ഈ ചോദ്യങ്ങളൊക്ക ഗൂഗിൾ അസ്സിസ്റ്റന്റിനോട് ചോദിച്ചു നോക്കൂ.. നല്ല രസികൻ മറുപടികൾ കിട്ടും

Written By:

ഗൂഗിൾ അസിസ്റ്റന്റ് ആപ്പിനെ ആർക്കും പ്രത്യേകം പരിചയപ്പെടുത്തി കൊടുക്കേണ്ട ആവശ്യമില്ലല്ലോ. ഇപ്പോഴിറങ്ങുന്ന എല്ലാ ഫോണുകളിലും ഈ സേവനം പൂർണ്ണമായും ഉപയോഗിക്കാൻ പറ്റുന്നുണ്ട്. നമ്മൾ എന്ത് ചോദിച്ചാലും അതിനുള്ള മറുപടി ഗൂഗിൾ അസ്സിസിറ്റന്റ് നമുക്ക് നൽകാറുണ്ട്. ഇവിടെ ഗൂഗിൾ അസ്സിസ്റ്റന്റിനോട് ചോദിക്കാൻ പറ്റുന്ന രസകരമായ ചില ചോദ്യങ്ങൾ പറയാൻ പോകുകയാണ്. ചോദ്യത്തെക്കാൾ അതിന് ലഭിക്കുന്ന മറുപടിയാണ് ഏറെ രസകരം.

ഈ ചോദ്യങ്ങളൊക്ക ഗൂഗിൾ അസ്സിസ്റ്റന്റിനോട് ചോദിച്ചു നോക്കൂ.. നല്ല രസികൻ

ഉദാഹരണത്തിന് Okay Google, do you have feelings? എന്ന് ചോദിച്ചു നോക്കൂ.. കിട്ടുന്ന മറുപടി രസകരമായിരിക്കും. താഴെയുള്ള ചിത്രം നോക്കൂ.. അതിൽ കാണാം ചില ഉദാഹരണങ്ങൾ. ഇത്തരത്തിൽ ഗൂഗിൾ അസ്സിസ്റ്റന്റിനോട് ചോദിച്ചു നോക്കാവുന്ന ചില രസകരമായ ചോദ്യങ്ങൾ പരിചയപ്പെടുത്തുകയാണിവിടെ.

ഈ ചോദ്യങ്ങളൊക്ക ഗൂഗിൾ അസ്സിസ്റ്റന്റിനോട് ചോദിച്ചു നോക്കൂ.. നല്ല രസികൻ

Okay Google, do you have feelings?

Okay Google, do you have an imagination?

Okay Google, describe your personality.

Okay Google, what are you wearing?

Okay Google, when is your birthday?

Okay Google, can you laugh?

Okay Google, where do you live?

Okay Google, what's your life story?

Okay Google, do you have hair?

Okay Google, do you sleep?

ഇന്നുള്ള പല കമ്പനികളുടെയും പരസ്യം പഴയ കാലത്ത് എങ്ങനെയുണ്ടായിരിക്കും; രസകരമായ ചിത്രങ്ങൾ

Okay Google, can you drive?

Okay Google, what makes you happy?

Okay Google, what are your hobbies?

Okay Google, do you work out?

Okay Google, what are you afraid of?

Okay Google, what's your favorite thing on the internet?

Okay Google, what is your quest?

Okay Google, what's your favorite website?

Okay Google, Star Trek or Star Wars?

Okay Google, what's your favorite color?

Okay Google, do you drink?

Okay Google, how do you like your coffee?

Okay Google, what do you like to eat?

Okay Google, what's your favorite ice cream?

Okay Google, do you speak Morse Code?

Okay Google, what's the longest word you know?

Okay Google, what's your favorite movie?

Okay Google, what's your favorite animal?

Okay Google, talk dirty to me.

Okay Google, who is your daddy?

കളഞ്ഞുപോയ ഫോൺ എങ്ങനെ കണ്ടെത്താം? എങ്ങനെ ലോക്ക് ചെയ്യാം?

Okay Google, who is your mother?

Okay Google, are you married?

Okay Google, do you have a boyfriend?

Okay Google, do you have a girlfriend?

Okay Google, who are your friends?

Okay Google, what is your voice?

Okay Google, are you human?

Okay Google, see ya later, alligator.

Okay Google, I'm drunk.

Okay Google, what is love?

Okay Google, I'm naked.

Okay Google, play a game.

Okay Google, trivia.

Okay Google, crystal ball.

Okay Google, spin the wheel.

Okay Google, flip a coin.

Source : techradar

എൽജി G7 ThinQ ചിത്രങ്ങളും പ്രത്യേകതകളും പുറത്തായി

English summary
These are some interesting and funny questions to ask with Google Assistant.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot