ഐടി പ്രൊഫഷണുകള്‍ക്കായി നരേന്ദ്ര മോദി ഫ്യൂച്ചര്‍സ്‌കില്‍സ് പ്ലാറ്റ്‌ഫോം ആരംഭിച്ചു

|

ഐടി പ്രൊഫഷണുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാസ്‌കോമിന്റെ 'ഫ്യൂച്ചര്‍സ്‌കില്‍സ്' പ്ലാറ്റ്‌ഫോം ആരംഭിച്ചു. ഹൈദരാബാദില്‍ നടന്ന വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി 2018ന്റെ ഉത്ഘാടന സമ്മേളനത്തിലാണ് ഈ പ്ലാറ്റ്‌ഫോമിന്റെ വീഡിയോ അവതരിപ്പിച്ചത്.

ഐടി പ്രൊഫഷണുകള്‍ക്കായി നരേന്ദ്ര മോദി ഫ്യൂച്ചര്‍സ്‌കില്‍സ് പ്ലാറ്റ്‌ഫോ

നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വയര്‍ അന്റ് സര്‍വ്വീസസ് കമ്പനീസ് (NASSCOM) പ്ലാറ്റ്‌ഫോം എട്ട് വ്യത്യസ്ഥ സാങ്കേതിക വിദ്യകള്‍ വൈഗദ്ധ്യ വികസനം പ്രധാനം ചെയ്യുന്നു. വെര്‍ച്ച്വല്‍ റിയാലിറ്റി, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (loT), ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ത്രിഡി പ്രിന്റിംഗ്, ക്ലൗഡ് കംമ്പ്യൂട്ടിംഗ്, സോഷ്യല്‍ മൊബൈല്‍ എന്നിവയാണ് മറ്റു സാങ്കേതിക വിദ്യകള്‍.

രണ്ട് ദശലക്ഷം ടെക്‌നോളജി പ്രൊഫഷണലുകളെ വികസിപ്പിച്ച് അടുത്ത ഏതാനും വര്‍ഷത്തിനുളളില്‍ മറ്റൊരു പത്ത് ദശലക്ഷം തൊഴിലാളികളും വിദ്യാര്‍ത്ഥികളും അടങ്ങുന്നതാണ് ഫ്യൂച്ചര്‍സ്‌കില്‍സിന്റെ ലക്ഷ്യം. ഇതിലൂടെ ഭാവിയില്‍ തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കാനും കഴിയുന്നു. ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന സ്ഥാപനവുമായി സഹകരിച്ചുളള ഒരു മെമ്മോറാണ്ടത്തില്‍ നാസ്‌കോ ഒപ്പിട്ടു.

MoUയുടെ ഭാഗമായി നാസ്‌കോ, മീറ്റ് എന്നിവ ഒന്നിച്ച് പ്രവര്‍ത്തിക്കും. IT-ITeS വ്യവസായത്തിലേയും അതിന്റെ പരിപാടികളുടേയും വ്യക്തികള്‍ക്ക് മാത്രമല്ല നൈപുണ്യ വികസനത്തിനും തുടര്‍ച്ചയായ പഠനത്തിനും അവസരമൊരുങ്ങും, കൂടാതെ മറ്റു മേഖലകളിലെ ജീവനക്കാരും.

പുതിയതും ഉയര്‍ന്നു വരുന്നതുമായ ഐസിടി ടെക്‌നോളജിയിലെ തൊഴില്‍ ശക്തിയെ പുനര്‍നിര്‍മ്മിക്കുന്നതിനും വിപുലീകരിക്കുന്നതിനും വേണ്ടിയുളള പ്ലാറ്റ്‌ഫോം സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന്റെ ഉത്തേജനം ലക്ഷ്യമിടുന്നു. ആഭ്യന്തര ഇലക്ട്രോണിക്‌സ് ഉല്‍പ്പാദനം, ബിപിഒ പ്രമോഷന്‍ സ്‌കീമുകള്‍ എന്നിവയ്ക്കായി തൊഴില്‍ നേടുന്നതിന് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിടുന്നു.

നിങ്ങളുടെ ഐഫോണ്‍ ക്രാഷാകുന്ന മാല്‍വയര്‍, ജാഗ്രത!നിങ്ങളുടെ ഐഫോണ്‍ ക്രാഷാകുന്ന മാല്‍വയര്‍, ജാഗ്രത!

Best Mobiles in India

Read more about:
English summary
The launch of the Nasscom-developed FutureSkills online skilling platform by Prime Minister Narendra Modi here today seeks to address at least one of the factors holding back adoption and exploitation of new tech the lack of adequately skilled professionals.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X