ഐആര്‍സിടിസി: വിരല്‍ത്തുമ്പില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം!

വിരല്‍ത്തുമ്പില്‍ ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

|

പ്രതിദിനം ഓരോ വ്യക്തിയുടെ ജീവിതത്തിലും ഇന്റര്‍നെറ്റ് എങ്ങനെ വ്യാപിക്കുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? എന്നാല്‍ ഇപ്പോള്‍ ജനങ്ങളെ സമീപിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുമായി ഇന്റര്‍നെറ്റുമായി ഗവണ്‍മെന്റ് മാറുകയാണ്.

 
ഐആര്‍സിടിസി: വിരല്‍ത്തുമ്പില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം!

ആധാര്‍ കാര്‍ഡ് എങ്ങനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം?ആധാര്‍ കാര്‍ഡ് എങ്ങനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം?

IRCTC റെയില്‍ കണക്ട് ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാനും അത് റദ്ദാക്കാനും സഹായിക്കുന്നു. ഇത് നിങ്ങളുടെ വിരല്‍ത്തുമ്പില്‍ തന്നെ കാണാനും സഹായിക്കുന്നു. ഈ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് സ്മാര്‍ട്ട്‌ഫോണുകളിലും ലഭ്യമാണ്. പുതിയ അക്കൗണ്ട്, അഡ്വാന്‍സ് സെക്യൂരിറ്റി ഫീച്ചര്‍, തത്കാല്‍, പ്രീമിയം തത്കാര്‍ എന്നിവയാണ് ഇതിലെ സവിശേഷതകള്‍.

പ്രോസ്

. ലൈറ്റ് വെയ്റ്റ് ആപ്പായി രൂപകല്പന ചെയ്തിരിക്കുന്നു.
. ഒന്നില്‍ തന്നെ എല്ലാം അടങ്ങിയിരിക്കുന്നു.
. കൂടുതല്‍ സുരക്ഷിതം

കോണ്‍സ്

അച്ചടി ഓപ്ഷന്‍ ആവശ്യമുണ്ട്.

ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് സ്പീഡ് എങ്ങനെ കൂട്ടാം?ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് സ്പീഡ് എങ്ങനെ കൂട്ടാം?

ഈ ആപ്പിന്റെ കൂടുതല്‍ സവിശേഷതകള്‍ നോക്കാം..

ഒന്നില്‍ തന്നെ എല്ലാം ചെയ്യാം

ഒന്നില്‍ തന്നെ എല്ലാം ചെയ്യാം

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു പുറമേ, റീഫണ്ടോടു കൂടി അത് റദ്ദാക്കാനും സാധിക്കുന്നു.

സുരക്ഷിതമായ പേയ്‌മെന്റുകള്‍

സുരക്ഷിതമായ പേയ്‌മെന്റുകള്‍

മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ വിവരങ്ങള്‍ അറിയാനും, സുരക്ഷിതമായ പേയ്‌മെന്റുകള്‍ നടത്താനും, TDY ഫയല്‍, കൂടാതെ ആപ്പില്‍ ചില മാറ്റങ്ങള്‍ വരുത്താനും സാധിക്കും.

ഒരു അസൗകര്യവും ഇല്ല

ഒരു അസൗകര്യവും ഇല്ല

കൂടാതെ നിങ്ങള്‍ക്ക് ഒരു അസൗകര്യവും ഇല്ലാതെ ഭക്ഷണം, ഫ്‌ളൈറ്റ് ടിക്കറ്റ് എന്നിവ ബുക്ക് ചെയ്യാനും സാധിക്കുന്നു.

എളുപ്പത്തില്‍ ടിക്കറ്റ് ഷയര്‍ ചെയ്യാനും, കാണാനും സേവ് ചെയ്യാനും സാധിക്കും
 

എളുപ്പത്തില്‍ ടിക്കറ്റ് ഷയര്‍ ചെയ്യാനും, കാണാനും സേവ് ചെയ്യാനും സാധിക്കും

ഒരിക്കല്‍ പേയ്‌മെന്റ് നടത്തിത്തഴിഞ്ഞാല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് എളുപ്പത്തില്‍ അത് ഷെയര്‍ ചെയ്തു കൊടുക്കാം.

പ്രിന്റ് ഔട്ട് എടുക്കാം

പ്രിന്റ് ഔട്ട് എടുക്കാം

കുറച്ച് കഴിഞ്ഞ് പ്രിന്റ്ഔട്ട് എടുത്താല്‍ മതിയെങ്കില്‍ അത് സേവ് ചെയ്ത് സൂക്ഷിച്ചു വയ്ക്കാം. അതിലെ ഹിസ്റ്ററി ക്ലീന്‍ ചെയ്യണമെങ്കില്‍ വേഗത്തില്‍ അവ ഡിലീറ്റ് ചെയ്യാനും കഴിയും.

പഴയ ഫോണുകള്‍ നിങ്ങള്‍ക്ക് വിവിധ തരത്തില്‍ ഉപയോഗിക്കാം!പഴയ ഫോണുകള്‍ നിങ്ങള്‍ക്ക് വിവിധ തരത്തില്‍ ഉപയോഗിക്കാം!

ട്രയിന്‍ ടിക്കറ്റ്: പേ ഓണ്‍ ഡെലിവറി

ട്രയിന്‍ ടിക്കറ്റ്: പേ ഓണ്‍ ഡെലിവറി

ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ഉപഭോക്താവിന്റെ കയ്യില്‍ ടിക്കറ്റ് എത്തുന്ന സമയത്ത് പണം നല്‍കിയാല്‍ മതിയാകും. നെറ്റ് ബാങ്കിങ്ങ്, ക്രഡിറ്റ് കാര്‍ഡ് എന്നിവ ഇല്ലാത്തവര്‍ക്കാണ് ഈ സൗകര്യം ആരംഭിച്ചിട്ടുളളത്.

എപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യണം?

എപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യണം?

യാത്ര ചെയ്യുന്നതിന് അഞ്ച് ദിവസം മുന്‍പാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. സാധാരണ ഓണ്‍ലൈന്‍ ടിക്കറ്റ് വില ചാര്‍ജ്ജ് തന്നെയായിരിക്കും ഇതിനും. സ്ലീപ്പര്‍ ടിക്കറ്റിന് 40 രൂപയും എസി ടിക്കറ്റിന് 60 രൂപയുമാണ്.

ഓണ്‍ലൈന്‍ വഴി ബുക്കിങ്ങ്

ഓണ്‍ലൈന്‍ വഴി ബുക്കിങ്ങ്

ഐആര്‍സിറ്റിസിയുടെ വെബ്‌സൈറ്റിലൂടേയും മൊബൈല്‍ ആപ്പ് വഴിയും പേ ഓണ്‍ ഡലിവറി സംവിധാനം നടത്തിത്താം. ഇതു കൂടാതെ ട്രാവല്‍ ഏജന്റ് വഴിയും പേ ഓണ്‍ ഡലിവറി നടത്താം.

ബുക്കിങ്ങ് ടിക്കറ്റ് കാന്‍സല്‍ ചെയ്താല്‍

ബുക്കിങ്ങ് ടിക്കറ്റ് കാന്‍സല്‍ ചെയ്താല്‍

ബുക്കിങ്ങ് ടിക്കറ്റ് കാന്‍സല്‍ ചെയ്താല്‍ ഉപഭോക്താക്കള്‍ ഇതിനായി കുറച്ച് പണം അടയ്‌ക്കേണ്ടി വരും.

Best Mobiles in India

English summary
IRCTC Rail Connect is one such app which helps you book the ticket, cancel it, and view the ticket status at your fingertips.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X