'ലൈറ്റ്റൂം മൊബൈല്‍' സൗജന്യം..!!

Written By:

ഫോട്ടോഗ്രഫിയിലും എഡിറ്റിംഗിലുമൊക്കെ താല്‍പര്യമുള്ളവര്‍ക്ക് പരിചിതമായൊരു പേരാണ് 'ലൈറ്റ്റൂം'. ഫോട്ടോഷോപ്പിന്‍റെ അത്ര ഫീച്ചറുകളിലെങ്കിലും ഡിജിറ്റല്‍ ഇമേജുകള്‍ എഡിറ്റ്‌ ചെയ്യുന്ന വിഷയത്തില്‍ ലൈറ്റ്റൂം തന്‍റെതായ സ്ഥാനം നേടിക്കഴിഞ്ഞു. അഡോബാണ് ഈ സോഫ്റ്റ്‌വെയര്‍ വിപണിയിലെത്തിച്ചത്.

'ലൈറ്റ്റൂം മൊബൈല്‍' സൗജന്യം..!!

സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രഫി ജനപ്രീതിയാര്‍ജിക്കാന്‍ തുടങ്ങിയപ്പോഴേക്കും അതിന് പിന്നാലെ നിരവധി ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനുകളും രംഗത്തെത്തിയിട്ടുണ്ട്. അതിനോട് കിടപിടിയ്ക്കാന്‍ പഴയ പ്രതാപത്തോടെ തന്നെ ലൈറ്റ്റൂം മൊബൈലിലേക്ക് വന്നിരിക്കുന്നത്.

'ലൈറ്റ്റൂം മൊബൈല്‍' സൗജന്യം..!!

2015ലെ ഗൂഗിളിന്‍റെ ടോപ്പ് ലിസ്റ്റില്‍ ഇടം പിടിക്കുകയും ചെയ്തു അഡോബിന്‍റെ ഈ എഡിറ്റിംഗ് ആപ്ലിക്കേഷന്‍. മികവുറ്റ എഡിറ്റിംഗ് വളരെയെളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്ന ഈ ആപ്ലിക്കേഷന്‍ ഇനി മുതല്‍ സൗജന്യമായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന്‍ ഡൗൺലോഡ് ചെയ്യാന്‍ സാധിക്കും.

ഡൗൺലോഡ് ലിങ്ക്: അഡോബ് ലൈറ്റ്റൂം

Read more about:
English summary
Lightroom Mobile free for Android.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot