ഫോണ്‍കോളുകള്‍ റെകോര്‍ഡ് ചെയ്യണോ..??

Written By:

നിങ്ങള്‍ക്ക് അനാവശ്യമായ കോളുകള്‍ വരാറുണ്ടോ? ആരോടെങ്കിലും സംസാരിച്ചത് നിങ്ങള്‍ക്ക് തെളിയിക്കാനുണ്ടോ? ഇതിനൊക്കെയുള്ള ഒരേയൊരു പോംവഴി കോള്‍ റെക്കോര്‍ഡിംഗാണ്. പ്ലേ-സ്റ്റോറിലേക്ക് കടന്നാല്‍ നിങ്ങള്‍ക്ക് നിരവധി കോള്‍ റെക്കോര്‍ഡിംഗ് സോഫ്റ്റ്‌വെയറുകള്‍ കാണാന്‍ സാധിക്കും. അവയിലേതാണ് മികച്ചതെന്ന് തിരിച്ചറിയാന്‍ കുറച്ച് കഷ്ട്ടപ്പാടാണ്. അതൊഴിവാക്കാന്‍ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന 5 മികച്ച കോള്‍ റെക്കോര്‍ഡിംഗ് ആപ്ലിക്കേഷനുകളെയിവിടെ പരിചപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫോണ്‍കോളുകള്‍ റെകോര്‍ഡ് ചെയ്യണോ..??

ഈ ആപ്ലിക്കേഷനില്‍ നിങ്ങള്‍ക്ക് റെക്കോര്‍ഡ്‌ ചെയ്യേണ്ട കോള്‍ തിരഞ്ഞെടുക്കാം. കൂടാതെ ഗൂഗിള്‍ ഡ്രൈവും ഡ്രോപ്പ്ബോക്സുമായി ഇന്റഗ്രേറ്റായിരിക്കുന്നതിനാല്‍ കോളുകള്‍ അവിടെ സേവാകും.

ഡൗൺലോഡ് ലിങ്ക്

 

ഫോണ്‍കോളുകള്‍ റെകോര്‍ഡ് ചെയ്യണോ..??

എനേബിള്‍/ഡിസേബിള്‍ കോള്‍ റെക്കോര്‍ഡിംഗ്
റെകോര്‍ഡ് ചെയ്ത ക്ലിപ്പുകള്‍ പ്ലേ/സ്റ്റോപ്പ്‌ ചെയ്യാം
ഫയലുകള്‍ ലോക്ക് ചെയ്യാന്‍സാധിക്കും

ഡൗൺലോഡ് ലിങ്ക്

 

ഫോണ്‍കോളുകള്‍ റെകോര്‍ഡ് ചെയ്യണോ..??

സേര്‍ച്ച്‌
റെക്കോര്‍ഡിംഗുകള്‍ തീയതി വച്ച് ക്രമീകരിക്കാന്‍ സാധിക്കും
പഴയ റെകോര്‍ഡിങ്ങുകള്‍ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാം

ഡൗൺലോഡ് ലിങ്ക്

 

ഫോണ്‍കോളുകള്‍ റെകോര്‍ഡ് ചെയ്യണോ..??

ഈ ആപ്ലിക്കേഷന്‍ കോള്‍ തുടങ്ങുമ്പോള്‍ തന്നെ ഓട്ടോമാറ്റിക്കായി റെക്കോര്‍ഡ്‌ ചെയ്യാന്‍ ആരംഭിക്കും. മികച്ച ക്വാളിറ്റിയുള്ള എംപി3യായിട്ടാണ് ക്ലിപ്പുകള്‍ സേവാകുന്നത്.

ഡൗൺലോഡ് ലിങ്ക്

 

ഫോണ്‍കോളുകള്‍ റെകോര്‍ഡ് ചെയ്യണോ..??

ഓട്ടോമാറ്റിക്കായി കോളുകള്‍ റെക്കോര്‍ഡ്‌ ചെയ്യുകയും അതോടൊപ്പം ഫയലുകള്‍ ലോക്ക് ചെയ്യാനുമിതിലൂടെ സാധിക്കും.

ഡൗൺലോഡ് ലിങ്ക്

 

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to record phone calls on your Android Smartphone?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot