2018 ലെ ഗൂഗിൾ അവാർഡ് നേടിയ ഏറ്റവും മികച്ച 9 ആപ്പുകൾ പരിചയപ്പെടാം.

By Shafik
|

2018 ലെ ഗൂഗിൾ പ്ലെ അവാർഡുകൾ നേടിയ ആപ്പുകളെ പരിചയപ്പെടുത്തുകയാണിവിടെ. കൂടുതൽ വിശദീകരണങ്ങളില്ലാതെ നേരിട്ട് വിഷയത്തിലേക്ക് കടക്കാം. ഏതൊക്കെയാണ് ഈ ആപ്പുകൾ എന്ന് നോക്കാം.

2018 ലെ ഗൂഗിൾ അവാർഡ് നേടിയ ഏറ്റവും മികച്ച 9 ആപ്പുകൾ പരിചയപ്പെടാം.

Flipkart

Flipkart

ഇന്ത്യയിലെ ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ഫ്ളിപ്കാർട്ടിന് 'ബില്യൺസ് എക്സ്പീരിസൻസ് ഫോർ സ്റ്റാൻഡൌട്ട് ബിൽഡ്' വിഭാഗത്തിൽ വിജയിയായിട്ടുള്ളത്. ഉൽപ്പാദിപ്പിക്കുന്ന പ്രവർത്തനങ്ങൾ, പ്രാദേശികവൽക്കരണം, സാംസ്കാരികവൽക്കരണം എന്നിവയിലുള്ള മികച്ച ആപ്ലിക്കേഷനുകൾക്ക് അല്ലെങ്കിൽ ഗെയിമുകൾക്ക് നൽകുന്ന അവാർഡ് ആണിത്.

Simple Habit

Simple Habit

ജീവിത രീതി, ആരോഗ്യം തുടങ്ങിയ മേഖലയിൽ ഏറ്റവും മികച്ച സംഭാവനകൾ നൽകിയ ആപ്പിനുള്ള അവാർഡാണ് ഇത്. ഈ അവാർഡാണ് Simple Habit എന്ന ഈ ആപ്പ് കരസ്ഥമാക്കിയിരിക്കുന്നത്.

Be My Eyes

Be My Eyes

ശാരീരികമായോ മാനസികമായോ എന്തെങ്കിലും സഹായം ആവശ്യമുള്ള ആളുകൾക്കായി അവതരിപ്പിക്കുന്ന ആപ്പുകൾക്കുള്ള അവാർഡ് ലഭിച്ചിരിക്കുന്നത് ഈ ആപ്പിനാണ്.

ഏതൊരു ഫോൺ വാങ്ങിയാലും ആദ്യം അതിൽ മാറ്റേണ്ട 6 കാര്യങ്ങൾഏതൊരു ഫോൺ വാങ്ങിയാലും ആദ്യം അതിൽ മാറ്റേണ്ട 6 കാര്യങ്ങൾ

Khan Academy

Khan Academy

മികച്ച സാമൂഹിക ആപ്പിനുള്ള അവാർഡാണ് ഈ ആപ്പിന് ലഭിച്ചിരിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, അഭയാർഥികൾ, സാമ്പത്തിക ആരോഗ്യം, ഫണ്ട്റൈസിംഗ് പ്രവർത്തനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആപ്പുകളെയാണ് ഇതിനായി തിരഞ്ഞെടുക്കുക.

Old Man's Journey

Old Man's Journey

മികച്ച സ്വതന്ത്ര ആപ്പിനുള്ള അവാർഡാണ് Old Man's Journeyക്ക് ലഭിച്ചിരിക്കുന്നത്. ഗെയിമിങ്, ഡിസൈനിങ് എന്നിങ്ങനെയുള്ള മേഖലകളിലായി നൽകുന്ന സംഭാവനകൾക്കാണ് അവാർഡ്.

Episode

Episode

പോക്കറ്റ് ജെംസ് നിർമ്മിച്ച Episodeന് ആണ് മികച്ച മികച്ച കമ്മ്യൂണിറ്റി ബിൽഡിംഗ് ആപ്പ് വിഭാഗത്തിലുള്ള അവാർഡ് ലഭിച്ചിരിക്കുന്നത്.

BBC Earth: Life in VR

BBC Earth: Life in VR

മികച്ച AR അല്ലെങ്കിൽ VR ആപ്പ് വിഭാഗത്തിൽ അവാർഡ് നേടിയിരിക്കുന്നത് ബിബിസി എർത്തിന്റെ Life in VRന് ആണ്.

ആൻഡ്രോയിഡ് P എത്തി..!! ഈയടുത്തിറങ്ങിയതിൽ ഏറ്റവും മികച്ച ആൻഡ്രോയിഡ് വേർഷൻആൻഡ്രോയിഡ് P എത്തി..!! ഈയടുത്തിറങ്ങിയതിൽ ഏറ്റവും മികച്ച ആൻഡ്രോയിഡ് വേർഷൻ

Canva

Canva

മികച്ച സ്റ്റാർട്ട്അപ്പ് ആപ്പ് വിഭാഗത്തിൽ അവാർഡ് നേടിയത് Canva എന്ന ഈ ആപ്പ് ആണ്.

Empires & Puzzles

Empires & Puzzles

ഏറ്റവുമധികം മുന്നേറ്റം നടത്തിയ ആപ്പ് അല്ലെങ്കിൽ ഗെയിം വിഭാഗത്തിൽ അവാർഡ് സ്വന്തമാക്കിയത് Empires & Puzzles ആണ്. ഈ വിഭാഗത്തിൽ ഒട്ടനവധി കടുത്ത എതിരാളികളെ തോൽപിച്ചുകൊണ്ടാണ് ഈ ആപ്പ് അവാർഡ് കരസ്ഥമാക്കിയത്.

ഇതോടൊപ്പം ഈ വിഭാഗത്തിൽ നോമിനേഷൻ ലഭിച്ച ആപ്പുകളെ കൂടി അറിഞ്ഞിരിക്കുന്നത് നന്നാകും എന്നതിനാൽ അവയും ചുവടെ ചേർക്കുകയാണ്.

ഏറ്റവുമധികം മുന്നേറ്റം നടത്തിയ ആപ്പ്

Animal Crossing: Pocket Camp

Cooking Craze

Empires & Puzzles

Final Fantasy XV Pocket Edition

PUBG Mobile

മികച്ച സ്റ്റാർട്ട്അപ്പ് ആപ്പ്

Astro

Canva

Drops

Kredivo

N26

മികച്ച കമ്മ്യൂണിറ്റി ബിൽഡിംഗ് ആപ്പ്

Clash Royale

Episode

Lineage 2: Revolution

Pokémon Go

PUBG Moblie

മികച്ച AR അല്ലെങ്കിൽ VR ആപ്പ്

Asteroids!

BBC Earth: Life in VR

Brickscape

Figment AR

Porsche Mission E

മികച്ച ഇന്ഡീ ആപ്പ്

Agent A

Bridge Constructor Portal

Flipping Legend

Old Man's Journey

OPUS: Rocket of Whispers

മികച്ച ആരോഗ്യ ആപ്പ്

Clue

Fabulous

Headspace

Lifesum

Simple Habit

മികച്ച ആക്സസിബിലിറ്റി ആപ്പ്

Audio Game Hub

Be My Eyes

Open Sesame

Universal Copy

Voice Volume Catcher

മികച്ച സോഷ്യൽ ഇമ്പാക്റ്റ് ഉണ്ടാക്കിയ ആപ്പ്

Forest

Khan Academy

Otsimo

Tala

TODXS

വിപണിയിൽ ഉപകരാപ്രദമായ മികച്ച ആപ്പ്

Cricbuzz

Flipkart

Mercado Libre

Moovit

Viki

 

Best Mobiles in India

Read more about:
English summary
Here We are sharing the list of apps which won Google Play Awards 2018.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X