നോക്കിയ ക്യാമറ ആപ്പില്‍ മികച്ച അപ്‌ഡേറ്റുകള്‍!

|

ഈ ആഴ്ച തുടക്കത്തില്‍ ഒരു റിപ്പോര്‍ട്ട് വന്നിരുന്നു, നോക്കികയ 5 സ്മാര്‍ട്ട്‌ഫോണിന് ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റ് ലഭിച്ചു എന്ന്, എന്നാല്‍ ഈ അപ്‌ഡേറ്റ് നോക്കിയ 6ന് ഉടന്‍ ലഭിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്കിലേയും ട്വിറ്ററിലേയും ചാറ്റുകള്‍ എങ്ങനെ സുരക്ഷിതമാക്കാം?ഫേസ്ബുക്കിലേയും ട്വിറ്ററിലേയും ചാറ്റുകള്‍ എങ്ങനെ സുരക്ഷിതമാക്കാം?

നോക്കിയ ക്യാമറ ആപ്പില്‍ മികച്ച അപ്‌ഡേറ്റുകള്‍!

നോക്കിയമൊബ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് ഈ അപ്‌ഡേറ്റില്‍ പുതിയ മാറ്റങ്ങളാണ് നോക്കിയ ക്യാമറ ആപ്പില്‍ വന്നിരിക്കുന്നതെന്നാണ്. പ്രത്യേകമായി പറഞ്ഞാല്‍ ക്യാമറ ഇപ്പോള്‍ ഡ്യുവല്‍ ക്യാമറകളാണ് അതായത് ടെലിഫോട്ടോയും വൈഡ്-ആങ്കിളും. സ്മാര്‍ട്ട്‌ഫോണുകളില്‍ സാധാരണ നിലവാരമുളള ടെലിഫോട്ടോസും സൂമും ഉണ്ടെന്ന് ആപ്ലിക്കേഷന്‍ കാണിക്കുന്നു. നോക്കിയ 5ന് ഡ്യുവല്‍ ക്യാമറ ഇല്ലാത്തതിനാല്‍ ഇൗ സവിശേഷത ഉപയോഗിക്കാനാവില്ല.

എച്ച്എംഡി ഗ്ലോബല്‍ അവതരിപ്പിച്ച ഒരേ ഒരു ഡ്യുവല്‍ ക്യാമറ ഫോണാണ് നോക്കിയ 8. രണ്ട് ക്യാമറകളിലും ഒരേ വ്യൂ ആണ്. എന്നാല്‍ ഈ ആപ്ലിക്കേഷന്‍ ഭാവിയിലെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുതിയ നേട്ടമുണ്ടാകുമെന്നും വ്യക്തമാക്കുന്നു.

നോക്കിയ ക്യാമറ ആപ്ലിക്കേഷനില്‍ കൊണ്ടു വന്ന മറ്റൊരു മാറ്റം എന്നു പറഞ്ഞാല്‍, നോക്കിയ 5ലെ ഷട്ടര്‍ സ്പീഡ്, ഐഎസ് എന്നിവ ഉപഭോക്താക്കള്‍ക്ക് സ്വമേധയാ തിരഞ്ഞെടുക്കാം എന്നതാണ്. ഐഎസ്ഒ റേഞ്ച് 100 മുതല്‍ 1000 വരെയാണ്. ഷട്ടര്‍ സ്പീഡ് 1/500s ഉും 1sഉും.

വിവോ X20 ക്രിസ്മസ് എഡിഷന്‍ പുറത്തിറങ്ങി, അറിയേണ്ടതെല്ലാം!വിവോ X20 ക്രിസ്മസ് എഡിഷന്‍ പുറത്തിറങ്ങി, അറിയേണ്ടതെല്ലാം!

ക്യാമറ കൂടാതെ വീഡിയോ മോഡുകള്‍ മുതല്‍ ഇമേജിങ്ങിലേക്കും വീഡിയോ ഓപ്ഷനുകള്‍ക്കും എല്ലായിടത്തും കാണാന്‍ കഴിയുന്ന പുതിയ UIയില്‍ നോക്കിയ ക്യാമറ 8.02 എത്തിച്ചു. ക്യാമറ ആപ്ലിക്കേഷനിലേക്ക് ടൈം-ലാപ്‌സ് വീഡിയോയും സ്ലോ മോഷന്‍ വീഡിയോ മോഡും പോലുളള സവിശേഷതകള്‍ ക്യാമറ ആപ്പില്‍ നല്‍കുന്നു. ഓറിയോ അപ്‌ഡേറ്റില്‍ നിന്നും തുടക്കത്തില്‍ UI പുനര്‍ രൂപകല്‍പന ചെയ്തിട്ടുണ്ടെന്നും പറയാം.

Best Mobiles in India

English summary
NokiaMob report states that the Oreo update has brought in some major changes to the Nokia Camera app with many new and hidden features

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X