വിപണിയില്‍ ലഭ്യമായ ഏറ്റവും വിലപിടിപ്പുള്ള സ്മാര്‍ട്ട്‌ഫോണ്‍ കെയിസുകളെ പരിചയപ്പെടാം

|

നിങ്ങളില്‍ ചിലരെങ്കിലും കയ്യിലുള്ള ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണില്‍ അക്‌സസറീസിനായി കൂടുതല്‍ പണം ചിലവാക്കാന്‍ താല്പര്യം ഉള്ളവരായിരിക്കുമല്ലോ. ഇവര്‍ക്കായി വിപണിയില്‍ ലഭ്യമായ ഏറ്റവും വിലപിടിപ്പുള്ള 12 സ്മാര്‍ട്ട്‌ഫോണ്‍ കെയിസുകളെ പരിചയപ്പെടുത്തുകയാണിവിടെ.

 
വിപണിയില്‍ ലഭ്യമായ ഏറ്റവും വിലപിടിപ്പുള്ള സ്മാര്‍ട്ട്‌ഫോണ്‍ കെയിസുകളെ

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ സുരക്ഷിതമായി സൂക്ഷിക്കാനും പ്രീമിയം ലുക്ക് നല്‍കാനും ഹൈ ക്വാളിറ്റി കെയിസ് ആവശ്യമാണല്ലോ. മികച്ച കെയിസ് തെരയുന്നവര്‍ക്കായും ക്വാളിറ്റി കെയിസ് ഇഷ്ടപ്പെടുന്നവര്‍ക്കുമായാണ് ഈ എഴുത്ത്. തുടര്‍ന്നു വായിക്കൂ.

വുഡ്‌സെറീസ് ഇക്കോബംപ്

വുഡ്‌സെറീസ് ഇക്കോബംപ്

ഐഫോണ്‍ എക്‌സ് ആര്‍ സ്മാര്‍ട്ട്‌ഫോണിന് ലഭ്യമായ വിലപിടിപ്പുള്ള പ്രീമിയം കെയിസാണിത്. വില 10,786 രൂപ.

മൊഫി ജ്യൂസ് പാക്ക്

മൊഫി ജ്യൂസ് പാക്ക്

സാംസംഗ് ഗ്യാലക്‌സി നോട്ട് മോഡലിനായി പുറത്തിറക്കിയ ഈ മോഡല്‍ വയര്‍ലെസ് ചാര്‍ജിംഗ് കെയിസിന്റെ വില 19,349 രൂപയാണ്.

റൂട്ട്‌കോ കെയിസ്

റൂട്ട്‌കോ കെയിസ്

ഐഫോണ്‍ എക്‌സ് ആറിനായി പുറത്തിറക്കിയ കെയിസാണ് റൂട്ട്‌കോ. 10,886 രൂപയാണ് വിപണി വില.

ലുമീ ഡ്യൂ ഫോണ്‍ കെയിസ്
 

ലുമീ ഡ്യൂ ഫോണ്‍ കെയിസ്

താഴെ വീണുണ്ടാകുന്ന ഡാമേജ് തടയാന്‍ കഴിവുള്ള ഷോക്ക് പ്രൂഫ് കെയിസാണിത്. 17,124 രൂപയാണ് വിപണി വില.

ആല്‍പട്രോണിക്‌സ് കെയിസ്

ആല്‍പട്രോണിക്‌സ് കെയിസ്

സാംസംഗ് ഗ്യാലക്‌സി എസ്9 പ്ലസിനായി ആല്‍പട്രോണിക്‌സ് പുറത്തിറക്കിയ ബാറ്ററി കെയിസാണിത്. വില 14,811 രൂപ

പിറ്റാക മാഗ് കെയിസ്

പിറ്റാക മാഗ് കെയിസ്

ലേറ്റസ്റ്റ് ഐഫോണ്‍ മോഡലുകള്‍ക്കായി പുറത്തിറക്കിയ കെയിസുകളാണിവ. 12,499 രൂപയാണ് വില.

അര്‍ബന്‍ ആര്‍മര്‍ ഗിയര്‍

അര്‍ബന്‍ ആര്‍മര്‍ ഗിയര്‍

എല്‍.ജി വി40 തിങ്ക് മോഡലുകള്‍ക്കായി പുറത്തിറക്കിയ കെയിസാണ് അര്‍ബന്‍ ആര്‍മര്‍ ഗിയര്‍ യു.എ.ജി കെയിസ്. 10,186 രൂപയാണ് വിപണി വില.

നോട്ട് 9 എല്‍.ഇ.ഡി കവര്‍

നോട്ട് 9 എല്‍.ഇ.ഡി കവര്‍

സാംസംഗ് ഗ്യാലക്‌സി നോട്ട് 9 മോഡലിനായി പുറത്തിറക്കിയ എല്‍.ഇ.ഡി കവര്‍ കെയിസാണിത്. വില 12,649 രൂപ.

മൊമന്റ് ഫോട്ടോ കെയിസ്

മൊമന്റ് ഫോട്ടോ കെയിസ്

വാള്‍നട്ട് വുഡ് മൊമന്റ് ഫോട്ടോ കെയിസിന് 10,186 രൂപയാണ് വിപണിവില. വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള മോഡലാണിത്.

ആപ്പിള്‍ ലെതര്‍ ഫോളിയോ

ആപ്പിള്‍ ലെതര്‍ ഫോളിയോ

ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്കായി പുറത്തിറക്കിയ കെയിസുകളാണ് ആപ്പിള്‍ ലെതര്‍ ഫോളിയോ റെഡ് കെയിസ്. 11,990 രൂപയാണ് വില.

അര്‍ബന്ഡ ആര്‍മര്‍ ഗിയര്‍

അര്‍ബന്ഡ ആര്‍മര്‍ ഗിയര്‍

ഐഫോണ്‍ എക്‌സ് ആറിനായി പുറത്തിറക്കിയ കെയിസാണിത്. വില 13,911 രൂപ.

വേവ്‌സ് പ്രൊട്ടക്ട്

വേവ്‌സ് പ്രൊട്ടക്ട്

ഐഫോണ്‍ എക്‌സ് എസിനായി പുറത്തിറക്കിയ ലെതര്‍ ഫ്‌ളിപ് വാലറ്റ് കെയിസാണിത്. വില 19,436 രൂപ.

Best Mobiles in India

Read more about:
English summary
While some love to spend money on the latest flagship smartphones there are many who love to buy attractive smartphone cases along with it. For most people, smartphone cases are merely meant to protect the device from the daily grind but for a few it is a style statement. Here are 12 most expensive smartphones cases available in India that you can buy. Note that prices may from store to store.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X