13 ആപ്ലിക്കേഷനുകള്‍ക്ക് ഗൂഗിളിന്‍റെ നിരോധനം..!!

Written By:

സേര്‍ച്ച്‌ എഞ്ചിനുകളുടെ തലവനായ ഗൂഗിള്‍ 13 ആപ്ലിക്കേഷനുകളെയാണ് പ്ലേ സ്റ്റോറില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. പ്രമുഖ സെക്യൂരിറ്റി റിസര്‍ച്ചറായ ക്രിസ് ഡെഹ്ഗാന്‍പോറിന്‍റെ കണ്ടെത്തലിനെ തുടര്‍ന്നാണ്‌ ഈ തീരുമാനം. അനാവശ്യമായ ഫയലുകള്‍ ഡൗണ്‍ലോഡ്‌ ചെയ്യുക, ഓട്ടോമാറ്റിക്കായി പ്ലേ സ്റ്റോറില്‍ പോസിറ്റീവ് റേറ്റിംഗ് നല്‍ക്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ നിരോധനത്തിന് പിന്നില്‍.കഴിവതും ഈ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ്‌ ചെയ്യാതിരിക്കുക.

ഈ ആപ്ലിക്കേഷനുകളെപറ്റി അറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

13 ആപ്ലിക്കേഷനുകള്‍ക്ക് ഗൂഗിളിന്‍റെ നിരോധനം..!!

കേക്ക് ബ്ലാസ്റ്റ് (Cake Blast)

13 ആപ്ലിക്കേഷനുകള്‍ക്ക് ഗൂഗിളിന്‍റെ നിരോധനം..!!

ജമ്പ് പ്ലാനറ്റ് (Jump Planet)

13 ആപ്ലിക്കേഷനുകള്‍ക്ക് ഗൂഗിളിന്‍റെ നിരോധനം..!!

ഹണി കോംബ് (Honey Comb)

13 ആപ്ലിക്കേഷനുകള്‍ക്ക് ഗൂഗിളിന്‍റെ നിരോധനം..!!

ക്രേസി ബ്ലോക്ക് (Crazy Block)

13 ആപ്ലിക്കേഷനുകള്‍ക്ക് ഗൂഗിളിന്‍റെ നിരോധനം..!!

ക്രേസി ജെല്ലി (Crazy Jelly)

13 ആപ്ലിക്കേഷനുകള്‍ക്ക് ഗൂഗിളിന്‍റെ നിരോധനം..!!

ടൈനി പസ്സില്‍ (Tiny Puzzle)

13 ആപ്ലിക്കേഷനുകള്‍ക്ക് ഗൂഗിളിന്‍റെ നിരോധനം..!!

നിന്‍ജാ ഹുക്ക് (Ninja Hook)

13 ആപ്ലിക്കേഷനുകള്‍ക്ക് ഗൂഗിളിന്‍റെ നിരോധനം..!!

പിഗ്ഗി ജമ്പ് (Piggy Jump)

13 ആപ്ലിക്കേഷനുകള്‍ക്ക് ഗൂഗിളിന്‍റെ നിരോധനം..!!

ജസ്റ്റ് ഫയര്‍ (Just Fire)

13 ആപ്ലിക്കേഷനുകള്‍ക്ക് ഗൂഗിളിന്‍റെ നിരോധനം..!!

ഈറ്റ് ബബിള്‍ (Eat Bubble)

13 ആപ്ലിക്കേഷനുകള്‍ക്ക് ഗൂഗിളിന്‍റെ നിരോധനം..!!

ഹിറ്റ് പ്ലാനറ്റ് (Hit Planet)

13 ആപ്ലിക്കേഷനുകള്‍ക്ക് ഗൂഗിളിന്‍റെ നിരോധനം..!!

കേക്ക് ടവര്‍ (Cake Tower)

13 ആപ്ലിക്കേഷനുകള്‍ക്ക് ഗൂഗിളിന്‍റെ നിരോധനം..!!

ഡ്രാഗ് ബോക്സ് (Drag Box)

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Google removes 13 Android apps from Play store.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot