പിഎഫ് ബാലന്‍സ് അറിയാം ഈ ആപ്പിലൂടെ!

Written By:

സംഘടിത മേഖലകളിലെ എല്ലാ ജീവനക്കാര്‍ക്കും ഇപിഎഫ് അഥവാ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനുമായി ഒരു അക്കൗണ്ട് ഉണ്ട്. ജീവനക്കാര്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ സാമ്പത്തിക സുരക്ഷയും സ്ഥിരതയും വാഗ്ദാനം ചെയ്യുന്നതിനാണ് ജീവനക്കാര്‍ക്ക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്.

ഐഡിയ 'ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫര്‍': 2 രൂപ റീച്ചാര്‍ജ്ജില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്?

പിഎഫ് ബാലന്‍സ് അറിയാം ഈ ആപ്പിലൂടെ!

പൊതു മേഖല, സ്വകാര്യ മേഖലയിലുളള തൊഴിലാളികള്‍ക്ക് പ്രതിമാസ ചെലവുകള്‍ സംഭാവന ചെയ്യാന്‍ കഴിയും, കൂടാതെ അവരുടെ സമ്പാദ്യത്തില്‍ പലിശയും നേടാന്‍ കഴിയും. പിഎഫ് അക്കൗണ്ട് മൊബൈലിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചു കൊണ്ടു തന്നെ ജീവനക്കാരെ ഇത് സഹായിക്കുന്നു.

അതായത് ഇപിഎഫ് ഇന്ത്യ ഇപ്പോള്‍ ഒരു ആപ്പ് പുറത്തിറക്കിയിട്ടുണ്ട്, അതാണ് m-EPF. ഈ ആപ്പ് നിങ്ങളുടെ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്താല്‍ നിങ്ങള്‍ക്കു തന്നെ മൊബൈലിലൂടെ ഇപിഎഫ് അക്കൗണ്ട് വിവരങ്ങള്‍ നേരിട്ട് അറിയാം.

ഷവോമി മീ മാക്‌സ് 2 കിടിലന്‍ സവിശേഷതയുമായി നാളെ എത്തുന്നു!

ആപ്പ് പറയുന്നത് നിങ്ങളുടെ പ്രതിമാസ ക്രഡിറ്റുകള്‍ പാസ്ബുക്ക് വഴിയും EPFO വഴിയും അറിയാന്‍ സാധിക്കും എന്നാണ്. അതു പോലെ ഇപിഎഫ് പെന്‍ഷന്‍കാര്‍ക്ക് ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇവരുടെ പെന്‍ഷന്‍ വിതരണ വിശദാശങ്ങള്‍ ലഭ്യമാക്കാന്‍ സൗകര്യം നല്‍കിയിട്ടുണ്ട് എന്നുമാണ്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഒരു മില്ല്യന്‍ ഉപഭോക്താക്കളാണ് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.

പിഎഫ് ബാലന്‍സ് അറിയാം ഈ ആപ്പിലൂടെ!

ഇപിഎഫ്, ലെയാല്‍റ്റി-കം-ലൈഫ് ബെനിഫിറ്റ് എന്നതും കൊണ്ടു വരുന്നുണ്ട്. അതായത് 20 വര്‍ഷമോ അതില്‍ കൂടുതലോ ഉളള സ്‌കീമിലേക്ക് ചേര്‍ന്നാല്‍ വിരമിക്കുമ്പോള്‍ 50,000 രൂപ വരെ ലഭിക്കുന്നു.

ലോകത്തിലെ ഏറ്റവും ചെലവേറിയ ക്യാമറകള്‍

English summary
m-EPF app users can view their monthly credits through the passbook as well their details available with EPFO.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot