മറ്റുളളവരുടെ ഫോണ്‍ നമുക്ക് എങ്ങനെ ട്രാക്ക് ചെയ്യാം?

Written By:

ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. ഫോണില്‍ സവിശേത കൂടിയതു കാരണം അതില്‍ ഇപ്പോള്‍ എന്തും ചെയ്യാമെന്നായി.

ഒരു മിസ്‌കോളിലൂടെ എങ്ങനെ സൗജന്യ എയര്‍ടെല്‍ 4ജി ഡാറ്റ നേടാം?

അനേകം ആപ്സ്സുകളാണ് അതു പോലെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്നത്. ഈ ആപ്സ്സുകള്‍ വഴി നമുക്ക് ഗുണവും ദോഷവും ഉണ്ടാകാറുണ്ട്.

മറ്റുളളവരുടെ ഫോണ്‍ നമുക്ക് എങ്ങനെ ട്രാക്ക് ചെയ്യാം?

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ഞങ്ങള്‍ പറയാന്‍ പോകുന്നത്, എങ്ങനെ മറ്റുളളവരുടെ മൊബൈല്‍ ഫോണ്‍ ട്രോക്ക് ചെയ്യാമെന്നാണ്.

ഒരു ജിബി ഡാറ്റ നിരക്കില്‍ 10ജിബി: വോഡാഫോണ്‍ പുതിയ ഓഫര്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കപ്പിള്‍ ട്രാക്കര്‍ ആന്‍ഡ്രോയിഡ് ആപ്പ്

കപ്പിള്‍ ട്രാക്കര്‍ ആന്‍ഡ്രോയിഡ് (Couple Tracker Andriod App) എന്ന ആപ്പ് ഉപയോഗിച്ച് മറ്റൊരാളുടെ എല്ലാ വിവരങ്ങളും ചോര്‍ത്താന്‍ സാധിക്കും.

എന്തൊക്കെ ചെയ്യാം?

ഈ ആപ്പ് വഴി നിങ്ങള്‍ക്ക് മറ്റൊരാളുടെ കോള്‍ ലോഗുകള്‍, മെസേജുകള്‍, ജിപിഎസ് ലൊക്കേഷന്‍ ഹിസ്റ്ററി, റിയല്‍ ടൈം മെസഞ്ചര്‍ ഹിസ്റ്ററി എന്നിവ ലഭിക്കുന്നതാണ്.

ഇന്‍സ്‌റ്റോള്‍ ചെയ്യുക

കപ്പിള്‍ ട്രാക്കര്‍ ആപ്പ് നിങ്ങളുടേയും നിങ്ങളുടെ പങ്കാളികളുടേയും ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുക. അതിനു ശേഷം അക്കൗണ്ടുകള്‍ കണക്ടു ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ്. കൂടാതെ ഫേസ്ബുക്ക് കോണ്‍വര്‍സേഷന്‍ സ്റ്റാറ്റിക്‌സ് വരെ അറിയാം കഴിയും.

ഇതിന്റെ സവിശേഷതകള്‍

. രണ്ടു പേര്‍ക്കും 30 കാരക്ടല്‍ അടങ്ങിയ അയച്ചതും ലഭിച്ചതുമായ മെസേജുകള്‍ കാണാന്‍ സാധിക്കും.
. രണ്ടു പേര്‍ക്കും കോള്‍ ഹിസ്റ്ററികള്‍ കാണാം.
. 30 മിനിറ്റ് ഇടവേളകളില്‍ നിലവിലെ ലൊക്കേഷനുകള്‍ സേവ് ചെയ്യുന്നതാണ്.
. രണ്ടാഴ്ച കഴിഞ്ഞാല്‍ സേവ് ചെയ്ത ഹിസ്റ്ററികകള്‍ ഷെയര്‍ ചെയ്യുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സാപ്പ് കോളുകള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്നതെങ്ങനെ?

English summary
This app enables couples to exchange call logs, messages, history of GPS locations, messenger history in real-time.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot