പുതിയ രണ്ടായിരം രൂപയുടെ നോട്ടില്‍ മോദിയുടെ പ്രസംഗം കേള്‍ക്കാം കാണാം!
ഇപ്പോള്‍ പുറത്തിറങ്ങിയ പുതിയ 2000 രൂപ നോട്ടില്‍ മോദിയുടെ പ്രസംഗം കേള്‍ക്കാം, കാണാം.
500 രൂപ 1000 രൂപ നോട്ടുകള്‍ പെട്ടന്നാണ് പ്രധാനമന്ത്രി മോദി പിന്‍വലിച്ചത്. കളളപ്പണത്തിന്റേയും അഴിമതിയുടേയും സാഹചര്യം വിശദീകരിച്ചു കൊണ്ടാണ് മോദി ഇക്കാര്യം പ്രസ്ഥാപിച്ചത്.
എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയ പുതിയ 2000 രൂപയുടെ നോട്ടിനെ കുറിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.

പുതിയ 2000 രൂപയുടെ നോട്ട്
പുതിയ 2000 രൂപയുെട നോട്ടില്‍ നാനോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടോ എന്നായിരുന്നു എല്ലാവരുടേയും സംശയം, എന്നാല്‍ ആ വാര്‍ത്ത വ്യാജമാണെന്നു തെളിഞ്ഞു.

പ്രധാനമന്ത്രി മോദിയുിടെ പ്രസംഗം കേള്‍ക്കാം
ഇപ്പോള്‍ പുറത്തിറങ്ങിയ പുതിയ 2000 രൂപ നോട്ടില്‍ മോദിയുടെ പ്രസംഗം കേള്‍ക്കാം, കാണാം.

'മോദി കീ നോട്ട്' ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ
ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും 'മോദി കീ നോട്ട്' എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് നോട്ടിലെ സെക്യൂരിറ്റി ത്രെഡ് സ്‌കാന്‍ ചെയ്യുക. കളളപ്പണത്തിനും അഴിമതിക്കുമെതിരെ നരേന്ദ്രമോദി സംസാരിച്ച പ്രസംഗം കോള്‍ക്കാം കാണാം ഈ നോട്ടില്‍.

വീഡിയോ
ഒരു മിനിറ്റ് ദൈര്‍ഖ്യമുളള വീഡിയോ ആണ് നോട്ട് സ്‌കാന്‍ ചെയ്താല്‍ കാണാന്‍ സാധിക്കുന്നത്.

ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്
ബാഗ്ലൂളൂരു ആസ്ഥാനമാക്കിയ ബാര സ്‌കള്‍ സ്റ്റുഡിയോസ് ആണ് ഈ ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.

വ്യാജനേയും ഒറിജിനലിനേയും തിരിച്ചറിയാം
വ്യാജനോട്ടുകളും ഒറിജിനല്‍ നോട്ടുകളും തിരിച്ചറിയാന്‍ ഈ സംവിധാനത്തിലൂടെ കഴിയുമെന്നാണ് പറയുന്നത്. എന്നാല്‍ 2000 രൂപയുടെ കളര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്താലും മോദിയുടെ പ്രസംഗം കാണാം.
ഈ വീഡിയോ കണ്ടു നോക്കൂ...


Click it and Unblock the Notifications