ട്രൂകോളര്‍ സത്യങ്ങള്‍..!!

Written By:

നിലവിലുള്ള ഫോണ്‍ബുക്ക് ആപ്ലിക്കേഷനുകളെയൊക്കെ വെല്ലുവിളിക്കാന്‍ പാകത്തിന് കഴിവുള്ള ആപ്ലിക്കേഷനാണ് ട്രൂകോളര്‍. നമുക്ക് വരുന്ന കോളുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റിന്‍റെ സഹായത്തോടെ നമുക്ക് മുന്നിലെത്തിക്കുകയാണ് ഈ ആപ്ലിക്കേഷന്‍ ചെയ്യുന്നത്. കോളുകളുടെ വിവരങ്ങള്‍ അറിയാന്‍ മാത്രമല്ല മറ്റ് പല കാര്യങ്ങള്‍ക്കും ട്രൂകോളര്‍ ഉപയോഗിക്കാം. ട്രൂകോളര്‍ ഉപയോഗിക്കുന്നവര്‍ അല്ലെങ്കില്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിലേക്ക് നമുക്ക് കടക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ട്രൂകോളര്‍ സത്യങ്ങള്‍..!!

കോള്‍ വരുന്ന മൊബൈല്‍ നമ്പറിന്‍റെ ലൊക്കേഷന്‍ നിങ്ങള്‍ക്ക് ട്രൂകോളര്‍ പറഞ്ഞുതരും.

ട്രൂകോളര്‍ സത്യങ്ങള്‍..!!

നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആരൊക്കെ സേര്‍ച്ച്‌ ചെയ്തെന്ന് അറിയാന്‍ സാധിക്കും.

ട്രൂകോളര്‍ സത്യങ്ങള്‍..!!

കോള്‍ വരുന്ന മൊബൈല്‍ നമ്പറിന്‍റെ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.

ട്രൂകോളര്‍ സത്യങ്ങള്‍..!!

അനാവശ്യമായി കോളുകള്‍ വരുന്ന നമ്പറുകള്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും.

ട്രൂകോളര്‍ സത്യങ്ങള്‍..!!

കോളര്‍ ഐഡി എല്ലായിടത്തും വര്‍ക്ക് ചെയ്യില്ല.

ട്രൂകോളര്‍ സത്യങ്ങള്‍..!!

ഹൈ-സ്പീഡ് മൊബൈല്‍ ഡാറ്റയോ വൈഫൈയോ ഉണ്ടെങ്കില്‍ മാത്രമേ ട്രൂകോളര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കൂ.

ട്രൂകോളര്‍ സത്യങ്ങള്‍..!!

നിങ്ങളുടെ വിവരങ്ങളുടെ കാര്യത്തില്‍ യാതൊരു സുരക്ഷയുമില്ല.

ട്രൂകോളര്‍ സത്യങ്ങള്‍..!!

ഇത്രയും സുതാര്യമായൊരു ആപ്ലിക്കേഷനില്‍ പ്രൈവസി നോ ഗ്യാരണ്ടി.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
This post will give you an insight on the pros and cons of Truecaller app.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot