കോളുകള്‍ ശല്ല്യമാകുന്നോ? എങ്കില്‍ ഒരു ക്ലിക്കില്‍ ബ്ലോക്ക് ചെയ്യാം!!
പലപ്പോഴും നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ അനാവശ്യ കോളുകള്‍ വരാറുണ്ട്, അല്ലേ? രാത്രി നമ്മള്‍ ഉറങ്ങുമ്പോള്‍ ആണ് ഇങ്ങനെ ഫോണ്‍കോളുകള്‍ വരുന്നതെങ്കിലോ?
അപ്പോള്‍ നിങ്ങള്‍ ആലോചിക്കും ഈ അനാവശ്യ കോളുകള്‍ എങ്ങനെ ബ്ലോക്ക് ചെയ്യാം എന്ന് . ഇനി ഇതിനെ കുറിച്ച് വിഷമിക്കേണ്ട!
അനാവശ്യ കോളുകള്‍ എങ്ങനെ ബ്ലോക്ക് ചെയ്യാമെന്ന് നോക്കാം.

1
ഇത് നിങ്ങള്‍ക്ക് സുരക്ഷിതമായ ഒന്നാണ്. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം.

2
. ഇതില്‍ നിന്നും മെസേജുകളും കോളുകളും ബ്ലോക്ക് ചെയ്യാം.
. ടെലിമാര്‍ക്കറ്റര്‍മാരില്‍ നിന്നും മറ്റുളളവരില്‍ നിന്നും നിങ്ങളുടെ സമയം ലാഭിക്കാം.

3
. കോളുകളും മെസേജുകളും ബ്ലോക്ക് ചെയ്യാം
. സ്പാം മെസേജുകളും ബ്ലോക്ക് ചെയ്യാം
. ഇതില്‍ മറ്റനേകം ഫീച്ചറുകളും ഉണ്ട്.

4
ഇതും കോള്‍ ബ്ലോക്ക് ചെയ്യാന്‍ നല്ല ഒരു ആപ്പ്സ്സ് ആണ്.

5
ഇതില്‍ നിന്നും നിങ്ങള്‍ക്ക് അനാവശ്യ കോളുകളും മെസേജുകളും ബ്ലോക്ക് ചെയ്യാം.

6
ഇതില്‍ നിന്നും വളരെ എളുപ്പത്തില്‍ കോളുകള്‍ ബ്ലോക്ക് ചെയ്യാം.

7

ഫെയിസ്ബുക്ക്
ഗിസ്‌ബോട്ട് മലയാളം ഫെയിസ്ബുക്ക്


Click it and Unblock the Notifications