വാട്ട്‌സാപ്പ് വീഡിയോ കോളിംഗ് എന്തു കൊണ്ട് എല്ലാവര്‍ക്കും അനുയോജ്യമല്ല?

Written By:

വാട്ട്‌സാപ്പ് ജനപ്രിയമായ ഒരു മെസേജിങ്ങ് ആപ്പ് ആണ്. ഏതാനും മാസത്തിനിടെ പുതിയ നിരവധി സവിശേഷതകളാണ് വാട്ട്‌സാപ്പ് കൊണ്ടു വന്നിരിക്കുന്നത്. പുതിയ സവിശേഷതകളുടെ പട്ടികയില്‍ ഏറ്റവും ഒടുവിലത്തേത് വീഡിയോ കോളിങ്ങ് ആണ്.

ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് സവിശേഷതകള്‍ ഉപയോഗിക്കാം.

2017ല്‍ ആജീവനാന്തം സൗജന്യ വോയിസ് കോളുമായി ബിഎസ്എന്‍എല്‍!

വാട്ട്‌സാപ്പ് വീഡിയോ കോളിംഗ് എന്തു കൊണ്ട് എല്ലാവര്‍ക്കും അനുയോജ്യമല്ല?

എന്നാല്‍ മറ്റു വീഡിയോ കോളിങ്ങ് ആപ്‌സുകളായ സ്‌കൈപ്പ്, ഫേസ്‌ടൈം, ഐഎംഒ എന്നിവയെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങിന് പല പോരായിമകളും സംഭവിക്കുന്നു, അത് എന്തു കൊണ്ടെന്നു നോക്കാം..

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ 2017 വരെ!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോശം വീഡിയോ ക്വാളിറ്റി

മറ്റു വീഡിയോ ആപ്ലിക്കേഷനുമായി താരതമ്യം ചെയ്യുമ്പോള്‍ വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് അത്ര ഗുണമേന്മയില്ല. ഇതില്‍ ചിത്രങ്ങള്‍ അത്ര വ്യക്തവുമല്ല.

ആപ്ലിക്കേഷന്‍ ഇല്ലാതെ ആന്‍ഡ്രോയിഡില്‍ ഫയലുകള്‍ എങ്ങനെ ഹൈഡ് ചെയ്യാം?

വളരെ ഏറെ ഡാറ്റ ഉപയോഗിക്കുന്നു

മറ്റു വീഡിയോ കോളുകള്‍ വളരെ കുറച്ചു ഡാറ്റ മാത്രമേ ഉപയോഗിക്കുന്നുളളൂ. എന്നാല്‍ വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് വളരെയധികം ഡാറ്റ ഉപയോഗിക്കുന്നു.

ജിയോ സിം വാരിക്കൂട്ടുന്നവര്‍ ശ്രദ്ധിക്കുക: പഴയ സിം കാന്‍സലായേക്കാം!

വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് സ്‌കാം

വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് ഔദ്യോഗികമായി ഇറക്കിയതിനു ശേഷം അനേകം വ്യാജ മെസേജുകള്‍ വന്നിട്ടുണ്ട്.

വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് ആസ്വദിക്കണം എങ്കില്‍ അപ്‌ഗ്രേഡ് വീഡിയോ കോളിങ്ങ് ആപ്ലിക്കേഷന്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക.

നിമിഷങ്ങള്‍ക്കുളളില്‍ തന്നെ സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ ചാര്‍ജ്ജ് ചെയ്യാം!

 

2ജിയില്‍ പ്രവര്‍ത്തിക്കില്ല

വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് 2ജിയില്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ 3ജിയില്‍ അത്ര നല്ല ക്വാളിറ്റിയും ലഭിക്കില്ല.

നോക്കിയ ആന്‍ഡ്രോയിഡ് ഫോണില്‍ ഞെട്ടിക്കുന്ന സവിശേഷതകള്‍!

ശക്തമായ വൈഫൈ കണക്ഷന്‍ വേണം

നിങ്ങള്‍ മൊബൈന്‍ ഡാറ്റ ഉപയോഗിച്ചാണ് വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് ചെയ്യുന്നതെങ്കില്‍ അധിക ഡാറ്റ ഉപയോഗിക്കേണ്ടി വരുന്നതാണ്, അതിനാല്‍ കഴിയുന്നതും വൈഫൈ ഉപയോഗിക്കാന്‍ ശ്രമിക്കുക.

നിങ്ങളുടെ നമ്പര്‍ റിലയന്‍സ് 4ജിയിലേക്ക് എങ്ങനെ മാറ്റാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
WhatsApp, the most popularized messaging platform has been bringing about very many new features in the past few months. Adding on to the list of new features is the WhatsApp video calls.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot