Just In
- 32 min ago ഐഫോൺ 16 കണ്ട് ഞെട്ടാൻ റെഡിയായിക്കോ! എഐക്കായി ഫോണുകളുടെ തലവര മാറ്റുന്ന നീക്കവുമായി ആപ്പിൾ
- 14 hrs ago കൊടുക്കുമ്പോൾ സ്പോട്ടിൽ തന്നെ കൊടുക്കണം! ക്വിക്ക് റിയാക്ഷന് റിയാക്ഷൻ ഫീച്ചറുമായി വാട്സ്ആപ്പ്
- 15 hrs ago ഈ രണ്ട് ജില്ലകളിലെ ഏത് റബർതോട്ടത്തിലോ കാട്ടിലോ ഇനി പോകാം! ഫുൾ റേഞ്ച് കിട്ടുമെന്ന് എയർടെൽ
- 16 hrs ago ഹാക്കർമാർക്ക് പിടി കൊടുക്കല്ലേ! യുപിഐ പിൻ വേഗം മാറ്റിക്കോ! ചെയ്യേണ്ടത് ഇത്രമാത്രം
Don't Miss
- News ചൂട് കുറയില്ല; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; ഈ ജില്ലകളിൽ മഴയെത്തും..
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
- Automobiles സിട്രണിൻ്റെ ബ്രാൻഡ് അംബാസിഡറായി 'തല', ഇനി ഹെലികോപ്ടർ ഷോട്ടടിക്കാൻ സിട്രൺ
- Lifestyle ഉണക്കമുന്തിരിയും തൈരും ദിനവും ആരോഗ്യവും ആയുസ്സും നല്‍കും
- Movies 'പോകരുതെന്ന് ആര്യ പലവട്ടം പറഞ്ഞതാണ്... ആ ഉപദേശവും അനുഭവങ്ങളുമാകും സിബിനെ ക്വിറ്റ് ചെയ്യാൻ പ്രരിപ്പിച്ചത്'
- Sports IPL 2024: മുംബൈ 3ന് 20, എന്തുകൊണ്ട് ഹാര്‍ദിക് നേരത്തെ ബാറ്റ് ചെയ്തില്ല? തുറന്നടിച്ച് ഇര്ഫാന്
- Finance ‘പോളിസി മാറ്റാം’; കടബാധ്യത കൈകാര്യം ചെയ്യാൻ ഇൻഷുറൻസ്, വിശദമായി അറിയാം
കിടിലന്‍ ഡാറ്റാ ബെനിഫിറ്റുമായി ബി.എസ്.എന്‍.എല്‍ 56 രൂപയുടെ പ്ലാന്‍
നിലവിലുള്ള പലതിലും മാറ്റംവരുത്താനും കമ്പനി തയ്യാറായിട്ടുണ്ട്. ഇപ്പോഴിതാ പുത്തന്‍ 56 രൂപയുടെ ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 46 രൂപയുടെ ഓഫര്‍ പിന്‍വലിച്ചാണ് പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു കാലങ്ങള്‍ക്കിടയില്‍ ഡാറ്റാ പ്ലാനുകളില്‍ നിരവധി മാറ്റങ്ങളാണ് ബി.എസ്.എന്‍.എല്‍ വരുത്തിയത്. വിപണിയിലെ മറ്റുള്ള ടെലികോം സേവനദാതാക്കളുമായി മത്സരിക്കുകയാണ് പ്രധാന ലക്ഷ്യം.
ഉപഭോക്തൃ കേന്ദ്രീകൃത ഓഫറുകളാണ് ഇപ്പോള്‍ ബി.എസ്.എന്‍.എല്‍ അവതരിപ്പിക്കുന്നതിലധികവും.
56 രൂപയുടെ ഓഫര്‍
നിലവിലുള്ള പലതിലും മാറ്റം വരുത്താനും കമ്പനി തയ്യാറായിട്ടുണ്ട്. ഇപ്പോഴിതാ പുത്തന്‍ 56 രൂപയുടെ ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 46 രൂപയുടെ ഓഫര്‍ പിന്‍വലിച്ചാണ് പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഡാറ്റാ എസ്.റ്റി.വി 56
മെയ് 13 മുതലാണ് 56 രൂപയുടെ ഡാറ്റാ ഓഫറിനെ ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചത്. പ്രതിദിനം 1.5 ജി.ബി ഡാറ്റ ലഭിക്കുന്നതാണ് ഓഫര്‍. 14 ദിവസമാണ് വാലിഡിറ്റി. മറ്റൊരു കാര്യം നിലവില്‍ ഈ ഓഫര്‍ തമിഴ്നാടില്‍ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. ടോപ് അപ്പായോ വെബ് പോര്‍ട്ടലിലൂടെയോ ഓഫര്‍ ചെയ്യാനാകും.
46 രൂപയുടെ ഓഫര്‍ പിന്‍വലിച്ചു
നിലവില്‍ വിപണിയില്‍ ലഭ്യമാക്കിയിട്ടുള്ള 46 രൂപയുടെ ഓഫര്‍ കമ്പനി പിന്‍വലിച്ചതായി അറിയിച്ചിട്ടുണ്ട്. 1ജി.ബി ഡാറ്റ 2 ദിവസത്തെ വാലിഡിറ്റിയില്‍ ലഭ്യമായിരുന്ന ഓഫറായിരുന്നു ഇത്. ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായുള്ള തന്ത്രപരമായ നീക്കമാണിത്. 46 രൂപയുടെ ഓഫര്‍ പിന്‍വലിച്ചാല്‍ മാത്രമേ 56 രൂപയുടെ ഓഫറിന് പ്രചാരമേറൂ.
47, 198 രൂപയുടെ ഓഫര്‍ റിവിഷന്‍
നിലവില്‍ വിപണിയിലുള്ള 47 രൂപയുടെയും 198 രൂപയുടെയും ഓഫറുകള്‍ കമ്പനി റിവൈസ് ചെയ്തിട്ടുണ്ട്. 47 രൂപയുടെ ഓഫറില്‍ 11 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളിംഗും 198 രൂപയുടെ ഓഫറില്‍ പ്രതിദിനം 2 ജി.ബി ഡാറ്റ 54 ദിവസത്തേക്കും ലഭിക്കും. നേരത്തെ ഇത് 28 ദിവസത്തേ വാലിഡിറ്റിയായിരുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470