഫ്രീറീച്ചാര്‍ജ്ജുമാണ് മറ്റ് എതിരാളികള്‍, ഇവരും ഒരു പലിശയും ഇടാക്കുന്നില്ല.

  ആന്‍ഡ്രോയിഡ് ഫോണില്‍ ടൈപ്പ് ചെയ്യാതെ എങ്ങനെ വാട്ട്‌സാപ്പ് മെസേജ് അയയ്ക്കാം?

  KYC ഫോര്‍മാലിറ്റികള്‍ പൂര്‍ത്തിയാക്കുക

  പേറ്റിഎം ഉപയോക്താക്കള്‍ KYC ഫോര്‍മാലിറ്റികള്‍ നടത്തിയില്ലെങ്കില്‍ 1% പ്രോസസിങ്ങ് ഫീസ് എല്ലാ ട്രാന്‍സാക്ഷനിലും ഇടാക്കുന്നതാണ്. അവര്‍ക്ക് 0% ബാധകമാകില്ല.

  ഐഫോണ്‍-ആന്‍ഡ്രോയിഡ് ഡാറ്റ എങ്ങനെ കൈമാറ്റം ചെയ്യാം?

   

   

  പേറ്റിഎം ഉപഭോക്താക്കള്‍ക്ക് RBIയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

  ആര്‍ബിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം പലിശ ഇല്ലാതെ (0%) പേറ്റിഎം ഉപഭോകാതാക്കള്‍ക്ക് ഒരു മാസം 10,000 രൂപ വരെ മാത്രമേ ട്രാന്‍സാക്ഷന്‍ നടത്താന്‍ പാടുളളൂ.

  എന്നാല്‍ KYC നടപടിക്രമം ഉപയോഗിക്കാത്തവര്‍ക്ക് ട്രാന്‍സാക്ഷന്‍ തുക 100,000 രുപ വരെ പേറ്റിഎം വാലറ്റില്‍ സൂക്ഷിക്കാം.

  E, H, H+, G എന്നീ മൊബൈല്‍ ഇന്റര്‍നെറ്റ് ചിഹ്നങ്ങള്‍ എന്താണ്?

   

   

   

  ട്രാന്‍സ്ഫര്‍ ചെയ്യന്‍ വേണ്ടിയുളള ഡോക്യുമെന്റുകള്‍

  KYC നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകണമെങ്കില്‍ ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി കാര്‍ഡ്, ഡ്രൈവിങ്ങ് ലൈസന്‍സ് ഉള്‍പ്പെടെയുളള രേഖകള്‍ സമര്‍പ്പിക്കണം.

  നിങ്ങളുടെ മൊബൈല്‍ ഫോണ്‍ പെട്ടന്നു ചൂടാകുന്നത് എങ്ങനെ തടയാം?


   

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  During the current demonetization situation, Paytm has been our constant support. Be it bank transfer, recharging numbers, buying anything, getting the best deals or shopping, Paytm has made life easy amidst the long queues at the banks and with very limited or no money in hand.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more