ആന്‍ഡ്രോയിഡ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം, ഏറ്റവും വിലയേറിയ ആപ്‌സ്!

Written By:

പണമടച്ച് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിങ്ങള്‍ക്ക് താത്പര്യം ഉണ്ടോ? ഈ ചോദ്യം നിങ്ങളുടെ മനസ്സിനോടു തന്നെ ചോദിച്ചു നോക്കൂ? എന്നാല്‍ ഇങ്ങനെ ധാരാളം പണമടച്ച് ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്ലിക്കേഷനുകള്‍ ഉണ്ടെന്നു നിങ്ങള്‍ അറിയണം.

ജൂണ്‍ 2017ല്‍ ഏറ്റവും മികച്ച 4ജി ഡാറ്റ പ്ലാന്‍ ഏത്?

ആന്‍ഡ്രോയിഡ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം, ഏറ്റവും വിലയേറിയ ആപ്‌സ്!

നൂറു രൂപ ചിലവാക്കി വാങ്ങുന്ന ആപ്ലിക്കേഷനുകള്‍ സാധാരണയാണ്. എന്നാല്‍ ആയിരക്കണക്കിന് രൂപ ചിലവാക്കി വാങ്ങുന്ന ആപ്ലിക്കേഷനുകള്‍ നിങ്ങള്‍ വാങ്ങാറുണ്ടോ?

എന്നാല്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും 26 രൂപ വരെ ചിലവാക്കി വാങ്ങുന്ന ആപ്ലിക്കേഷനുകള്‍ ഉണ്ട്.

ഡൗണ്‍ലോഡിന് ലഭ്യമായ ഏറ്റവും വില പിടിപ്പുളള ആപ്ലിക്കേഷനുകള്‍ നമുക്ക് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോസ്റ്റ് എക്‌സ്‌പെന്‍സീവ് ആന്‍ഡ്രോയിഡ് ആപ്പ് (Most expensive android app)

ഇതൊരു വിജറ്റ് ആപ്ലിക്കേഷനാണ്.
ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

എക്‌സ്‌പെന്‍സീവ് ഡിജിറ്റല്‍ വാലറ്റ്

ഈ ആപ്പിന്റെ വില 2,419 രൂപയാണ്.

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

മോസ്റ്റ് എക്‌സ്‌പെന്‍സീവ് ആപ്പ് (Most Expensive app)

ഏറ്റവും വില കൂടിയ ഈ ആപ്പിന് 26,000 രൂപയാണ്.

ഇത് ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

5-മിനിറ്റ് സ്‌പോട്ട്‌സ് മെഡിസിന്‍ (5-Minutes Sports medicine)

ഈ ആപ്പിന്റെ വില 5,491 രൂപയാണ്.
ഇത് ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Dr.വെബ് സെക്യൂരിറ്റി സ്‌പേസ് ലൈഫ്

ഈ ആപ്പിന്റെ വില 4,050 രൂപയാണ്.
ഇത് ഡൗണ്‍ലെഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ദ അറ്റ്‌ലസ് ഓഫ് ഇന്റേര്‍ണല്‍ മെഡിസിന്‍

ഇ ആപ്പില്‍ 2,000 ല്‍ ഏറെ മരുന്നുകളുടെ വിശദാംശങ്ങള്‍ ഉണ്ടായിരിക്കും.
ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

i'm റിച്ച് മാന്‍-മോസ്റ്റ് എക്‌സ്‌പെന്‍സീവ് (I'm Rich Man-Most expensive)

26,000 രൂപയാണ് ഈ ആപ്പിന്റെ വില.
ഇത് ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

മോസ്റ്റ് എക്‌സ്‌പെന്‍സീവ് ആപ്പ്

ഈ ആപ്പിന്റെ വില 10,000 രൂപയാണ്.

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
It is common to see people buying apps costing a few hundreds, but imagine spending several thousands on just an app purchase.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot