ഗൂഗിള്‍ അലോ, വാട്ട്‌സാപ്പ്, ജിയോ: ഏതാണ് മികച്ചത്?

Written By:

വാട്ട്‌സാപ്പ് ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ എന്നിവയ്ക്ക് വെല്ലുവിളിയായി ഗൂഗിള്‍ അലോ എത്തിയിരിക്കുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റുഫോമുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഗൂഗിള്‍ അലോ.

ഡല്‍ഹി കോടതി സെപ്റ്റംബര്‍ 25 മുതല്‍ വാട്ട്‌സാപ്പ് നിര്‍ത്തുന്നു!

ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ അലോ പ്രിവ്യൂ എഡിഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

ഗൂഗിള്‍ അലോ, വാട്ട്‌സാപ്പ്, ജിയോ: ഏതാണ് മികച്ചത്?

അലോയ്ക്ക് വളരെ ഏറഎ പ്രത്യേകതകള്‍ ഉണ്ടെന്നു പറയുന്നു.

എന്തൊക്കെയാണ് ഗൂഗിള്‍ അലോ, വാട്ട്‌സാപ്പ്, ജിയോ എന്നിവയുടെ പ്രത്യേകതകള്‍ എന്നു നോക്കാം.

ജിയോയെക്കാള്‍ വില കുറഞ്ഞ 4ജി താരിഫ് പ്ലാനുമായി എയര്‍ടെല്‍: താരതമ്യം ചെയ്യാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഗൂഗിള്‍ അലോ ഇന്‍സ്‌റ്റോള്‍ ചെയ്യുമ്പോള്‍ തന്നെ ഈ അക്കൗണ്ടുമായി കോണ്ടാക്ട് ലിസ്റ്റ്, കലണ്ടര്‍, ട്രൈവ് തുടങ്ങിയ ഗൂഗിള്‍ സേവനങ്ങളില്‍ വിവരങ്ങള്‍ അലോക്ക് സിങ്ക് ചെയ്യാന്‍ സാധിക്കുന്നു.

#2

വീഡിയോകള്‍, ചിത്രങ്ങള്‍, ഡോക്യുമെന്റുകള്‍ എന്നിവ ഷെയര്‍ ചെയ്യാനുളള സംവിധാനം അലോയില്‍ ഉണ്ട്. കൂടാതെ ഗ്രൂപ്പ് ചാറ്റിങ്ങും ഉണ്ട്.

#3

സെര്‍ച്ച് ചെയ്ത കാര്യങ്ങള്‍ ഷെയര്‍ ചെയ്യാനും സാധിക്കുന്നു.

#4

എന്നാല്‍ സര്‍ച്ച് സംവിധാനത്തില്‍ അലോയില്‍ ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങളെ സഹായിക്കും. ഇതൊരു പ്രത്യേക സവിശേതയാണ്.

#5

മെസേജുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ക്ഷന്‍ ഉളളതിനാല്‍ മെച്ചപ്പെട്ട സുരക്ഷ നല്‍കുന്നു.

#6

വാട്ട്‌സാപ്പിനും ഗൂഗിള്‍ അലോയ്ക്കും നോട്ടിഫിക്കേഷന്‍ എളുപ്പത്തില്‍ ലഭിക്കുന്നതാണ്.

#7

ജിയോ ചാറ്റിനും അലോക്കും ഡൂഡില്‍ സവിശേഷത ഉണ്ട്. എന്നാല്‍ വാട്ട്‌സാപ്പിന് ഇത് വരാന്‍ പോകുന്നതേ ഉളളൂ.

#8

വീഡിയോ കോളിങ്ങ്: ഗൂഗിളിന് ഡിയോ (Duo) എന്ന ആപ്പിലൂടെ വീഡിയോ ചാറ്റിങ്ങ് ചെയ്യാം,ജിയോ ചാറ്റിനും വീഡിയോ കോളിങ്ങ് സവിശേഷതയുണ്ട്. എന്നാല്‍ വാട്ട്‌സാപ്പിന് ഇത് വരാന്‍ പോകുന്നേയുളളൂ.

#9

ജിയോ ചാറ്റിന് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഇല്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Finally, Google has launched the most awaited messaging app that was announced at the Google I/O back in May. Well, the talk is about the Google Allo.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot