ജനപ്രീതിയാര്‍ജിച്ച 'ഇന്ത്യന്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍'..!!

Written By:

എണ്ണിയാലൊടുങ്ങാത്ത അത്ര ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ തുറന്നാല്‍ നമുക്ക് കാണാനാവും. അതില്‍ നിരവധി ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ രൂപകല്പന ചെയ്തവയാണ്. ഇവയില്‍ പലതും ഒരു മില്ല്യണില്‍ കൂടുതല്‍ തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്രയും ജനപ്രീതി നേടിയ ഇന്ത്യന്‍ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ മുന്നില്‍ നില്‍ക്കുന്ന 10 ആപ്പുകളെ നമുക്കിവിടെ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജനപ്രീതിയാര്‍ജിച്ച 'ഇന്ത്യന്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍'..!!

ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് വെബ്സൈറ്റാണ് ഫ്ലിപ്പ്ക്കാര്‍ട്ട്.

ഡൗൺലോഡ് ലിങ്ക്

ജനപ്രീതിയാര്‍ജിച്ച 'ഇന്ത്യന്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍'..!!

മൊബൈല്‍ റീചാര്‍ജുകള്‍ക്ക് പുറമേ ഓണ്‍ലൈനായി ബില്ലുകളും അടയ്ക്കാന്‍ സാധിക്കും.

ഡൗൺലോഡ് ലിങ്ക്

ജനപ്രീതിയാര്‍ജിച്ച 'ഇന്ത്യന്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍'..!!

ഭാരതി എയര്‍ടെല്‍ അവതരിപ്പിച്ച ഇന്‍സ്റ്റന്റ് മെസഞ്ചര്‍ ആപ്ലിക്കേഷനാണ് ഹൈക്ക്.

ഡൗൺലോഡ് ലിങ്ക്

ജനപ്രീതിയാര്‍ജിച്ച 'ഇന്ത്യന്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍'..!!

ഹോട്ടലുകളെ കുറിച്ചുള്ള റിവ്യൂകള്‍ അറിയാനും ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും സൊമാറ്റോ നമ്മെ സഹായിക്കുന്നു.

ഡൗൺലോഡ് ലിങ്ക്

ജനപ്രീതിയാര്‍ജിച്ച 'ഇന്ത്യന്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍'..!!

ഈ ആപ്പ് ദൈനംദിന ന്യൂസുകളും ഇ-ബുക്കുകളും നിങ്ങളിലേക്ക് എത്തിക്കുന്നു.

ഡൗൺലോഡ് ലിങ്ക്

ജനപ്രീതിയാര്‍ജിച്ച 'ഇന്ത്യന്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍'..!!

ഇനി പാട്ടുകള്‍ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ട, ഗാനയിലൂടെ ഓണ്‍ലൈനായി ഗാനങ്ങള്‍ ആസ്വദിക്കാം.

ഡൗൺലോഡ് ലിങ്ക്

ജനപ്രീതിയാര്‍ജിച്ച 'ഇന്ത്യന്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍'..!!

ഓണ്‍ലൈനായി പാട്ടുകള്‍, മ്യൂസിക് വീഡിയോകള്‍, സിനിമകള്‍ എന്നിവ ഹംഗാമയിലൂടെ നിങ്ങള്‍ക്ക് ആസ്വദിക്കാം.

ഡൗൺലോഡ് ലിങ്ക്

ജനപ്രീതിയാര്‍ജിച്ച 'ഇന്ത്യന്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍'..!!

ഞൊടിയിടയില്‍ നിങ്ങള്‍ക്ക് ക്യാബ് സര്‍വീസ് ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ ടാക്സി ബുക്കിംഗ് ആപ്ലിക്കേഷനാണ് ഒല.

ഡൗൺലോഡ് ലിങ്ക്

ജനപ്രീതിയാര്‍ജിച്ച 'ഇന്ത്യന്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍'..!!

ചാറ്റിംഗ്, ഓണ്‍ലൈന്‍ ഷോപ്പിംഗ്‌, സെര്‍ച്ചിംഗ് മുതലായവയെല്ലാം നമുക്ക് ഹാപ്റ്റിക്കിലൂടെ ആസ്വദിക്കാന്‍ സാധിക്കും.

ഡൗൺലോഡ് ലിങ്ക്

ജനപ്രീതിയാര്‍ജിച്ച 'ഇന്ത്യന്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍'..!!

പേര് സൂചിപ്പിക്കുന്നത് പോലെ മൊബൈല്‍ റീചാര്‍ജിങ്ങാണ് മൊബിക്വിക്കിന്‍റെ ധര്‍മ്മം.

ഡൗൺലോഡ് ലിങ്ക്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Made in India apps with more than a million downloads.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot