2018ല്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ പുതിയ ഗയിമുകളും ആപ്‌സുകളും എത്തുന്നു

Posted By: Samuel P Mohan

2018 ജൂണ്‍ ഒന്നു മുതല്‍ 'ആന്‍ഡ്രോയിഡ് എക്‌സലന്‍സ്' എന്ന പുതിയ വിഭാഗത്തിലൂടെ മികച്ച ഗയിമുകളും ആപ്‌സുകളും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ കൊണ്ടു വരും. ആപ്ലിക്കേഷനുകള്‍ക്കും ഗെയിമുകള്‍ക്കുമുളള രണ്ട് കളക്ഷനുകളായി ആന്‍ഡ്രോയിഡ് എക്‌സലന്‍സ് വേര്‍തിരിച്ചിരിക്കുന്നു.

2018ല്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ പുതിയ ഗയിമുകളും ആപ്‌സുകളും എത്തുന്നു

ഈ ആപ്‌സ് പ്ലേ സ്‌റ്റോറില്‍ ഏറ്റവും മികച്ച ആപ്ലിക്കേഷനുകളും ഗെയിമുകളും എന്ന രീതിയിലാണ് പ്രതിനിധീകരിക്കുന്നത്. 2018ന്റെ ആദ്യ പാദത്തില്‍ 22 പുതിയ ആപ്ലിക്കേഷനുകളും 16 ഗെയിമുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂട്ടത്തില്‍ ആപ്ലിക്കേഷനുകളില്‍ '1 tap' ആണ് ഏറ്റവും മികച്ച ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ ആപ്‌സ്. ഈ ആപ്പ് ഫ്രീലാന്‍സ് ബിസിനസ്സുകള്‍ക്ക് ചെലവുകള്‍ നല്‍കുന്നു. ഒരു റസീപ്ട് സ്‌കാനറും ഓട്ടോമാറ്റിക് IRS ടാക്‌സ് ട്രാക്കറും ഇതില്‍ അടങ്ങിയിരിക്കുന്നു.

പട്ടികയില്‍ രണ്ടാമത്തേത് എക്രോണ്‍സ് ആണ്, രണ്ട് മില്ല്യന്‍ ഉപഭോക്താക്കളുളള നിക്ഷേപ പദ്ധതിയാണിത്. ഇതൊതു പെയ്ഡ് ആപ്പാണ്. മൂന്നാമത്തേത്ത് Airbnb ആണ്. ഇത് ഒരു ചെറിയ കാലയളവില്‍ ഓണ്‍ലൈന്‍ വിപണിയും ഹോസ്പ്പിറ്റലിറ്റിയും നല്‍കുന്നു. നാലാമത്തേത്ത് 'Blink Health' ആപ്പാണ്, ഇതിലൂടെ നിങ്ങള്‍ക്ക് മരുന്നുകള്‍ക്ക് ഡിസ്‌ക്കൗണ്ടുകള്‍ നല്‍കുന്നു. അഞ്ചാമത്തേത് ബ്ലിങ്കിസ്റ്റാണ്. ഇത് പ്രാഫഷണലുകളേയും ബിസിനസുകാരേയും ലക്ഷ്യം വച്ചാണ്.

ഇതു പോലെ 22 ആപ്‌സുകള്‍ വരാന്‍ പോകുന്നു ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍. ഇതു പോലെ വ്യത്യസ്ഥ രീതിയില്‍ കഴിവു പരീക്ഷിക്കാവുന്ന രീതിയിലുളള ഗെയിമുകളും എത്തുന്നു.

2018ലെ Q1 ആന്‍ഡോയിഡ് എക്‌സലന്‍സ്‌ ആപ്‌സുകള്‍

1. 1 ടാപ്പ്‌

2. എക്രോൺസ്

3. Airbnb

4. ബ്ലിങ്ക് ഹെൽത്ത്

5. ബ്ലിങ്കിസ്റ്റ്

6. ക്ലൂ

7. ഡിറ്റി

8. എൈഎം

9. ഫാബുലസ്

10. IFTTT

11. ഐറീഡര്‍

12. ജേര്‍ണി

13. കെകെബോക്‌സ്

14. ലിങ്കിഡിന്‍

15. മോബിൽസ്: ബജറ്റ് പ്ലാനർ

16. മ്യുസിക്സ്മാച്ച്

17. ഷ്‌പോക്ക്

18. സ്‌റ്റോകാര്‍ഡ്

19. വീഡിയോ എഡിറ്റര്‍

20. വ്യൂറേഞ്ചര്‍

21.YAZIO

21.YOP

2018ലെ Q1 ആന്‍ഡോയിഡ് എക്‌സലന്‍സ്‌ ഗെയിമുകള്‍

1. ഏജന്റ് എ

2. ബിറ്റ് ഹീറോസ്

3. ബ്ലൂണ്‍സ് സൂപ്പര്‍മങ്കി 2

4. ഡാൻസിംഗ് ലൈൻ

5. ഡെഡ് വാര്‍ഫെയര്‍: സോംബ്

6. ഡ്രാഗണ്‍ പ്രോജക്ട്

7. ഫയര്‍ എംബ്ലം ഹീറോസ്

8. ഫ്യൂട്ടറിയാ: വേള്‍ഡ്‌സ് ഓഫ് ടുമാറോ

9. Idle Heros

10. ലാസ്റ്റ് ഡേ ഓണ്‍ എര്‍ത്ത്

11. ലോര്‍ഡ് മൊബൈല്‍

12. ലുമിനോ സിറ്റി

13. മോഡേണ്‍ കോമ്പാറേറ് വെര്‍സ്

14. ഓണ്‍ഡ് മാന്‍സ് ജേര്‍ണി

15. ദ വാക്കിംഗ് റണ്‍ ഓണ്‍ മാന്‍സ് ലാന്റ്

16. വാര്‍ വിംഗ്‌സ്

ആപ്പ് ഇല്ലാതെ എളുപ്പത്തില്‍ യൂബര്‍, ഓല ബുക്ക് ചെയ്യാം

English summary
Google has been trying to highlight the best apps and games in its Play Store through a new category called Android Excellence.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot