ഇന്റര്‍നെറ്റ്‌ ഇല്ലെങ്കിലും ഇനി വഴി തെറ്റില്ല: 'ഓഫ്‌-ലൈന്‍' ഗൂഗിള്‍ മാപ്പ് എത്തി

Posted By:

യാത്രകള്‍ക്കിടയില്‍ പലപ്പോഴും ഡാറ്റാ കണക്ഷന്‍ നഷ്ട്ടമാകുന്നതിലൂടെ ഗൂഗിള്‍ മാപ്പ് മൗനത്തിലായിട്ടുണ്ട്. പക്ഷേ, ഇനി ഗൂഗിള്‍ വഴികാട്ടും ഇന്റര്‍നെറ്റ്‌ ഇല്ലാതെ. ഓഫ്‌-ലൈന്‍ മാപ്പുകള്‍ ഗൂഗിള്‍ ഉപഭോക്താകള്‍ക്ക് മുന്നില്‍ എത്തിച്ചുകഴിഞ്ഞു.

നമ്മുടെ അടുത്തേക്ക് പറന്നുവരാന്‍ 'ഗൂഗിള്‍ ഡ്രോണ്‍'

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്റര്‍നെറ്റ്‌ ഇല്ലെങ്കിലും ഇനി വഴി തെറ്റില്ല: 'ഓഫ്‌-ലൈന്‍' ഗൂഗിള്‍ മാപ്പ് എത്തി

ഡാറ്റ കണക്ഷന്‍ ഇല്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഓഫ്-ലൈന്‍ മാപ്പ് എത്തികഴിഞ്ഞു.

ഇന്റര്‍നെറ്റ്‌ ഇല്ലെങ്കിലും ഇനി വഴി തെറ്റില്ല: 'ഓഫ്‌-ലൈന്‍' ഗൂഗിള്‍ മാപ്പ് എത്തി

ആദ്യം ഇന്റർനെറ്റ്‌ കണക്ഷൻ ഉപയോഗിച്ച് നാവിഗേറ്റ് ചെയ്യുക, പിന്നീട് ജിപിഎസിന്‍റെ മാത്രം സഹായത്തോടെ നാവിഗേഷൻ ചെയ്യാന്‍ സാധിക്കും.

ഇന്റര്‍നെറ്റ്‌ ഇല്ലെങ്കിലും ഇനി വഴി തെറ്റില്ല: 'ഓഫ്‌-ലൈന്‍' ഗൂഗിള്‍ മാപ്പ് എത്തി

നാവിഗേഷന്‍ മാത്രമല്ല സെര്‍ച്ചിങ്ങും ഇനി ഓഫ്-ലൈനായി ചെയ്യാം.

ഇന്റര്‍നെറ്റ്‌ ഇല്ലെങ്കിലും ഇനി വഴി തെറ്റില്ല: 'ഓഫ്‌-ലൈന്‍' ഗൂഗിള്‍ മാപ്പ് എത്തി

തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഉപഭോക്താകള്‍ക്ക് മാത്രമേ ഓഫ്‌-ലൈന്‍ മാപ്പ് ലഭ്യമാകൂ.

ഇന്റര്‍നെറ്റ്‌ ഇല്ലെങ്കിലും ഇനി വഴി തെറ്റില്ല: 'ഓഫ്‌-ലൈന്‍' ഗൂഗിള്‍ മാപ്പ് എത്തി

ഇഷ്ട്ടമുള്ള റൂട്ട് സേവ് ചെയ്യാനുള്ള ഓപ്ഷൻ 2012 മുതലുണ്ടെങ്കിലും അതില്‍ നാവിഗേഷനും സെര്‍ച്ചിങ്ങും സാധ്യമല്ലായിരുന്നു.

ഇന്റര്‍നെറ്റ്‌ ഇല്ലെങ്കിലും ഇനി വഴി തെറ്റില്ല: 'ഓഫ്‌-ലൈന്‍' ഗൂഗിള്‍ മാപ്പ് എത്തി

ശരാശരി ട്രാഫിക് സമയമായിരിക്കും ഓഫ്‌-ലൈൻ ഗൂഗിൾ മാപ്പില്‍ ലഭിക്കുക. ഇന്റര്‍നെറ്റ്‌ കണക്റ്റ് ചെയ്യുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

ഇന്റര്‍നെറ്റ്‌ ഇല്ലെങ്കിലും ഇനി വഴി തെറ്റില്ല: 'ഓഫ്‌-ലൈന്‍' ഗൂഗിള്‍ മാപ്പ് എത്തി

പക്ഷേ സ്റ്റോറേജ് പരിമിതി കാരണം ട്രാൻസിറ്റ്/വോക്കിംഗ് ഡയറക്ഷനുകൾ ഇതില്‍ ലഭിക്കില്ല.

ഇന്റര്‍നെറ്റ്‌ ഇല്ലെങ്കിലും ഇനി വഴി തെറ്റില്ല: 'ഓഫ്‌-ലൈന്‍' ഗൂഗിള്‍ മാപ്പ് എത്തി

യാത്രയ്ക്കിടയില്‍ ഡാറ്റ കണക്ഷൻ നഷ്ട്ടമാകുന്ന സ്ഥലങ്ങളില്‍ ഓഫ്-ലൈന്‍ മാപ്പ് ഏറെ സഹായകമാവും.

ഇന്റര്‍നെറ്റ്‌ ഇല്ലെങ്കിലും ഇനി വഴി തെറ്റില്ല: 'ഓഫ്‌-ലൈന്‍' ഗൂഗിള്‍ മാപ്പ് എത്തി

കുറഞ്ഞ ഇന്റർനെറ്റ്‌ സ്പീഡിലും നാവിഗേഷൻ അതിവേഗത്തില്‍ സാധ്യമാകുമെന്നാണ് ഗൂഗിള്‍ അധികൃതര്‍ അവകാശപ്പെടുന്നത്.

ഇന്റര്‍നെറ്റ്‌ ഇല്ലെങ്കിലും ഇനി വഴി തെറ്റില്ല: 'ഓഫ്‌-ലൈന്‍' ഗൂഗിള്‍ മാപ്പ് എത്തി

ഈ സേവനം അധികം താമസിയാതെ ഐഒഎസ്സിലും എത്തുമെന്നാണ് ഗൂഗിളിന്‍റെ വാക്ക്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Google maps in offline mode.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot