Home
Apps

ഗൂഗിൾ പ്ലേ അവാർഡ്സ് 2018ന് തിരഞ്ഞെടുക്കപ്പെട്ട ആപ്പുകളും ഗെയിമുകളും പരിചയപ്പെടാം

By Shafik

ഗൂഗിളിന്റെ ആൻഡ്രോയിഡ് പ്ളേ അവാർഡ്‌സ് 2018ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആപ്പുകളെ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ. ലക്ഷക്കണക്കിന് ആപ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഈ ആപ്പുകൾ ഓരോന്നും ഇനി ആകാംഷയുടെ കൊടുമുടിയിലാണ്. ഇതിൽ ഏതൊക്കെ കപ്പ് കൊണ്ടുപോകും എന്നത് എന്തായാലും ഇപ്പോൾ അറിയാൻ പറ്റില്ലെങ്കിലും ഗൂഗിൾ ഐ/ഓ മീറ്റ് തുടങ്ങുന്നതിന്റെ തൊട്ട് മുമ്പ് തന്നെ പ്രഖ്യാപിക്കും. അതുവരെ കാത്തിരിക്കുന്ന സമയത്ത് ഏതൊക്കെയാണ് അവസാന ലിസ്റ്റിൽ എത്തിയ ആപ്പുകൾ എന്ന് നോക്കാം.

ഗൂഗിൾ പ്ലേ അവാർഡ്സ് 2018ന് തിരഞ്ഞെടുക്കപ്പെട്ട  ആപ്പുകളും ഗെയിമുകളും

ഏറ്റവുമധികം മുന്നേറ്റം നടത്തിയ ആപ്പ്

Animal Crossing: Pocket Camp

Cooking Craze

Empires & Puzzles

Final Fantasy XV Pocket Edition

PUBG Mobile

മികച്ച സ്റ്റാർട്ട്അപ്പ് ആപ്പ്

Astro

Canva

Drops

Kredivo

N26

മികച്ച കമ്മ്യൂണിറ്റി ബിൽഡിംഗ് ആപ്പ്

Clash Royale

Episode

Lineage 2: Revolution

Pokémon Go

PUBG Moblie

മികച്ച AR അല്ലെങ്കിൽ VR ആപ്പ്

Asteroids!

BBC Earth: Life in VR

Brickscape

Figment AR

Porsche Mission E

മികച്ച ഇന്ഡീ ആപ്പ്

Agent A

Bridge Constructor Portal

Flipping Legend

Old Man's Journey

OPUS: Rocket of Whispers

മികച്ച ആരോഗ്യ ആപ്പ്

Clue

Fabulous

Headspace

Lifesum

Simple Habit

മികച്ച ആക്സസിബിലിറ്റി ആപ്പ്

Audio Game Hub

Be My Eyes

Open Sesame

Universal Copy

Voice Volume Catcher

മികച്ച സോഷ്യൽ ഇമ്പാക്റ്റ് ഉണ്ടാക്കിയ ആപ്പ്

Forest

Khan Academy

Otsimo

Tala

TODXS

വിപണിയിൽ ഉപകരാപ്രദമായ മികച്ച ആപ്പ്

Cricbuzz

Flipkart

Mercado Libre

Moovit

Viki

More from GizBot

Best Mobiles in India

English summary
Google has announced the nominees for the third annual Google Play Awards, and these are the nominees.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X