എളുപ്പത്തില്‍ ഓട്ടോ വിളിക്കാന്‍ 'പൂച്ചോ'

Posted By:

പുറത്തേക്ക് പോകാന്‍ തിരക്കിട്ടിറങ്ങുന്ന പല നേരത്തും ഓട്ടോ കിട്ടാതെ വരാറുണ്ടോ? അതേയെന്നാണ് ഉത്തരമെങ്കില്‍ ഉടന്‍തന്നെ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ ചെയ്തോളൂ. ഓട്ടോ നിങ്ങളുടെ വീട്ടുമുറ്റത്ത്‌ പറന്ന് വരും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എളുപ്പത്തില്‍ ഓട്ടോ വിളിക്കാന്‍ 'പൂച്ചോ'

പൂച്ചോ(Poochh-O) എന്നാണീ ആപ്പിന്‍റെ പേര്.

എളുപ്പത്തില്‍ ഓട്ടോ വിളിക്കാന്‍ 'പൂച്ചോ'

ഡല്‍ഹിയിലെ മള്‍ട്ടി മോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്റഗ്രേറ്റഡ് സിസ്റ്റമാണ് ഈ മൊബൈല്‍ ആപ്പ് രൂപകല്പന ചെയ്തത്.

എളുപ്പത്തില്‍ ഓട്ടോ വിളിക്കാന്‍ 'പൂച്ചോ'

ഈ ആപ്പിലൂടെ ബുക്ക്‌ ചെയ്താല്‍ തൊട്ടടുത്ത സ്റ്റാന്റില്‍ നിന്ന് ഓട്ടോ നിങ്ങളുടെ മുറ്റത്തെത്തും.

എളുപ്പത്തില്‍ ഓട്ടോ വിളിക്കാന്‍ 'പൂച്ചോ'

ഡല്‍ഹി ഗവര്‍ണ്ണര്‍ നജീബ് ജംങ്ങാണ് 'പൂച്ചോ' ഉദ്ഘാടനം ചെയ്തത്.

എളുപ്പത്തില്‍ ഓട്ടോ വിളിക്കാന്‍ 'പൂച്ചോ'

ഈ ആപ്ലിക്കേഷന്‍ ഡല്‍ഹിയില്‍ വന്‍ വിജയമായിരുന്നു.

എളുപ്പത്തില്‍ ഓട്ടോ വിളിക്കാന്‍ 'പൂച്ചോ'

നിലവില്‍ ഈ ആപ്ലിക്കേഷന്‍ ഡല്‍ഹിയില്‍ മാത്രമേ കേന്ദ്രീകരിച്ചിട്ടുള്ളൂ.

എളുപ്പത്തില്‍ ഓട്ടോ വിളിക്കാന്‍ 'പൂച്ചോ'

'ഏയ്‌ ഓട്ടോ' എല്ലെങ്കില്‍ 'വിളിച്ചോ' എന്നൊരു ആപ്ലിക്കേഷന്‍ നമുക്ക് കേരളത്തിലും പ്രതീക്ഷിക്കാം.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Poocho app, a mobile application to book autos.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot