വെയിറ്റിങ്ങ് ലിസ്റ്റിലെ ട്രയിന്‍ ടിക്കറ്റ് ഇനി ഉറപ്പാക്കാം ഈ ആപ്പിലൂടെ!

Written By:

ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇപ്പോള്‍ വളരെ എളുപ്പമാണ്. എന്നാല്‍ തത്കാലില്‍ പോലും ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ പലപ്പോഴും വെയിറ്റിങ്ങ് ലിസ്റ്റാണ് കാണിക്കുന്നത്. എന്നാല്‍ വെയിറ്റിങ്ങ് ലിസ്റ്റില്‍ എപ്പോള്‍ ആയിരിക്കും ടിക്കറ്റ് സ്ഥിരീകരണം അറിയാന്‍ സാധിക്കുന്നത്?

വെയിറ്റിങ്ങ് ലിസ്റ്റിലെ ട്രയിന്‍ ടിക്കറ്റ് ഇനി ഉറപ്പാക്കാം ഈ ആപ്പിലൂടെ

6ജിബി റാമുമായി ഹോണറിന്റെ പുതിയ ഫോണ്‍ എത്തുന്നു!

എന്നാല്‍ റെയില്‍വേയില്‍ ട്രയിന്‍ ടിക്കറ്റ് വെയിറ്റിങ്ങ് ലിസ്റ്റില്‍ ആണെങ്കില്‍ അത് സ്ഥിരീകിക്കാനായി ഇപ്പോള്‍ ഒരു ആപ്ലിക്കേഷനെ കുറിച്ച് റെയില്‍വേ അധികൃതര്‍ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ 13 വര്‍ഷത്തെ യാത്രക്കാരുടെ ബുക്കിങ്ങ് പാറ്റേണുകളുടെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയുളളതാണെന്ന് സക്‌സേന പറഞ്ഞു.

എല്ലാ ക്ലാസുകളിലുമായി പ്രതി ദിനം 10.5 ലക്ഷം ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നുണ്ട്. ഈ ആപ്പു വഴി വേഗത്തില്‍ തന്നെ ട്രെയിന്‍ ടിക്കറ്റ് സ്ഥിരീകരണം അറിയാം. കൂടുതല്‍ അച്ചടക്കവും കൂടുതല്‍ സുതാര്യകയ്ക്കും വേണ്ടി റെയില്‍വേ ജീവനക്കാര്‍ക്ക് ആധാര്‍ ഹാജര്‍ സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചു. നവംബര്‍ 30 മുതല്‍ ഇതു നിലവില്‍ വരും.

മൈക്രോമാക്‌സ്‌ കാന്‍വാസ് ഇന്‍ഫിനിറ്റി പ്രോ, ഈ മാസം ഇന്ത്യയില്‍!

എന്നാല്‍ ചില ഹെഡ്ക്വാട്ടറുകളില്‍ ഈ സംവിധാനം ആരംഭിക്കുകയും ചെയ്തു. ഇതു കൂടാതെ റെയില്‍വേ ജീവനക്കാരെ നിരീക്ഷിക്കുന്നതിന് സിസിടിവികള്‍ സ്ഥാപിക്കാനുളള ചര്‍ച്ചയും നടക്കുന്നു.

English summary
Roughly 3 lakh tickets are waitlisted everyday, and the passenger has to make a crucial decision everytime this happens

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot