2017ലെ പുതിയ വാട്ട്‌സാപ്പ് അപ്‌ഡേറ്റുകള്‍ നിങ്ങള്‍ക്കറിയാമോ?

വാട്ട്‌സാപ്പിലെ ഈ അപ്‌ഡേറ്റുകള്‍ നിങ്ങള്‍ക്കറിയാമോ?

|

ഫേസ്ബുക്ക് അക്കൗണ്ട് ഇല്ല എങ്കിലും സ്വന്തമായി ഒരു വാട്ട്‌സാപ്പ് അക്കൗണ്ട് ഇല്ലാത്തവര്‍ ഇന്ന് വിരളമാണ്. ഫേസ്ബുക്കിനെ അപേക്ഷിച്ച് വാട്ട്‌സാപ്പ് കൂടുതലും ഉപയോഗിക്കുന്നത് സ്ത്രീകളാണ്.

2017ലെ പുതിയ വാട്ട്‌സാപ്പ് അപ്‌ഡേറ്റുകള്‍ നിങ്ങള്‍ക്കറിയാമോ?

ജിയോഫോണ്‍ വാട്ട്‌സാപ്പ് പിന്തുണയ്ക്കില്ല!ജിയോഫോണ്‍ വാട്ട്‌സാപ്പ് പിന്തുണയ്ക്കില്ല!

ഒരേ സമയം വാട്ട്‌സാപ്പില്‍ രണ്ട് അക്കൗണ്ട് ഉപയോഗിക്കാം എന്നുളള സവിശേഷയും എത്തി. ഇതു മാത്രമല്ല മൊബൈലില്‍ നിങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് കാണാനാകും എല്ലാ ആഴ്ചയിലും പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

2017ല്‍ വാട്ട്‌സാപ്പില്‍ നടന്ന അപ്‌ഡേറ്റുകള്‍ കാണാം.

സ്റ്റാറ്റസ് സവിശേഷത

സ്റ്റാറ്റസ് സവിശേഷത

ഫെബ്രുവരിയില്‍ സ്‌നാപ്ചാറ്റിന് സമാനമായ ഒരു പുതിയ സാറ്റാറ്റസ് ഫീച്ചര്‍ വാട്ട്‌സാപ്പ് അവതരിപ്പിച്ചു. ഈ ഫീച്ചറിലൂടെ ഉപഭോക്താക്കള്‍ക്ക് ഒരു ചെറിയ വീഡിയോ അല്ലെങ്കില്‍ ഒന്നിലധികം ഫോട്ടോകള്‍ അവരുടെ സ്റ്റാസിലേക്ക് പോസ്റ്റ് ചെയ്യാന്‍ സാധിക്കുന്നു. എന്നാല്‍ 24 മണിക്കൂര്‍ കഴിയുമ്പോള്‍ ഇത് ഓട്ടോമാറ്റിക് ആയി അപ്രത്യക്ഷമാകുകയും ചെയ്യും.

ഫേസ്ബുക്ക് അക്കൗണ്ട് ഓണ്‍ലൈനിലൂടെ എങ്ങനെ ഹാക്ക് ചെയ്യാം?ഫേസ്ബുക്ക് അക്കൗണ്ട് ഓണ്‍ലൈനിലൂടെ എങ്ങനെ ഹാക്ക് ചെയ്യാം?

മീഡിയാ ഷെയറിങ്ങ് പരിധി വര്‍ദ്ധിപ്പിച്ചു

മീഡിയാ ഷെയറിങ്ങ് പരിധി വര്‍ദ്ധിപ്പിച്ചു

ആദ്യം മീഡിയാ ഷെയറിങ്ങ് ലിമിറ്റ് പത്ത് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 30 ആക്കി കൂട്ടിയിട്ടുണ്ട്. ഒരു മീഡിയാ ഷെയറിങ്ങ് പ്ലാറ്റ് ഫോം ആയതിനാല്‍ ഇതൊരു നല്ല മാറ്റമാണ് വാട്ട്‌സാപ്പ് നല്‍കിയിരിക്കുന്നത്.

ടൂ-സ്റ്റെപ്പ് വേരിഫിക്കേഷന്‍

ടൂ-സ്റ്റെപ്പ് വേരിഫിക്കേഷന്‍

ഓപ്ഷണല്‍ സെക്യൂരിറ്റി സവിശേഷയുടെ ഭാഗമായി ഫെബ്രുവരിയില്‍ കൊണ്ടു വന്ന ഒരു സവിശേഷതയാണ് ടൂ-സ്‌റ്റെപ്പ് വേരിഫിക്കേഷന്‍. ഈ സവിശേഷത ഉപയോഗിച്ച് മറ്റൊരു ഫോണില്‍ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യകയാണെങ്കില്‍ സുരക്ഷക്കായി അവരുടെ നമ്പര്‍ സ്ഥിരീകരിക്കാന്‍ കഴിയും. കൂടാതെ അവരുടെ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആറ്-അക്ക പാസ്‌കോഡും നല്‍കേണ്ടതാണ്.

പഴയ സ്റ്റാറ്റസ് തിരികെ കൊണ്ടു വന്നു

പഴയ സ്റ്റാറ്റസ് തിരികെ കൊണ്ടു വന്നു

പുതിയ സ്റ്റാറ്റസ് ഫീച്ചര്‍ കൊണ്ടു വന്നതോടെ പഴയ സ്റ്റാറ്റസ് കമ്പനി അവസാനിപ്പിച്ചു. എന്നാല്‍ ഉപഭോക്താക്കളുടെ ആവശ്യാനുസരണം പഴയ സ്റ്റാറ്റസ് വാട്ട്‌സാപ്പ് വീണ്ടും കൊണ്ടു വന്നു.

ഫോട്ടോ ഫില്‍റ്ററുകളും ബണ്ടിലിങ്ങ് സവിശേഷതകളും

ഫോട്ടോ ഫില്‍റ്ററുകളും ബണ്ടിലിങ്ങ് സവിശേഷതകളും

ഒരു ആല്‍ബമായി കോണ്‍ടാക്റ്റുകളിലേക്ക് ഫോട്ടോകളും വീഡിയോകളും അയക്കാന്‍ ഉപഭോക്താക്കളെ ഈ ഫീച്ചര്‍ സഹായിക്കുന്നു. ഒരിക്കല്‍ ആല്‍ബം തുറന്നു കഴിഞ്ഞാല്‍ എല്ലാ ചിത്രങ്ങളും ഒരൊറ്റ പേജില്‍ കാണാം.

അതായത് ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ചാറ്റ് വഴി നിങ്ങള്‍ക്ക് അയക്കുന്ന മീഡിയിലേക്ക് കളര്‍ ഫില്‍റ്ററുകള്‍ ചേര്‍ക്കാനുളള സൗകര്യം വാട്ട്‌സാപ്പ് കൊണ്ടു വന്നു. നിങ്ങള്‍ സ്വയിപ് ചെയ്യുമ്പോള്‍ അഞ്ച് ഫോട്ടോ ഫില്‍റ്ററുകള്‍ നിങ്ങള്‍ക്കു കാണാം-Pop,B&W,Cool, Film, Chrom.

 

പിന്നിഡ് (Pinned) ചാറ്റ് ഓപ്ഷന്‍

പിന്നിഡ് (Pinned) ചാറ്റ് ഓപ്ഷന്‍

പുതിയ പിന്നിഡ് ചാറ്റ് ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങള്‍ ഏറെ ആഗ്രഹിക്കുന്ന മൂന്ന് കോണ്‍ടാക്ടുകള്‍ ഏറ്റവും മുകളിലേക്ക് ഇടാന്‍ അനുവദിക്കുന്നു.

എല്ലാ തരത്തിലുളള ഫയലുകളും ട്രാന്‍സ്ഫര്‍ ചെയ്യാം!

എല്ലാ തരത്തിലുളള ഫയലുകളും ട്രാന്‍സ്ഫര്‍ ചെയ്യാം!

ആന്‍ഡ്രോയിഡ്, ഐഫോണ്‍, വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമുകളില്‍ എല്ലാ തരത്തിലും ഉളള ഫയല്‍ ട്രാന്‍സ്ഫറകളും പിന്തുണയ്ക്കുന്നു. ഈ പുതിയ സവിശേഷത ഉപഭോക്താക്കള്‍ക്ക് വീഡിയോ ഷെയറിങ്ങ് വൈവിദ്ധ്യമാര്‍ന്ന് ഫോര്‍മാറ്റുകളിലും അയക്കാം. ഫയല്‍ ഷെയറിങ്ങ് 128എംബി ഐഒഎസില്‍, 64എംബി വെബില്‍ കൂടാതെ 100എംബി ആന്‍ഡ്രോയിഡില്‍ എന്നിങ്ങനെയാകുന്നു.

വാട്ട്‌സാപ്പ് പ്രൊഫൈല്‍ ആരാണ് നോക്കിയത്?വാട്ട്‌സാപ്പ് പ്രൊഫൈല്‍ ആരാണ് നോക്കിയത്?

Best Mobiles in India

English summary
Whatsapp is finding new ways to counter its rivals by adding some features, which is more or less similar to that of Snapchat.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X